സമർപ്പണ ട്രസ്റ്റിന്റെ രാമായണ ഫെസ്റ്റ് 2025 ഓഗസ്റ്റ് 10 ഞായറാഴ്ച: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കും
തൃശൂർ : തൃശൂർ സമർപ്പണ ട്രസ്റ്റിന്റെ രാമായണ ഫെസ്റ്റ് 2025 ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ തൃശ്ശൂർ ...
തൃശൂർ : തൃശൂർ സമർപ്പണ ട്രസ്റ്റിന്റെ രാമായണ ഫെസ്റ്റ് 2025 ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ തൃശ്ശൂർ ...
തിരുവനന്തപുരം : കേരളമെങ്ങും കിളിപ്പാട്ടിന്റെ ശീലിൽ രാമായണത്തിലെ വരികൾ മുഴങ്ങുന്ന കാലമായിക്കഴിഞ്ഞു. ഏതാണ്ടെല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണ പാരായണം സുനിശ്ചിതമാണ്. വിദേശങ്ങളിലുള്ള മലയാളികൾ പോലും അദ്ധ്യാത്മ രാമായണം ...
രാവണ വധത്തിനു പിന്നാലെ ജഡസംസ്കാരത്തിനായി വിഭീഷണന് വേണ്ട നിർദ്ദേശങ്ങൾ ശ്രീരാമൻ നൽകി. തുടർന്ന് വിഭീഷണനെ രാജാഭിഷേകം നടത്തുന്നതിനുള്ള നിർദ്ദേശം ലക്ഷ്മണനും ലഭിച്ചു. ആദ്യം സേതുബന്ധനത്തിന് മുൻപ് അഭിഷേകം ...
ഇന്ദ്രജിത്ത് ലക്ഷ്മണനാൽ വധിക്കപ്പെട്ട വിവരം ശ്രീരാമനെ അറിയിച്ചപ്പോൾ ശ്രീരാമന്റെ പ്രതികരണം "ദുഷ്കരമെത്രയും നീ ചെയ്ത കാരിയം രാവണി യുദ്ധേ മരിച്ചതു കാരണം രാവണൻതാനും മരിച്ചാനറിക നീ ക്രുദ്ധനായ് ...
കുംഭകണ്ണൻ യുദ്ധക്കളത്തിൽ വായും പൊളിച്ച് ആണ് വന്നത്. കിട്ടിയിടത്തോളം വാനരന്മാരെ പിടിച്ച് ഉള്ളിലാക്കി വിഴുങ്ങി. ആ വഴി അവർ ചെവികളിൽ കൂടി പുറകോട്ട് വന്ന് കുംഭകർണ്ണനെ ചെറുക്കാൻ ...
രാമരാവണ യുദ്ധം തുടങ്ങി. തുടക്കത്തിൽ തന്നെ രാമബാണങ്ങൾക്ക് മുന്നിൽ രാവണൻ പരാജയപ്പെട്ടു. രാവണൻ തളർന്നത് കണ്ട ശ്രീരാമൻ രാവണനോട് ഇന്ന് പോയി വിശ്രമിച്ച് നാളെ യുദ്ധം തുടരാം ...
ഇനി ആരെയാണ് ദൂതിനയക്കുക. ശക്തനും വാഗ്വൈഭവം ഉള്ളവനുമായ ഒരു സമർത്ഥനെ തന്നെ വേണം നിയോഗിക്കാൻ.ഹനുമാനെ തന്നെ അയച്ചാലോ എന്ന വാനരന്മാരുടെ സംശയം ന്യായം. പക്ഷേ ഹനുമാനെ തന്നെ ...
താൻ അയച്ച ദൂതന്മാരുടെയും മുത്തച്ഛൻ മാല്യവാന്റെയും എല്ലാം ഉപദേശങ്ങൾ തന്റെ ചിന്താഗതിക്കെതിരെ ആയപ്പോൾ എല്ലാത്തിനോടും ഉപേക്ഷ തോന്നിയാണ് രാവണൻ പ്രാസാദ ഗോപുരത്തിന്റെ മുകളിലേക്ക് കയറിപ്പോയത്.. രാവണനും കൂട്ടരും ...
