red fort - Janam TV
Friday, November 7 2025

red fort

സ്വാതന്ത്ര്യദിന പ്രസം​ഗം; പ്രധാനമന്ത്രിയുടെ അഭിസംബോധന നീണ്ടത് 103 മിനിറ്റ്, മുൻ റെക്കോർഡുകൾ തകർത്ത് മോദി

ന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യ​​ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി രാജ്യത്തെ അഭിസംബോധന ചെയ്തത് രണ്ട് മണിക്കൂറോളം.103 മിനിറ്റാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസം​ഗം നീണ്ടത്. സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ ...

“ഭാരതത്തിന്റെ രോക്ഷ പ്രകടനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ, ശത്രുവിന്റെ മണ്ണിൽ കയറി നിലംപരിശാക്കി; ധീരസൈനികരെ അഭിവാദ്യം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനം”: പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതീക്ഷയുടെയും ആ​ഗ്രഹങ്ങളുടെയും ഉത്സവമാണ് ഓരോ സ്വാതന്ത്ര്യദിനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ആഘോഷത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ...

79-ാം സ്വാതന്ത്ര്യദിനം; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി 

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായി  അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദിയുടെ 12-ാമത്തെ സ്വാതന്ത്ര്യദിന ആഘോഷമാണിത്. ചെങ്കോട്ട മൈതാനിയിൽ ...

സുരക്ഷ വർദ്ധിപ്പിച്ച് ഡൽഹി ; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 10,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചു

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാ​‍​ജ്യതലസ്ഥാനത്ത് സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് നടപടി. സുരക്ഷ ഉറപ്പാക്കാൻ 10,000-ത്തിലധികം പോലീസുകാരെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി ...

ചെങ്കോട്ടയിലെ വിശിഷ്ടാതിഥികളിൽ 400 ഓളം പഞ്ചായത്ത് പ്രതിനിധികളും; ഗ്രാമീണ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം

ന്യൂഡൽഹി: ചെങ്കോട്ടയിൽ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥികളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തത് 400 ഓളം പഞ്ചായത്ത് പ്രതിനിധികൾ. ഗ്രാമീണ മേഖലയിലെ ഭരണതലത്തിൽ താഴെത്തട്ടുമുതലുള്ളവരുടെ പ്രാതിനിധ്യം ...

ചെങ്കോട്ടയിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; മറികടന്നത് സ്വന്തം റെക്കോർഡ്

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നടത്തിയത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. തന്റെ തന്നെ റെക്കോർഡാണ് അദ്ദേഹം ഇക്കുറി മറികടന്നത്. 98 മിനിറ്റ് ...

രാജസ്ഥാനി ലെഹരിയ പ്രിന്റുള്ള തലപ്പാവ്; പതിവ് തെറ്റിക്കാതെ മോദി; ധരിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 78ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. രാജസ്ഥാനി ലെഹരിയ പ്രിന്റ് ...

വികസനത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ബഹിരാകാശ മേഖലയ്‌ക്ക് വലിയ പ്രാധാന്യം; ചങ്ങലകളാൽ ബന്ധിതമായിരുന്ന ഇടത്തെ സ്വതന്ത്രമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിലും വളർച്ചയുടെ ഗതി നിർണ്ണയിക്കുന്നതിലും ബഹിരാകാശ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതം@2047 ...

ഇത് മോദിയുടെ ഉറപ്പാണ്, വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യ ആയിരിക്കും; രാജ്യം വികസിക്കുന്നത് സ്ത്രീകളുടെ നേതൃത്വത്തിൽ; വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസന നേതൃത്വത്തിൽ ...

ഇന്ത്യയുടെ കഴിവും സാദ്ധ്യതകളും പുതിയ ഉയരങ്ങൾ കടക്കും; പുത്തൻ ലോകത്തെ രൂപപ്പെടുത്തുന്നതിൽ 140 കോടി ജനങ്ങളുടെ കഴിവ് കാണാം; അനന്തമായ അവസരങ്ങൾ നൽകാൻ ഭാരതത്തിന് കഴിയും; സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ കഴിവും സാദ്ധ്യതകളും വിശ്വാസത്തിന്റെ പുതിയ ഉയരങ്ങൾ കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിലൂടെ രാജ്യത്തെ സാധാരണക്കാരുടെ കഴിവുകളെയും ഇന്ത്യയുടെ വൈവിധ്യത്തെയും കുറിച്ച് ലോകത്തെ അറിയിക്കാനായെന്നും ...

77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി രാവിലെ 7.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും;ആദരവുമായി ഗൂഗിൾ

ന്യൂഡൽഹി:  നൂറ്റാണ്ടുകൾ നീണ്ട വിദേശ  ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി എത്തിയിരിക്കുകയാണ്. രാജ്യമെമ്പാടും വലിയ ആഘോഷങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. 77-ാം സ്വാതന്ത്ര്യദിനത്തിൽ ...

