ramzan - Janam TV
Friday, November 7 2025

ramzan

ഈദ് ഓഫർ സെയിലുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ; വമ്പൻ വിലക്കിഴിവ്, കോട്ടയം ലുലുമാളിൽ ബിരിയാണി ഫെസ്റ്റിന് തുടക്കം

കൊച്ചി: വിശുദ്ധ റംസാൻ ആഘോഷമാക്കി സംസ്ഥാനത്തെ ലുലുമാളുകളിൽ ഈദ് സെയിലിന് തുടക്കമായി. ഈദ് ആഘോഷങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കോട്ടയം ലുലുമാളുകളിലും ഓഫർ സെയിൽ തുടരുകയാണ്. ...

ഷമിയുടെ മകൾ ഹോളി ആഘോഷിച്ചത് തെറ്റ്!!! മുസ്ലീങ്ങൾ ചെയ്യുന്നത് കുറ്റകൃത്യമാണ്; മുഹമ്മദ് ഷമിയെ ഓർമിപ്പിച്ച് മതപണ്ഡിതൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ചാമ്പ്യൻ ട്രോഫി വേളയിൽ റംസാൻ വ്രതം അനുഷ്ഠിക്കാത്തതിനെ കുറ്റപ്പെടുത്തിയ മതപണ്ഡിതൻ വിവാദ പ്രസ്താവനയുമായി വീണ്ടും രം​ഗത്ത്. ഷമിയുടെ മകൾ ...

നോമ്പെടുത്ത്, താെപ്പിയണിഞ്ഞ് വിജയ്! ഇഫ്താർ വിരുന്നിൽ വിശ്വാസികൾക്കൊപ്പം നിസ്കാരവും

റംസാൻ മാസത്തിെല ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയ്. തലയിൽ വെള്ള തൊപ്പി ധരിച്ച് വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം ...

പാകിസ്താൻ കളിക്കാർ പോലും ഉപവസിക്കുന്നില്ല, രാജ്യത്തിനുവേണ്ടി കളിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ലജ്ജാകരം: ഷമിക്ക് പിന്തുണയുമായി കുടുംബം

റംസാൻ മാസമായിരുന്നിട്ടും ഉപവാസമനുഷ്ഠിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്രിമിനലെന്ന അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ പ്രതികരിച്ച് താരത്തിന്റെ കുടുംബം. ഷമിയുടെ ബന്ധു മുംതാസാണ് ...

​ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് നിർ​ദേശം നൽകി യുഎസ്; സമ്മതിച്ച് ബെഞ്ചമിൻ നെതന്യാഹു, യുദ്ധത്തിന് അയവ് റംസാൻ കാലയളവിൽ

ടെൽഅവീവ്: റംസാൻ കാലയളവിൽ ​ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രഡിസന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദേശപ്രകാരമാണ് താത്ക്കാലിക ...

റംസാൻ മാസത്തിൽ മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ചു ; പ്രാർത്ഥനയ്‌ക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് സർക്കാർ; ഉത്തരവിന് വിമർശനം

റംസാൻ മാസം പ്രമാണിച്ച് മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. മുസ്ലീം വിഭാ​ഗത്തിൽ പെട്ട സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം നാല് മണിവരെയാക്കി. ...

പ്രണയം മതപരിവർത്തനത്തിലേയ്‌ക്ക്; റംസാൻ ആശംസയെന്ന പേരിൽ ഹിന്ദു പെൺകുട്ടിയുടെ പൊട്ട് മായ്ച്ച് കളഞ്ഞ് തട്ടം ഇട്ടുകൊടുക്കുന്ന വീഡിയോ; വിമർശനം

റാസാൻ ആശംസയെന്ന പേരിൽ ലൗജിഹാദിനെ മഹത്വവത്കരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം. ഹിന്ദു പെൺകുട്ടിയുടെ പൊട്ട് മായ്ച്ച് തട്ടം ഇട്ടുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. റംസാൻ ആശംസയെന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ ...

റംസാനിനോടനുബന്ധിച്ച് വ്യാപാരികൾ നടത്തിയ സക്കാത്തിലെ തിക്കിലും തിരക്കിലും പെട്ട് 78 പേർ മരണപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്

യമന്‍: യമനിലെ സനയിൽ റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 78 പേർ മരണപ്പെട്ടു. സംഭവത്തില്‍ നൂറിലധികം ...