ശാർദൂലൻ തുടങ്ങിയ ചാരന്മാരെയും രാവണൻ രാമ സന്നിധിയിലേക്ക് അയച്ചു. അവരും പിടിക്കപ്പെട്ടു. എന്നാൽ ശ്രീരാമൻ ആ ചാരന്മാരോടും ക്ഷമിച്ച് വിട്ടയച്ചു. നാണക്കേടോടെ അവരും തിരിച്ചെത്തി. തുടർന്ന് രാവണൻ ...
രാമാദികൾ നീലന്റെ നേതൃത്വത്തിൽ സേതുബന്ധിച്ചു. രാവണൻ നിയോഗിച്ച ചാരൻ ശുകാസുരൻ വാനരന്മാരാൽ പിടിക്കപ്പെട്ടു. അവർ അവനെ ബന്ധനസ്ഥനാക്കി. ശ്രീരാമ നിർദ്ദേശമനുസരിച്ച് അവരുടെ ഒരുക്കങ്ങൾ എല്ലാം സുഗ്രീവാദികൾ കാണിച്ചുകൊടുത്തു. ...
സഹോദരൻ കുംഭകർണ്ണന് പിന്നാലെ വിഭീഷണനും രാവണ ജേഷ്ഠനെ കുറ്റപ്പെടുത്തുകയും ശ്രീരാമനെ വാഴ്ത്തലയും ചെയ്തപ്പോൾ രാവണന് സഹിച്ചില്ല. ബുദ്ധിമാനായ രാവണൻ ബുദ്ധിവൈകല്യം വന്നതുപോലെ പെരുമാറാൻ തുടങ്ങി. മാനസികനില അവതാളത്തിലായി. ...
ലങ്കയിലെ പ്രവർത്തനങ്ങൾ അറിഞ്ഞ് ശ്രീരാമാദികൾക്ക് മാരുതിയെക്കുറിച്ച് അഭിമാനം ഉണർന്നു. " ദേവകളാലും അസാധ്യമായുള്ളോന്നു കേവലം മാരുതി ചെയ്തതോർക്കും വിധൗ" 100 യോജന ദൂരം സമുദ്രം താണ്ടി ഏതാണ്ട് ...
രാമായണത്തിലെ ഏറ്റവും സുന്ദരമായ ഭാഗമാണ് സുന്ദരകാണ്ഡം. മഹത്തായ ഒരു ദൂതിന്റെ നിർവഹണം യോഗയും ഉപാസനയും ഒക്കെയായി അഷ്ട സിദ്ധികളും നേടിയ ഹനുമാന്റെ വിചിത്രമായ പ്രവർത്തികൾ.100 യോജന ചാടിക്കടന്ന് ...
സ്വയംപ്രഭാ യോഗിനിക്കു ശേഷം വാനര സംഘത്തിന് വാക്സഹായം ചെയ്തത് സമ്പാതി എന്ന പക്ഷി ശ്രേഷ്ഠനാണ്. അന്വേഷണത്തിന് പോയ വാനരസംഘം സമുദ്രതീരത്ത് എത്തി. ഇനിയെന്ത്.? അന്വേഷണം എങ്ങും എത്തിയില്ല, ...
യോഗിയായ സുഗ്രീവൻ വാനര രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ശ്രീരാമ നിർദ്ദേശപ്രകാരം ലക്ഷ്മണനാണ് അഭിഷേക കർമ്മത്തിന് നേതൃത്വം നൽകിയത്. ബാലീപുത്രനായ അംഗദൻ യുവരാജാവുമായി ബാലി വധിക്കപ്പെട്ടപ്പോൾ സുഗ്രീവൻ വിനയാന്വിതനായി ...
സുഗ്രീവന് വേണ്ടി ബാലിയെ വധിക്കാം എന്ന് ശ്രീരാമനും ശ്രീരാമനുവേണ്ടി നാനാദിക്കിലും ദൂതന്മാരെ വിട്ട് സീതാന്വേഷണം നടത്താമെന്ന് സുഗ്രീവനും വാഗ്ദാനം ചെയ്തു. മണ്ണിനുവേണ്ടി ഊഴി കുഴിച്ചപ്പോൾ നിധി കിട്ടിയ ...