മഹാമാരിയെ അതിജീവിച്ച ഇന്ത്യയുടെ നട്ടെല്ലായി പ്രവർത്തിച്ചത് ആരോഗ്യപ്രവർത്തകർ; സ്വാതന്ത്ര്യദിനപുലരിയിലേക്ക് ക്ഷണിച്ച് കേന്ദ്രം; ചെങ്കോട്ടയിലെത്താൻ 1800 അതിഥികൾ

ന്യൂഡൽഹി: രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യപുലരിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന കേൾക്കാൻ ഇത്തവണ കുറച്ചധികം 'അതിഥികൾ' ഉണ്ടാകും. ചെങ്കോട്ടയിലെ സ്വതന്ത്ര്യദിനാഘോഷങ്ങളിലാകും പ്രത്യേക ക്ഷണപ്രകാരം 1,800-ഓളം പേരെത്തുക. ...

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കുച്ചേരാൻ ഇ-ടിക്കറ്റ്; ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനം ഒപ്പം പ്രകൃതിക്ക് സംരക്ഷണവും

ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുച്ചേരാൻ ആഗ്രഹിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗം പേരും. അതിനായി ഏറെ കടമ്പകൾ കടക്കുകയും വേണം. എന്നാൽ ഇക്കൊല്ലം കാര്യങ്ങൾ അങ്ങനെയല്ല, കാര്യം സിംപിളാണ്. ...

സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയിലെ ആഘോഷത്തിൽ യുഎസ് എട്ടംഗ പ്രതിനിധി സംഘവും; ചരിത്രനിമഷത്തെ അടയാളപ്പെടുത്താൻ ലഭിച്ച അവസരത്തിൽ പ്രതികരണവുമായി യുഎസ് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുഎസ് കോൺഗ്രസിലെ എട്ടംഗ സംഘവും. ചരിത്രമാകാൻ പോകുന്ന നിമിഷത്തെ അടയാളപ്പെടുത്താൻ യുഎസ് പ്രതിനിധി സംഘവും എത്തുമെന്ന് യുഎസ്-ഇന്ത്യ കോക്കസിന്റെ ഉപാദ്ധ്യക്ഷൻ ...

സ്ത്രീകൾക്ക് നേരെ അനാദരവ് കാണിക്കുന്ന പ്രവണതയ്‌ക്കെതിരെ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രി

ന്യൂഡൽഹി: സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിന് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ ആഗ്രഹങ്ങളിലും സ്വപ്‌നങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ...

ചരിത്രമായി 75-ാം സ്വാതന്ത്ര്യദിനം; ആചാരപരമായ 21-ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്; ആദ്യമായി എംഐ-17 ഹെലിക്കോപ്റ്ററിന്റെ സാന്നിധ്യവും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാകയ്ക്ക് ആചാരപരമായ 21- ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്. കേന്ദ്രത്തിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ...

ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി പ്രധാനമന്ത്രി; ഭാരതീയർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ വിശേഷപ്പെട്ട ഈ സ്വാതന്ത്ര്യദിനത്തിൽ ഏവർക്കും ആശംസകളെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ചെങ്കോട്ടയിൽ എത്തിയ ...

സ്വാതന്ത്ര്യ ദിനാഘോഷം : സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയിലേയും ഡല്‍ഹി പോലീസിലേയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് വരും ...

താജ് മഹലും ചെങ്കോട്ടയും പൊളിച്ച് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ പറ്റുമെങ്കിൽ നിർമ്മിക്ക്; വെല്ലുവിളിയുമായി മെഹബൂബ മുഫ്തി

ശ്രീനഗർ : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവ്വേ ആരംഭിച്ചതിന് പിന്നാലെ താജ് മഹലിലെ അടച്ചിട്ട മുറികൾ തുറക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മുറികൾക്കകത്ത് ...

ഇന്ത്യ ആഗ്രഹിക്കുന്നത് ലോക ക്ഷേമം; ഒരു രാജ്യത്തിനും ഇന്ത്യ ഭീഷണിയായിട്ടില്ലെന്ന് പ്രധാനമന്ത്രി; സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ക്ഷേമമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

400 രൂപയുടെ നാണയം പുറത്തിറക്കി; കൂടെ പോസ്‌റ്റേജ് സ്റ്റാമ്പും; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ വേളയിൽ പോസ്‌റ്റേജ് സ്റ്റാമ്പും നാണയവും പുറത്തിറക്കി. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് https://twitter.com/ANI/status/1517179564350328845 ഒമ്പതാമത്തെ ...

പ്രധാനമന്ത്രിയുടെ നാളത്തെ പ്രസംഗം ചരിത്രത്തിൽ ഇടംപിടിക്കും; സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി

ന്യൂഡൽഹി: ചരിത്രത്തിൽ ഇടംപിടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെങ്കോട്ടയിൽ നടത്താനൊരുങ്ങുന്ന പ്രസംഗം. ഒൻപതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാർഷത്തിൽ രാത്രി ഒൻപതരയ്ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ...

ചരിത്രം ഉറങ്ങുന്ന ചെങ്കോട്ട ;വീഡിയോ കാണാം

ചരിത്രം വർത്തമാന കാലത്തോട് സംസാരിക്കുന്നത് പ്രധാനമായും സ്മാരകങ്ങളിലൂടെയാണ്. കെട്ടിടങ്ങൾ, ശിൽപങ്ങൾ, കോട്ടകൾ ,റോഡുകൾ, നാണയങ്ങൾ, ഉദ്യാനങ്ങൾ, ഗ്രന്ഥങ്ങൾ തുടങ്ങി നാഗരികതയുടെ ശേഷിപ്പുകളൊന്നും വെറും 'വസ്തു'ക്കളോ നോക്കുകുത്തികളോ അല്ല. ...