RBI - Janam TV

RBI

ആർബിഐ നിങ്ങളെ വിളിക്കുന്നു; ജൂനിയർ എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിവരങ്ങൾ

ആർബിഐ ജൂനിയർ എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ പരീക്ഷയുടെ താത്കാലിക തീയതി ജൂലൈ 15-ആണ്. 20-30 വരെയാണ് ...

സ്വർണപ്പണയ വായ്പ: പണമെടുത്തയാൾ മരണപ്പെട്ടാൽ തുകയ്‌ക്കായി എന്ത് ചെയ്യും? ലേലം ചെയ്യുന്നതിന് മുൻപ് പാലിക്കേണ്ടതായ നടപടിക്രമങ്ങൾ; പുതിയ നിർദ്ദേശങ്ങളുമായി ആർബിഐ

സ്വർണപ്പണയം സ്വീകരിക്കുന്ന ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ. ലോൺ എടുത്ത വ്യക്തി മരിക്കുകയാണെങ്കിൽ കുടിശികയായി വരുന്ന കടം തീർപ്പാക്കൽ, സ്വർണം ...

വിദേശത്തെ പണമിടപാടുകൾ ഇനി ലളിതം! വരുന്നു റുപേ ഫോറക്‌സ് കാർഡുകൾ; സുപ്രധാന മുന്നേറ്റവുമായി ആർബിഐ

ആഗോള തലത്തിലുള്ള പണമിടപാടുകൾ ലക്ഷ്യമിട്ട് റുപേ പ്രീ പെയ്ഡ് ഫോറക്‌സ് കാർഡുകൾ അനുവദിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി റിസർവ് ബാങ്ക്. റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് ...

500 രൂപാ നോട്ട് പിൻവലിക്കുമോ? 1000 രൂപാ നോട്ട് വീണ്ടും വരുമോ? മറുപടിയുമായി ആർബിഐ ഗവർണർ

ന്യൂഡൽഹി: നിലവിൽ പണമിടപാടുകൾക്ക് വേണ്ടി നാം ഉപയോഗിക്കുന്ന 500 രൂപ നോട്ടുകൾ പിൻവലിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 500 രൂപ നോട്ട് പിൻവലിക്കാനോ ...

ആർബിഐയുടെ എംപിസി യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ പ്രാവശ്യം നടന്ന യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ ...

കൂടുതൽ കരുത്താർജിച്ച് ഇന്ത്യ; സാമ്പത്തിക രംഗത്ത് സുസ്ഥിര വളർച്ച കൈവരിച്ച് രാജ്യം; ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ: ആർബിഐ റിപ്പോർട്ട്

മുംബൈ: ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും, ഇന്ത്യ സുസ്ഥിര വളർച്ച കൈവരിക്കുന്നതായി ആർബിഐ. സാമ്പത്തിക മേഖലയിൽ രാജ്യത്തിന്റെ വളർച്ച സ്ഥിരമായി തുടരുന്നതായി 2022-23 ലെ വാർഷിക ...

2000 നോട്ട് പിൻവലിച്ചത് ഉദ്ദേശലക്ഷ്യങ്ങളൊടെ; പിൻവലിച്ചെങ്കിലും നിയമപ്രാബല്യം നിലനിൽക്കുമെന്ന് ആർ.ബി.ഐ ഗവർണർ

മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ചത് പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളോടെയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്തദാസ്.  500, 1000 നോട്ടുകൾ പിൻവലിച്ചപ്പോൾ വിപണയിൽ അതിന്റെ പ്രതിഫലനം ഉണ്ടാകാതിരിക്കാനാണ് 2000 ...

രണ്ടായിരം രൂപ നോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ; കൈവശമുള്ള നോട്ടുകൾ പുറത്തിറക്കേണ്ടെന്ന് ബാങ്കുകൾക്ക് നിർദ്ദേശം; വിനിമയം നടത്തുന്നതിന് തടസമില്ല

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ കറൻസി വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. എല്ലാ ബാങ്കുകൾക്കും ഇത് സംബന്ധിച്ച നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയിട്ടുണ്ട്. അതേസമയം ജനങ്ങളുടെ ...

