Snake - Janam TV
Tuesday, July 15 2025

Snake

പാമ്പിനെ മൂക്കിലൂടെ കയറ്റുന്ന മധ്യവയസ്‌കന്‍; വീഡിയോ കണ്ട് അമ്പരന്ന് സൈബര്‍ ലോകം

സാഹസികമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത് കാണുന്ന ആരേയും ഭയപ്പെടുത്തുന്ന വീഡിയോ ആണ്. പാമ്പുകളെ കുറിച്ച് കേള്‍ക്കുന്നതു ...

അടുക്കാന്‍ പറ്റിലെങ്കിലും ആരുമൊന്ന് നോക്കി പോകും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഭീമന്‍ പെരുംപാമ്പ്

പാമ്പ് എന്നു കേള്‍ക്കുന്നതു തന്നെ നമ്മളില്‍ പലര്‍ക്കും പേടിയാണ്. ഉഗ്രവിഷമുള്ള പാമ്പിന്റെ കൊത്ത് കിട്ടിയാല്‍ മരണം ഉറപ്പാണ്. എന്നാല്‍ എത്ര പേടിയുളളവരും ഈ പാമ്പിനെ ഒന്നു നോക്കും. ...

പാമ്പിനെ കണ്ടാല്‍ പേടിക്കേണ്ട….. ഒന്നു വിളിച്ചാല്‍ പറന്നെത്തും ടി.പി.ഉഷ

എത്ര ധൈര്യമുണ്ടെന്നു പറഞ്ഞാലും പാമ്പിനെ കണ്ടാല്‍ പേടിക്കുന്നവരാണ് നമ്മള്‍. പെട്ടെന്ന് പാമ്പിനെ കണ്ടാല്‍ പേടിച്ച്. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് മിക്കആളുകളും. എന്നാലിനി പാമ്പിനെ കാണുന്നവര്‍ ഉഷയെ വിളിച്ചാല്‍ ...

കിണറില്‍നിന്നും പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന യുവാവ്; വൈറലായി വീഡിയോ

സാഹസികമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരത്തില്‍ കിണറ്റില്‍നിന്ന് കൂറ്റന്‍ പാമ്പിനെ പുറത്തെടുക്കാന്‍ അപകടരമായ തരത്തില്‍ ശ്രമം നടത്തുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ...

മകന്റെ കളിപ്പാട്ടത്തിനിടയില്‍ ഒളിഞ്ഞിരുന്നത് വിഷപ്പാമ്പ്; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ

കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ അവ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവയ്ക്കുളളില്‍ നമ്മളറിയാതെ പതുങ്ങിയിരിക്കുന്ന അപകടകാരികളായ പലതും ഉണ്ടാകും. അത്തരത്തില്‍ ഒരു  ...

ഒന്നിനു മേലെ ഒന്നായി പാമ്പുകള്‍; വൈറലായി ദൃശ്യങ്ങള്‍

ഈ പാമ്പിന്‍ കൂട്ടത്തെ കണ്ടാല്‍ ആരും അമ്പരക്കും. മരച്ചില്ലയില്‍ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ കൂടിച്ചേര്‍ന്ന മോണ്ടാനയിലെ ഗാര്‍ട്ടര്‍ പാമ്പുകളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ...

രാജവെമ്പാലയ്‌ക്ക് ദാഹജലം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍; വൈറലായി വീഡിയോ

പാമ്പുകളെ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങളുമെല്ലാം നിരവധി കണ്ടു കഴിഞ്ഞവയാണ്. അതില്‍ നിന്നെല്ലാം ഏറെ കൗതുകം നിറഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് ...

രാജവെമ്പാലയെ പോലും തിന്നും, ഇത് ‘കൊലയാളികളിലെ കൊലയാളി’ പാമ്പ്

'ബ്ലൂ കോറല്‍' ഇത് കൊലയാളികളിലെ കൊലയാളി തന്നെ സംശയമില്ല... കാരണം ലോകത്തിലെ തന്നെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളിലൊന്നാണ് ബ്ലൂ കോറല്‍. തലയിലും, വാലറ്റത്തും കടുത്ത ചുവപ്പു നിറവും, ...

