ഈദ് ഓഫർ സെയിലുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ; വമ്പൻ വിലക്കിഴിവ്, കോട്ടയം ലുലുമാളിൽ ബിരിയാണി ഫെസ്റ്റിന് തുടക്കം
കൊച്ചി: വിശുദ്ധ റംസാൻ ആഘോഷമാക്കി സംസ്ഥാനത്തെ ലുലുമാളുകളിൽ ഈദ് സെയിലിന് തുടക്കമായി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കോട്ടയം ലുലുമാളുകളിലും ഓഫർ സെയിൽ തുടരുകയാണ്. ...
























