ശബരിമല; 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മണ്ഡലകാലത്ത് നടന്ന പടിപൂജക്ക് സമാപനം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പടിപൂജ നടന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ കണ്ടു തൊഴാന്‍ ഭക്തജന പ്രവാഹമാണ് സന്നിധാനത്തേക്ക് എത്തിയത്. ...