ram nath kovind - Janam TV
Saturday, July 12 2025

ram nath kovind

ഒരുമയോടെ മുന്നോട്ട്: ഇന്ത്യൻ ജനാധിപത്യം ലോകത്തിന് മാതൃക: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: ജനങ്ങളെ ഒരുചരടിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വവും ഊർജ്ജവും ലോകം മുഴുവൻ അഭിനന്ദിക്കുന്നതാണ്. ഈ ...

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്‌ട്രപതി തിരികെ ഡൽഹിയിലേക്ക് ; മടക്കം പത്മനാഭനന്റെ അനുഗ്രഹവുമായി

തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദർശത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. രാവിലെ 10.20 നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം ...

രാഷ്‌ട്രപതി പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയിൽ സംഘാടന പിഴവ്: ശുചിമുറിയിൽ വെള്ളം ഇല്ല, വേദി തയ്യാറാക്കുന്നതിലും പിഴവ്

തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയിൽ സംഘാടന പിഴവ്. പൂജപ്പുരയിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പിഎൻ പണിക്കർ പ്രതിമാ അനാച്ഛാദന വേദിയിലാണ് വീഴ്ച്ച ...

രാഷ്‌ട്രപതിയുടെ കേരള സന്ദർശനം തുടരുന്നു: നാവിക ആസ്ഥാനത്തെ വിവധ സേനകളുടെ അഭ്യാസ പ്രകടനങ്ങൾ വിലയിരുത്തി

കൊച്ചി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കേരള പര്യടനം തുടരുന്നു. ദക്ഷിണ നാവിക ആസ്ഥാനത്ത് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ അദ്ദേഹം വീക്ഷിച്ചു. രാവിലെ രാഷ്ട്രപതി ഉൾപ്പെടെയുള്ള ...

1971 യുദ്ധവിജയം: സുവർണ്ണ വിജയ് ദിവസ് ആഘോഷമാക്കി ബംഗ്ലാദേശ്; യുദ്ധവീരന്മാരെ അനുസ്മരിച്ച് അതിഥിയായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

ധാക്ക: വിമോചനയുദ്ധത്തിന്റെ ധീരസ്മരണയിൽ വീരബലിദാനികളെ അനുസ്മരിച്ച് ബംഗ്ലാദേശ്. രാജ്യതലസ്ഥാന നഗരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബംഗ്ലാദേശ് ഭരണാധികാരികൾക്കൊപ്പം യുദ്ധവീരന്മാർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചു. ധാക്കയിലെ ദേശീയ ...

ഇന്ത്യൻ രാഷ്‌ട്രപതിക്ക് ബംഗ്ലാദേശിൽ ഊഷ്മള വരവേൽപ്; സ്വീകരിച്ച് ഷേഖ് ഹസീന

ധാക്ക: ബംഗ്ലാദേശിന്റെ വിജയദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധാക്കയിലെത്തി. തലസ്ഥാന നഗരിയിൽ പ്രധാനമന്ത്രി ഷേഖ് ഹസീന രാഷ്ട്രപതിയേയും കുടുംബത്തേയും നേരിട്ടെത്തി സ്വീകരിച്ചു. പ്രസിഡന്റ് അബ്ദുൾ ഹമീദിന്റെ ...

സമൃദ്ധിയും സമാധാനവും പുലരട്ടെ; നബിദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി : രാജ്യത്തെ ഇസ്ലാമിക വിശ്വാസികൾക്ക് നബിദിന ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമൂഹത്തിന്റെ പുരോഗതിയ്ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് 76-ാം പിറന്നാൾ; നേരിട്ടെത്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് 76-ാം പിറന്നാൾ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ നേരിട്ട് കണ്ട് ആശംസകൾ നേർന്നു. ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ബദ്ധശ്രദ്ധനായ ...

ചീഫ് ജസ്റ്റിസ് എൻവി രമണയും സുപ്രീംകോടതി ജഡ്ജി യ.യു ലളിതും രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എൻവി രമണയും സുപ്രീം കോടതി ജഡ്ജി യുയു ലളിതും രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക ട്വിറ്റർ ...