പൊന്ന് പൊള്ളുന്നു; രാജ്യത്ത് സ്വർണത്തിന്റെ ഡിമാന്റ് കുറഞ്ഞു; കരുതൽ ശേഖരം ഉയർത്തി ആർബിഐ

മുംബൈ: രാജ്യത്ത് സ്വർണ വില റെക്കോഡ് ഭേദിച്ച് മുന്നേറുമ്പോൾ സ്വർണത്തിന്റെ ആവശ്യകത കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. 2023 മാർച്ച് പാദത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ...

പഴയ അഞ്ച് രൂപ നാണയവും ബംഗ്ലാദേശും തമ്മിലെന്ത് ബന്ധം!? എങ്കിൽ അറിഞ്ഞോളൂ..

പഴയ കനം കൂടിയ അഞ്ച് രൂപ നാണയങ്ങൾ ഇന്ന് വിപണിയിൽ വളരെ കുറവാണ്. ശ്രദ്ധിച്ചിട്ടുണ്ടോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പഴയ അഞ്ച് രൂപ നാണയങ്ങൾക്ക് പകരം ...

പേനകൊണ്ട് എഴുതിയ കറൻസി കൈയ്യിലുണ്ടോ; എങ്കിൽ ഇത് നിങ്ങൾ അറിയണം

ഇന്ത്യൻ കറൻസികളിൽ എഴുതുകയോ വരയ്ക്കുകയോ ചെയ്താൽ, നോട്ടുകൾ വിനിമയത്തിന് ഉപയോഗിക്കാൻ പാടില്ലേ? നോട്ടുകൾ അസാധു ആകുമോ?  ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

ഇന്ത്യയെ കാർബൺ ന്യൂട്രലാക്കാൻ കേന്ദ്രസർക്കാർ; പിന്തുണയുമായി ആർബിഐ

മുംബൈ: കേന്ദ്രസർക്കാരിന്റെ ഹരിത നയത്തിന് പിന്തുണയുമായി ആർബിഐയുടെ ഹരിത ബോണ്ട് എത്തുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള കേന്ദ്രസർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായുള്ള പദ്ധതികൾക്ക് വേണ്ടിയാകും ഹരിത ബോണ്ടിലൂടെ ...

പണപ്പെരുപ്പത്തിനെതിരെ അർജ്ജുന ദൃഷ്ടിയോടെയാണ് റിസർവ് ബാങ്ക് നീങ്ങുന്നത്: സാമ്പത്തിക നില തകരില്ലെന്ന് ശക്തികാന്ത ദാസ്

മുംബൈ: ദ്രൗപദി സ്വയംവരവേളയിൽ അസ്ത്രമെയ്ത അർജ്ജുനന്റെ ഏകാഗ്രതയാണ് റിസർവ് ബാങ്കിനുള്ളതെന്ന് ചെയർമാൻ ശക്തികാന്ത ദാസ്. പണപ്പെരുപ്പത്തെ തടയാൻ ശക്തമായ നയമാണ് ഇന്ത്യയുടേതെന്നും ആഗോളതലത്തിലെ സാമ്പത്തിക തകർച്ച ഇന്ത്യയുടെ ...

മലയാളികളെ തട്ടിച്ച് 20 ലക്ഷം രൂപ കൈക്കലാക്കിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ; ആർബിഐയുടെ പേരിലും സൈബർ തട്ടിപ്പ് നടത്തിയെന്ന് പോലീസ്

കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ. കോഴിക്കോട് സിറ്റി സൈബർ പോലീസ് ബെംഗളൂരുവിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നൈജീരിയൻ ...

നിയമവിരുദ്ധ ലോൺ ആപ്പുകൾ പ്ലേസ്‌റ്റോറിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രം; ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ ആർബിഐയ്‌ക്ക് നിർദേശം

ന്യൂഡൽഹി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യറാക്കാൻ റിസർവ് ബാങ്കിനോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായി ...