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചീര പായ്‌ക്കറ്റില്‍ ജീവനുള്ള വിഷ പാമ്പ്

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്കിടയില്‍ ഒരു പാമ്പിനെ കണ്ടാലോ എന്തായിരിക്കും സ്ഥിതി. ആരും പേടിക്കും. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ...

ഇതല്ല ഇതിനപ്പുറവും അകത്താക്കും; കൂറ്റന്‍ തവളയെ വിഴുങ്ങുന്ന പാമ്പിന്റെ ചിത്രങ്ങള്‍ വൈറല്‍ , വീഡിയോ

നാട്ടില്‍ തൊടികളിലും പറമ്പിലും സാധാരണമായി കാണപ്പെടുന്ന ഒന്നാണ് ചേരകള്‍. വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പുകളാണ് ഈ ചേരകള്‍. ഇവ നിരുപദ്രവകാരികളാണ്. കര്‍ഷകരുടെ മിത്രം എന്നാണ് ഇവ അറിയപ്പെടുന്നത്. ...

ഒറ്റയടിക്ക് അകത്താക്കിയത് മൂന്നു പൂച്ചകളെ; വൈറലായി വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ചിത്രം

പെരുമ്പാമ്പ് ചെറിയ ജീവികളെ വിഴുങ്ങുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍  വൈറലായി കൊണ്ടിരിക്കുന്നത് മൂന്ന് വളര്‍ത്തു പൂച്ചകളെ ഒറ്റയടിക്ക് അകത്താക്കിയ ശേഷം വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ്. തായ്ലാന്‍ഡിലെ സാറാംമ്പൂരി ...

വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ കണ്ണിൽ കൊത്തി പെരുമ്പാമ്പ്

പാമ്പിനെ പിടിക്കുന്ന വീഡിയോ ചിത്രീകരിക്കാന്‍ പോയി കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ട യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്നത്. നിക്ക് ബിഷപ്പ് എന്ന യുവാവിനെയാണ് വീഡിയോ ...

പാമ്പിനെ പിടികൂടാന്‍ മച്ചിന് മുകളില്‍ കയറി …കണ്ടത് അമ്പരപ്പിക്കുന്ന കാഴ്‌ച്ച

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലഡിലുള്ള ഒരു കുടുംബം പുതിയതായി ഒരു വീട് വാങ്ങിച്ചു. താമസം തുടങ്ങി കുറച്ചു കഴിഞ്ഞതോടു കൂടി വീടിന്റെ മച്ചിന് മുകളില്‍ പാമ്പ് ഉണ്ടോ എന്നൊരു സംശയം. ...

ഇരയോട് ഇത്രയും ക്രൂരതയോ…… കുക്രി പാമ്പുകള്‍ ഇരയെ അകത്താക്കുന്ന രീതി വിചിത്രം

വ്യത്യസ്ത തരത്തിലുള്ള നിരവധി പാമ്പുകള്‍ ഭൂമിയിലുണ്ട്. പലതും പലതരത്തില്‍ ഉളളവയായിരിക്കും. അത്തരത്തിലൊന്നാണ് തായ്ലാന്‍ഡിലെ കുക്രി എന്ന പേരില്‍ അറിയപ്പെടുന്ന പാമ്പുകള്‍. മറ്റുളള പാമ്പുകളില്‍ നിന്ന് ഇവ വ്യത്യസ്തമാകുന്നത് ...

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്പിനെ അകറ്റാൻ….

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. അപ്പോള്‍ വീട്ടിനകത്തോ ചുറ്റുമുളള പരിസരത്തോ ഇവയെ കണ്ടാലോ... നമ്മള്‍ കൂടുതല്‍ പേടിക്കുന്നു. അതു കൂടാതെ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ ...

അറിഞ്ഞിരിക്കാം ഇവര്‍ അപകടകാരികള്‍

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എല്ലാം പേടിയാണ്. പല രൂപത്തിലും വലിപ്പത്തിലും വിഷം കൂടിയതും അല്ലാത്തതുമായ ഒരുപാട് ഇനം പാമ്പുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങോട്ട് പാമ്പുകളെ ...