Hindus in Pakistan

പാകിസ്താനിൽ ഹിന്ദുക്കൾക്കൾക്കെതിരെ അതിക്രമം: റംസാൻ വ്രതം ആചരിക്കാത്തതിന് പാക് പോലീസ് ഹിന്ദുക്കളെ കൊടും പീഡനത്തിനിരയാക്കുന്ന ചിത്രങ്ങൾ പുറത്ത്

  ഇസ്ലാമാബാദ് :  റംസാൻ ആചരിക്കാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെ കൊടിയ പീ‍‍ഢനം. പാകിസ്ഥാൻ ദിനപത്രമായ എക്സ്പ്രസ് ട്രിബ്യൂണാണ് വാർത്ത പുറത്തുവിട്ടത്. സംഭവത്തിൽ ഖാൻപൂർ പോലീസ് സ്റ്റേഷനിലെ ...

റംസാൻരാവുകളിൽ താജ്മഹലിൽ സന്ദർശകർക്ക് പ്രവേശനമില്ല; തീരുമാനം സുപ്രീം കോടതി ഉത്തരവിനെ മറികടന്ന്

റംസാൻ രാവുകളിൽ താജ്മഹലിന്റെ ഭംഗി ആസ്വാദിക്കാമെന്ന് വിചാരിക്കേണ്ട! കാരണം സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. പ്രാർത്ഥനയ്ക്ക് എത്തുന്നവർക്ക് മാത്രമാകും പ്രവേശനം. പ്രാർത്ഥനയ്‌ക്കെത്തുന്നവരുടെ പേര്, മേൽവിലാസം, ആധാർ കാർഡ് നമ്പർ തുടങ്ങിയ ...

കഥ കേൾക്കുന്നതിനിടെ സുരേഷ് ഗോപി എഴുന്നേറ്റ് പോയി; നോമ്പ് തുറക്കാറായപ്പോൾ ടേബിളിൽ ജ്യൂസും പഴങ്ങളും റെഡി; സംവിധായകൻ പറയുന്നു

നടൻ സുരേഷ് ഗോപിയുമായുള്ള അനുഭവം പങ്കുവെച്ച് സംവിധായകൻ സമദ് മങ്കട. സുരേഷ് ഗോപിയുടെ അടുത്ത് കിച്ചാമണി എംബിബിഎസ് എന്ന ചിത്രത്തിന്റെ കഥ പറയാൻ പോയപ്പോഴുണ്ടായ സംഭവമാണ് സംവിധായകൻ ...

വർഷങ്ങൾക്ക് ശേഷം ഇത്തവണ ഈദ് ദിനത്തിൽ നടുറോഡിൽ പ്രാർത്ഥന നടന്നില്ല; മസ്ജിദുകളിലെ ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നില്ല; യുപിയിലെ മാറ്റങ്ങൾ വിശദീകരിച്ച് യോഗി

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇത്തവണ ഈദ് ദിനത്തിൽ റോഡുകളിലിരുന്ന് നമാസ് പ്രാർത്ഥന ...

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷമാക്കി വിശ്വാസികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷമാണ് ഇസ്ലാം മത വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ ...

ചെറിയ പെരുന്നാൾ ആഘോഷമാക്കി ഗൾഫ് രാജ്യങ്ങൾ

ദുബായ് : യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പോയവർഷത്തെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ് ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം. ...

ഇന്ന് മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

കോഴിക്കോട് : സംസ്ഥാനത്ത് ചെറിയ പെരുന്നാൾ മറ്റെന്നാൾ. ഇന്ന് മാസപ്പിറവി കണ്ടില്ല. കോഴിക്കോട് ഖാസിയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പെരുന്നാൾ ചൊവ്വാഴ്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് ഇബ്‌റാഹീമുല്‍ ...

നടുറോഡിൽ നിസ്‌ക്കരിക്കുന്നത് നിർത്തണം; ഉച്ചഭാഷിണി നിയന്ത്രിക്കണം; ജനങ്ങളോട് അഭ്യർത്ഥിച്ച് മുസ്ലീം പുരോഹിതന്മാർ; സംഭവം യോഗിയുടെ ഉത്തരവിന് പിന്നാലെ

ലക്‌നൗ : റംസാൻ ദിനത്തിൽ നടുറോഡിൽ നിസ്‌കരിക്കരുതെന്ന് വിശ്വാസികളോട് നിർദ്ദേശിച്ച് മുസ്ലീം പുരോഹിതന്മാർ. പള്ളിയ്ക്കകത്ത് വെച്ച് മാത്രമേ നിസ്‌കാരം നടത്താൻ പാടുള്ളു എന്നും ഇതിനായി റോഡോ, പൊതുവഴിയോ ...