നാവിക സേന വൈമാനിക വിഭാഗത്തിന് ബഹുമതി; രാഷ്‌ട്രപതി നിശാൻ സമ്മാനിച്ച് രാംനാഥ് കോവിന്ദ്

പനജി: നാവിക സേനയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ഗോവ ആസ്ഥാനമായ നാവിക സേനയുടെ വൈമാനിക വിഭാഗം ഐ.എൻ.എസ്.ഹൻസയ്ക്കാണ് രാഷ്ട്രപതി നിശാൻ എന്ന പരമോന്നത ബഹുമതി ലഭിച്ചത്. ഗോവയിൽ നേരിട്ടെത്തിയാണ് ...

നികത്താനാകാത്ത ശൂന്യത: കല്യാൺ സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരുടേയും പ്രതികരണം. കല്യാൺ സിങ്ങിന് ജനങ്ങളുമായി ...

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ ആദരിക്കൽ ചടങ്ങ് ഇന്ന്; രാഷ്‌ട്രപതി ഭവനിൽ പരിപാടി വൈകിട്ട്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് വേദിയിൽ ചരിത്ര പോരാട്ടം നടത്തിയ കായികതാരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ആദരിക്കും. ഒളിമ്പിക്‌സ് മെഡലുകൾ നേടിയ താരങ്ങൾക്കാണ് രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക ...

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് കശ്മീരിലെത്തി: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

ശ്രീനഗർ: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജമ്മു കശ്മീർ, ലഡാക്ക് സന്ദർശനത്തിന് തുടക്കമായി. ശ്രീനഗറിലെത്തിയ രാഷ്ട്രപതിയെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ...

ട്രെയിൻ യാത്രക്കാരനായി രാം നാഥ് കോവിന്ദ്: ജന്മനാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജന്മദേശമായ കാൺപൂരിലേക്കുള്ള യാത്ര തിരിച്ചു. സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും രാഷ്ട്രപതിയും ഭാര്യയും ട്രെയിനിലാണ് യാത്ര തിരിച്ചത്. രാഷ്ട്രപതിയായി ചുമതലയേറ്റ ...

രാജ്യത്തെ ആരോഗ്യരംഗത്തിന്റെ ഭാവി പെൺകുട്ടികളിൽ; 111 സ്വർണ്ണമെഡൽജേതാക്കളിൽ 87ഉം നേടിയത് വിദ്യാർത്ഥിനികളെന്ന് രാഷ്‌ട്രപതി

ബംഗളൂരു: രാജ്യത്തെ ആരോഗ്യരംഗത്തെ പ്രതിഭാശാലികളായി പെൺകുട്ടികൾ മാറുന്നുവെന്നും ഭാവിഭാരതം അവരുടെ കയ്യിൽ ഭദ്രമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ബിരുദ ...

രാജ്യം സൈനികരോട് ഏറെ കടപ്പെട്ടിരിക്കുന്നു; വിജയ് ദിവസില്‍ ആശംസനേര്‍ന്ന് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: വിജയ് ദിവസില്‍ സൈനികര്‍ക്ക് അഭിവാദനങ്ങളും അഭിനന്ദനങ്ങളും നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യ എന്നും സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും വിജയ് ദിവസില്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകളര്‍പ്പിക്കുന്നുവെന്നും രാഷ്ട്രപതി ...

89-ാം ജന്മവാർഷികം; എപിജെ അബ്ദുൾ കലാമിനെ അനുസ്മരിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി : ജന്മദിനത്തോട് അനുബന്ധിച്ച് എ പി ജെ അബ്ദുൾ കലാമിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 89 -ാം ജന്മവാർഷികത്തിൽ എപിജെ അബ്ദുൾ കലാമിന്റെ ...

നഷ്ടമായത് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തിനെ : കുവൈറ്റ് അമീറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി : കുവൈറ്റ് അമീറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് . ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് രാം നാഥ് കോവിന്ദ് ട്വീറ്റ് ...

Page 2 of 2 1 2