രണ്ട് വർഷത്തിനുള്ളിൽ നാല് ശതമാനത്തിൽ താഴെയാകും പണപ്പെരുപ്പമെന്ന് ആർബിഐ

ന്യൂഡൽഹി: വരുന്ന രണ്ടു വർഷത്തിനുള്ളിൽ പണപ്പെരുപ്പം നാല് ശതമാനത്തോളമായി താഴെയാകുമെന്ന് വ്യക്തമാക്കി ആർബിഐ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത തരത്തിലാകും ഇത് നടപ്പിലാക്കുകയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ...

ജനങ്ങൾ ഏറ്റവും വിശ്വസിക്കുന്നത് സൈന്യത്തെ; വിശ്വാസ്യതയിൽ രണ്ടാമത് ആർബിഐയും മൂന്നാമത് പ്രധാനമന്ത്രിയുടെ ഓഫീസും; രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് പുറത്ത് – Defence forces, RBI and Prime Minister of India are the three most trusted institutions in the country

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിയ ഇപ്സോസ് (ipsos) ഇന്ത്യയുടെ സർവേ ഫലം പുറത്ത്. പ്രതിരോധ സേനയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ...

ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാവില്ല; മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ

ന്യൂഡൽഹി : ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, ശക്തമായ ഇടപെടലുകളിലൂടെ അത് തടയാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇന്ത്യയുടെ വിദേശനാണ്യ ...

ആഗോള വിപണികൾ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്

ഡൽഹി :ആഗോള വിപണികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ സമ്പത് വ്യവസ്ഥ കൂടുതൽ മെച്ചപ്പെട്ട നിലയിലാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു . ബാങ്ക് ...

അന്താരാഷ്‌ട്ര വ്യാപാരത്തിൽ ഇനി ഇന്ത്യൻ രൂപയിലും ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ആർബിഐ | RBI allows payments for international trade in rupee

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകി ആഗോള കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപയിൽ കയറ്റുമതിയും ഇറക്കുമതിയും സാദ്ധ്യമാക്കുന്ന സംവിധാനം ഒരുക്കി ആർബിഐ. വിദേശരാജ്യങ്ങളിലെ കറൻസികൾക്ക് പകരം ...

‘വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രമാതൃകയിൽ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്‌ക്കുന്നത് അഭികാമ്യം‘: റിസർവ് ബാങ്ക് ഗവർണർ

ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവ് നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതിയിൽ ഇളവ് നൽകുന്നത് അഭികാമ്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ഇത്തരത്തിൽ നികുതിയിൽ ഇളവ് നൽകുന്നത് പണപ്പെരുപ്പവും ...

കറൻസി നോട്ടിൽ ഗാന്ധിജിക്കൊപ്പം ടാഗോറും അബ്ദുൾ കലാമും?; വിശദീകരണവുമായി റിസർവ് ബാങ്ക്

ഡൽഹി: കറൻസി നോട്ടിൽ ഗാന്ധിജിയുടെ ചിത്രത്തിത്തിനൊപ്പം രവീന്ദ്രനാഥ് ടാഗോറിന്റെയും എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കറൻസി ...

എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട: എല്ലാ ബാങ്കുകൾക്കും ഉടൻ അനുമതി നൽകുമെന്ന് ആർബിഐ

ന്യൂഡൽഹി: കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനൊരുങ്ങി ആർബിഐ. യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ചില ബാങ്കുകളിൽ കാർഡ് ...

രൂപ-റൂബിൾ വിനിമയം ചർച്ച ചെയ്യാൻ റഷ്യൻ സെൻട്രൽ ബാങ്ക് സംഘം ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തും

ഭാവിയിലെ വാങ്ങലുകൾക്കായി രൂപ-റൂബിൾ പേയ്മെന്റ് സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതിനായി റഷ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധ സംഘം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തും. ഈ ...

Page 5 of 6 1 4 5 6