വിവാഹത്തിനു പോകാനൊരുങ്ങിയപ്പോൾ വിളി വന്നു ; മൂർഖനെ പിടികൂടി യുവതി ; വീഡിയോ വൈറൽ

നിങ്ങള്‍ ഒരു പാമ്പ് പിടുത്തക്കാരനായി ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ജോലിയുടെ സമയത്തെ കുറിച്ചോ സ്ഥലത്തേ കുറിച്ചോ നിങ്ങള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. പാമ്പിനെ കാണുമ്പോള്‍ തന്നെ മിക്കവരും പേടിച്ചു ...

ടോയ്‌ലറ്റ് സീറ്റിനടിയില്‍ പാമ്പ്; യുവാവിന്റെ സ്വകാര്യഭാഗത്ത് കടിയേറ്റു

പതിനെട്ടുകാരന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിയേറ്റു. ടോയ്‌ലറ്റ് സീറ്റിലിരിക്കവെയാണ് യുവാവിന് പാമ്പ് കടിയേറ്റു. തായ്ലന്‍ഡിലെ ബാങ്കോക്കിലുള്ള ഒരു പട്ടണത്തിലാണ് സംഭവം. ടോയ്‌ലറ്റില്‍ ഇരുന്ന് സ്മാര്‍ട്‌ഫോണില്‍ വീഡിയോകള്‍ കാണുകയായിരുന്നു ...

സ്വപ്നത്തിൽ പാമ്പിനെ കണ്ടാൽ..

ഉറങ്ങുമ്പോൾ സ്വപ്നം കാണാത്തവരായി ആരും തന്നെയില്ല. എന്നാൽ കാണുന്ന സ്വപ്നങ്ങൾ ഭയപ്പെടുത്തുന്നത് ആണെങ്കിലോ? ഞെട്ടിയെഴുന്നേൽക്കുകയോ ഉറക്കത്തിൽ കരയുകയോ ചെയ്യുന്നവരാണ് പലരും. സ്വപ്നത്തിൽ പാമ്പിനെ കാണുന്നവരുമുണ്ട്. വിവിധ അർത്ഥമാനങ്ങളാണ് ...

രണ്ട് തലയുള്ള അപൂര്‍വ പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാര്‍

രണ്ട് തലയുള്ള അപൂർവ്വ പാമ്പിനെ പിടികൂടി. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള കല്യാണിലെ ഗാന്ധാരെ റോഡ് പ്രദേശത്ത് നിന്ന് വ്യാഴാഴ്ചയാണ് അപൂര്‍വമായ രണ്ട് തലകളുള്ള അണലിയെ പിടികൂടിയത്. പതിനൊന്ന് സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു ...

33 കുഞ്ഞുങ്ങളെ പ്രസവിച്ച് അണലി- ചിത്രങ്ങള്‍

കോയമ്പത്തൂര്‍ മൃഗശാലയില്‍ അണലി 33 പാമ്പിന്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു. നഗരത്തിലെ വി.ഒ.സി പാര്‍ക്ക് കാഴ്ച ബംഗ്ലാവിലാണ് 33 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് അണലി ജന്മം കൊടുത്തത്. രണ്ട് ദിവസം ...

അപൂര്‍വ്വ ഇനം മനോഹര പാമ്പെന്ന് സോഷ്യൽ മീഡിയ… റെഡ് കോറല്‍ കുക്രി പാമ്പ് വൈറല്‍

പലയിനം പാമ്പുകൾ നമ്മുക്കേവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ റെഡ് കോറല്‍ കുക്രി പാമ്പുകളെ കുറിച്ചുള്ള കേട്ടറിവ് പലര്‍ക്കുമില്ല. ഈ റെഡ് കോറല്‍ കുക്രി പാമ്പാണ് ഇപ്പോള്‍ കുറച്ചു ദിവസമായി ...

Page 8 of 8 1 7 8