കിഷ്‌കിന്ധയിലേക്ക് പോയി സുഗ്രീവനുമായി സഖ്യം ഉണ്ടാക്കാൻ ശ്രീരാമാദികളെ പ്രേരിപ്പിച്ചത് ശബരീ മാതാവാണ്. കുറെ വാനരന്മാരുടെ ദേശമാണത്. അവരുടെ ബുദ്ധിയും, ശക്തിയും, വീര്യ പരാക്രമങ്ങളും, എന്തും ചെയ്യാൻ മടിയില്ലാത്ത ...
രാമായണം ആരണ്യ കാണ്ഡത്തിൽ അവസാന ഭാഗത്ത് കണ്ടെത്തുന്ന ചില കഥാപാത്രങ്ങളാണ് ജഡായു, കബന്ധൻ, ശബരി എന്നിവർ. സീതാദേവിയെ രാവണൻ കടത്തിക്കൊണ്ടുപോയ വിവരം രാമാദികളെ ആദ്യം അറിയിക്കുന്നത് ജഡായുവാണ്. ...
ചിത്രകൂടത്തിൽ നിന്ന് വന്നശേഷം ശ്രീരാമാദികൾ പഞ്ചവടിയിലാണ് വന്നു താമസിച്ചത്.. കളിച്ചും ചിരിച്ചും ഉല്ലസിച്ചും അയോധ്യയിൽ കഴിഞ്ഞതുപോലെ ഉത്സാഹത്തോടെ ജീവിക്കാൻ അവർക്ക് ഇവിടെ സാധ്യമായി. അങ്ങനെ കുറേക്കാലം അവിടെ ...
ഇനി ആരണ്യകാണ്ഡത്തിലേക്ക്. വനം,അതും ഏതു ജാതി വനം. വഴിതെറ്റിക്കാൻ പല ഭാഗത്തുനിന്നും പലരും എത്താൻ സാധ്യത ഉള്ള വനം. ഇവിടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവരുണ്ട് പ്രകൃതിവിരുദ്ധമാരുണ്ട് പ്രകൃതിയെ ...
ദശരഥന്റെ ചരമ വൃത്താന്തം ശ്രീരാമൻ അറിയുന്നത് ചിത്രകൂടത്തിൽ വച്ചാണ് വാല്മീകി മഹർഷിയുടെ നിർദ്ദേശാനുസൃതമായിരുന്നു ചിത്രകൂടത്തിലെ നിവാസം. ആരാണ് വാല്മീകി.? രാമനാമത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ രത്‌നാകരൻ തന്റെ ഉള്ളിലെ ...
മന്ഥരയുടെ ലക്ഷ്യം പൂർത്തിയായി കൈകേയീ പുത്രൻ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യാൻ മഹാരാജാവ് ദശരഥൻ ഒരു വിധം അംഗീകരിച്ചു. നിയോഗമനുസരിച്ച് കുലഗുരു വസിഷ്ഠൻ അഭിഷേകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി.. ...
ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു എന്ന് ദൂതന്മാർ വിവരമറിയിച്ചപ്പോൾ കൗസല്യാ ദേവിക്ക് സന്തോഷം ഉണ്ടായെങ്കിലും ഉള്ളിലെവിടെയോ ഒരു ഭയപ്പാടും അങ്കുരിച്ചു. കൈകേയുടെ ചിത്തത്തിൽ എന്താണുള്ളത് എന്നതായിരുന്നു ...
കർക്കിടക മാസത്തിലെ നാലമ്പല തീർത്ഥാടനയാത്രയ്ക്കായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഈ കഴിഞ്ഞ ജൂലൈ 17-ന് ആരംഭിച്ച നാലമ്പല തീർത്ഥാടനം ഓഗസ്റ്റ് 16 വരെയാണ് നടക്കുക. കേരളത്തിലെ നാലമ്പലങ്ങളിൽ ...