ജെ.എൻ.യുവിൽ രാമനവമി ആഘോഷത്തിനു നേരേ ആക്രമണം ; അഴിഞ്ഞാടി കമ്യൂണിസ്റ്റ് തീവ്രവാദികൾ; വിദ്യാർത്ഥിനികൾക്ക് പരിക്ക്

ന്യൂഡൽഹി : ജെഎൻയുവിൽ രാമനവമി ആഘോഷത്തിന് നേരെ ആക്രമണം. സമാധാനപരമായി നടത്തിവന്ന ആഘോഷ പരിപാടികൾക്ക് നേരെ കമ്യൂണിസ്റ്റ് തീവ്രവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. രാമനവമിയിൽ പങ്കെടുത്തവർക്ക് നേരേ നടന്ന ...

ഗുജറാത്തിലെ ക്ഷേത്രത്തിൽ ഇഫ്താർ വിരുന്ന്; പങ്കെടുക്കാനെത്തിയത് നൂറോളം മുസ്ലിം മതവിശ്വാസികൾ

അഹമ്മദാബാദ്: ഗുജറാത്തിലെ ഹിന്ദു ക്ഷേത്രത്തിൽ റമദാൻ വിരുന്നൊരുക്കി ക്ഷേത്രഭാരവാഹികൾ. ബനസ്‌കാന്ത ജില്ലയിലുള്ള ദൽവാന ഗ്രാമത്തിലെ വരന്ത വീർ മഹാരാജ് മന്ദിർ എന്ന ക്ഷേത്രത്തിലാണ് മുസ്ലിം മതവിശ്വാസികൾക്ക് വ്രതം ...

റംസാൻ കാലത്ത് ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കിയാൽ കുഴപ്പമുണ്ടോ? വിവാദ പ്രസ്താവനയുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി; വ്യപക വിമർശനം

ന്യൂഡൽഹി: റംസാൻ കാലത്ത് ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കിയാൽ കുഴപ്പമുണ്ടോ എന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. റംസാനിൽ ഞങ്ങൾ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിൽ ഭക്ഷണം കഴിക്കാറില്ല. ...

വിശുദ്ധ റംസാന് എന്തുകൊണ്ട് മദ്യ വിൽപ്പന നിരോധിക്കുന്നില്ല; വിമർശനവുമായി കോൺഗ്രസ് എംഎൽഎ

ന്യൂഡൽഹി: നവരാത്രിക്ക് ഏർപ്പെടുത്തുന്ന ഭക്ഷണ നിയന്ത്രണങ്ങൾ എന്തുകൊണ്ട് നവരാത്രിക്കും ഏർപ്പെടുത്തുന്നില്ലെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് സൽമാൻ നിസാമി. നവരാത്രിക്ക് പലയിടങ്ങളിലും മാംസവിൽപ്പന ഒഴിവാക്കിയെന്നും, അതോപോലെ റംസാൻ മാസത്തിൽ ...

റമദാനിൽ ഓവർ ടൈം ജോലി; യുഎഇയിലെ തൊഴിൽദാതാക്കൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയെല്ലാം

ദുബായ്: റമദാനിലെ ജോലി സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്നും അധികസമയം ജോലിയെടുക്കുന്നവർക്ക് അധിക വേതനം നൽകണമെന്നും നിർദേശം. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ജോലി ...

വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികൾക്ക് ആശംസകളുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: റമദാൻ മാസത്തിൽ ജനങ്ങൾക്ക് ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ആഘോഷങ്ങൾ സുരക്ഷിതമായിരിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. മാത്രമല്ല, ...

ഇന്ന് മുതൽ റമദാൻ വ്രതാരംഭം; പുണ്യമാസത്തിൽ ആശംസകളുമായി പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. കന്യാകുമാരിയിലും മലപ്പുറം പരപ്പനങ്ങാടിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് ഇന്ന് മുതൽ റമദാൻ വ്രതാരംഭം തുടങ്ങാൻ തീരുമാനമായത്. ഒരുമാസം നീളുന്ന ...

റമദാൻ വ്രതാരംഭത്തിന് ആശംസകളുമായി പ്രധാനമന്ത്രി; പാവപ്പെട്ടവരെ സേവിക്കാൻ ഈ പുണ്യമാസം ജനങ്ങളെ പ്രചോദിപ്പിക്കട്ടെയെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: റമദാൻ വ്രതാരംഭത്തിന് തുടക്കമിട്ടതോടെ വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിശുദ്ധ റമദാൻ മാസാരംഭത്തിൽ ഏവർക്കും ആശംസകൾ നൽകുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പാവപ്പെട്ടവരെ സേവിക്കാൻ ഈ ...

Page 1 of 2 12