വിവാദ പ്രതിരോധ ഇടപാടുകാരനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; റോബർട്ട് വാദ്രയ്‌ക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: യുകെ ആസ്ഥാനമായുള്ള വിവാദ പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് ...























