‘മുർമ്മ’, ‘കോവിഡ്’; രാഷ്‌ട്രപതിയുടെയും രാംനാഥ് കോവിന്ദിന്റേയും പേരുകൾ തെറ്റായി പറഞ്ഞ് അധിക്ഷേപം; മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനുമെതിരെ തെറ്റായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ...