social media - Janam TV
Wednesday, July 9 2025

social media

വിവാദങ്ങൾക്കിടെ ഉദ്ഘാടന വിശേഷങ്ങൾ പങ്കുവച്ച് ഹണി റോസ്; പിന്നാലെ സൈബറാക്രമണം

വിവാദങ്ങൾക്കും സൈബറാക്രമണങ്ങൾക്കുമിടെ പുതിയ ഉദ്ഘാടനത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഹണി റോസ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഉദ്ഘാടനത്തെ കുറിച്ച് ഹണി റോസ് പറയുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ ...

പാരിസ്! ഞങ്ങളിതാ വരുന്നു; ഈഫൽ ടവറിന് നേരെ കുതിച്ച് പാക് എയർലൈൻസ്; പരസ്യം PR ദുരന്തമെന്ന് സോഷ്യൽ മീഡിയ, നാണംകെട്ട് പാക് സർക്കാർ

ഇസ്ലാമാബാദ്: വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. യൂറോപ്യൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച എയർലൈൻസിന്റെ പരസ്യമാണ് ട്രോളുകൾ ഏറ്റുവാങ്ങിയത്. വിമർശനങ്ങൾ ...

സോഷ്യൽമീഡിയയിൽ നിന്ന് കുട്ടികളെ അകറ്റും; മാർഗനിർദേശങ്ങൾ ഉടൻ; ആദ്യം നടപ്പിലാക്കുന്നത് ഈ സംസ്ഥാനം..

അഹമ്മദാബാദ്: സോഷ്യൽമീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ നടപടികൾ കൈക്കൊള്ളുമെന്ന സൂചന നൽകി ​ഗുജറാത്ത് സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലെ മോശം പ്രതിഫലനങ്ങളിൽ നിന്ന് അദ്ധ്യാപകരെയും മാതാപിതാക്കളെയും വിദ്യാർത്ഥികളെയും അകറ്റി നിർത്താനുള്ള ...

ഷമി സ്ട്രോംഗ് അല്ല ഡബിൾ സ്ട്രോംഗ്! സെലക്ടർമാരെ ഇതൊന്ന് കാണൂ; പരിശീലന വീഡിയോ പങ്കുവച്ച് താരം

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് പേസർ മുഹമ്മദ് ഷമി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ താരം ദീർഘകാലമായി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ബോർഡർ ...

അശ്വതി അച്ചു അശ്വിനെയും പറ്റിച്ചു; രോഹിത്തിന്റെ ഭാര്യയോട് സുഖാന്വേഷണം; എക്‌സിലെ വ്യാജനിൽ കുടുങ്ങി ആർ. അശ്വിൻ

ചെന്നൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ ഋതിക സജ്‌ദേയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മെസേജ് അയച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. അക്കൗണ്ട് വ്യാജമാണെന്ന് ...

സ്ത്രീ ശിൽപ്പത്തിനോടും… ക്ഷേത്രക്കുളത്തിൽ സ്ഥാപിച്ച ഹൈന്ദവ ബിംബത്തെ അവഹേളിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

കണ്ണൂർ: ഹൈന്ദവ ബിംബത്തെ അവഹേളിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. മയ്യിൽ വേളം മഹാഗണപതി ക്ഷേത്രക്കുളത്തിന്‍റെ കവാടത്തിൽ സ്ഥാപിച്ച സ്ത്രീ രൂപമാണ് അപമാനിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ ...

​കുട്ടി നന്നായി പാടിയെന്ന് പറയാൻ വന്നപ്പോഴാണ് അയാൾ പ്രശ്നമുണ്ടാക്കിയത്; പുള്ളിക്ക് കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടി; അടൂരിലെ ​ഗാ​നമേള വിവാദം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തനംതിട്ട അടൂരിൽ നിന്നുള്ള ​ഗാ​നമേളയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ​ഗാനമേള ട്രൂപ്പുകാരുടെ അനുമതിയോടെ ​ പ്രദേശവാസിയായ പെൺകുട്ടി സ്റ്റേജിൽ പാടുന്നതും ...

“ആ സന്തോഷവാർത്ത ഇതല്ലന്നെ…”; പേളി മൂന്നാമതും ഗർഭിണിയോയെന്ന് സോഷ്യൽ മീഡിയ, ​ഗോസിപ്പുകൾ തള്ളി താരം

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണിയുടെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. പേളിയുടെ സംസാരശൈലിയും പോസിറ്റീവിറ്റിയുമാണ് ആരാധകർക്ക് ഏറെ ഇഷ്ടം. അടുത്തിടെ താരം പങ്കുവച്ച ഒരു വീഡിയോ ...

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഉത്തരവിട്ടു, ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറാക്രമണം; കേസ്

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് ...

അറുതിയില്ലാത്ത അക്രമം; യൂണിവേഴ്സിറ്റി കോളേജിലെ കുട്ടിസഖാക്കൾ ദിവ്യാം​ഗനെ സമൂഹമാദ്ധ്യമം വഴി അധിക്ഷേപിക്കുന്നു, പിന്തുടരുന്നു; കൂട്ടുനിന്ന് പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കുട്ടിസഖാക്കളുടെ ആക്രമണത്തിന് ഇരയായ ദിവ്യാം​ഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിന് കോളേജിലും സമൂഹമാദ്ധ്യലം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. കോളേജിൽ പിന്തുടർന്നെത്തുന്നുവെന്നും ...

ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുത്, സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം ഒഴിവാക്കണം, ജഡ്ജിമാരുടെ ജീവിതം സന്യാസിമാരുടേതിന് തുല്യമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജഡ്ജിമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കരുതെന്നും സുപ്രീം കോടതി. സന്യാസിയെപോലെ ജീവിക്കുന്നവരും കുതിരയെപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരായിരിക്കണം ജഡ്ജിമാരെന്നാണ് കോടതിയുടെ നിരീക്ഷണം. ...

ഇച്ചിരി തടി വെച്ചു, അയിനാണ്…! ഗർഭിണിയാണെന്ന പ്രചാരണങ്ങൾ തള്ളി സൊനാക്ഷി സിൻഹ, നായക്കൊപ്പമുള്ള ചിത്രം പോലും പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് നടി

ഗർഭിണിയാണെന്ന സമൂഹ മാദ്ധ്യമ പ്രചാരണങ്ങൾ തള്ളി ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും. കേളി ടെയിൽസ് എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ ...

ഡോ.. അങ്ങനെയങ്ങു പോയാലോ…കയ്യിലുള്ളതൊക്കെ എടുക്ക്! സോഷ്യമീഡിയയിൽ തരംഗമായി ‘നികുതി പിരിക്കുന്ന ആന’

ജാഫ്‌ന: ടോൾ ഗേറ്റിൽ ആളുകളിൽ നിന്ന് നികുതി പിരിക്കുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീലങ്കയിലുള്ള രാജ എന്ന ആനയാണ് കക്ഷി. ആനയ്‌ക്കെന്തിനാ പണം ...

‘ഇന്ന് തന്നെ പോയി തരാമോ ‘ ; മടുത്തു , ഇന്ത്യ വിട്ട് സിംഗപ്പൂരിലേയ്‌ക്ക് പോകുകയാണെന്ന കുറിപ്പിന് വൈറൽ മറുപടി

സ്വന്തം നാട് വിട്ടുപോകാൻ ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇവിടെ ഒരു ഇന്ത്യക്കാരൻ സ്വന്തം രാജ്യത്ത് നിന്ന് സിംഗപ്പൂരിലേയ്ക്ക് താമസം മാറുന്നുവെന്ന് പറഞ്ഞ് പങ്ക് വച്ച പോസ്റ്റും അതിന് ...

കേക്ക് മുറിച്ച് വിഗ്രഹത്തിന് നൽകി; വാരാണസി കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ മോഡലിന്റെ ബർത്ത്‌ഡേ ആഘോഷം; പ്രതിഷേധവുമായി ഭക്തർ

വാരാണസി: വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ ബർത്ത്‌ഡേ ആഘോഷിച്ച മോഡലിനെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സമീപത്തുനിന്ന് കേക്ക് മുറിച്ച ഇവർ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലും ...

മലയാളി ഡാ!! ‘ക്ലിപ്പ് എവിടെ’ ചോദ്യങ്ങൾ നിറഞ്ഞ് സോഷ്യൽമീഡിയ; പ്രതികരിച്ച് ദിവ്യപ്രഭ

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ സിനിമയിൽ മലയാളി താരങ്ങളായ ദിവ്യപ്രഭയും കനികുസൃതിയും ...

ഇത് സ്കിറ്റല്ല, ഒറിജിനൽ കല്യാണമാണേ…; സോഷ്യൽ മീഡിയ താരം അഖിൽ NRD വിവാഹിതനായി; ഉ​ഗ്രൻ സമ്മാനവുമായി സുഹൃത്തുക്കൾ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻആർഡിയുടെ വിവാഹം നടന്നു. സുഹൃത്തായ മേഘയെയാണ് അഖിൽ താലി ചാർത്തി സ്വന്തമാക്കിയത്. നിരവധി സോഷ്യൽ മീഡിയ താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വിവാഹ ...

ഇസ്ലാമിക നിയമത്തിന്റെ ലംഘനം; വിപിഎൻ ഉപയോഗത്തിനെതിരെ പാകിസ്താനിലെ മത പുരോഹിതർ

ഇസ്ലാമാബാദ്: കർശനമായ ഇന്റർനെറ്റ് നിയന്ത്രങ്ങളുള്ള രാജ്യമാണ് പാകിസ്താൻ. പല കോണ്ടെന്റുകളും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും ...

സ്വകാര്യ നിമിഷങ്ങൾ പുറത്ത്; നഗ്നവീഡിയോ ചോർന്ന് വൈറലായി; സോഷ്യൽമീഡിയ പ്രൊഫൈൽ പൂട്ടി പാക് താരം ഇംഷ റഹ്മാൻ

ഇസ്ലാമാബാദ്: സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടി പാകിസ്താൻ ടിക്ടോക് താരം ഇംഷ റഹ്മാൻ. തന്റെ സ്വകാര്യ ന​ഗ്നവീ‍ഡിയോ വൈറലായതോടെയാണ് താരം സോഷ്യൽമീഡിയ ഡിയാക്ടിവേറ്റ് ചെയ്തത്. ഓൺലൈൻ ലോകത്ത് റീച്ച് ...

സിനിമാ നടിമാര്‍ക്കൊപ്പം ​ഗൾഫിൽ സമയം ചെലവഴിക്കാം; സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം; പണം പോയത് നിരവധി പ്രവാസികൾക്ക്; യുവാവ് പിടിയിൽ

കൊച്ചി: സിനിമാ നടിമാര്‍ക്കൊപ്പം ​ഗൾഫിൽ ഒരു ദിവസം ചെലവഴിക്കാമെന്ന് പരസ്യം നൽകിയ പണം തട്ടിയ യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി ...

സോഷ്യൽമീഡിയ വഴി യുവാക്കളെ ആകർഷിക്കൽ; 2,000 പോസ്റ്റുകൾ കണ്ടെത്തി; 22 ഇരട്ടി വർദ്ധനവ്; പിന്നിൽ പാക് ഭീകര സംഘടനകൾ

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സമൂഹ മാദ്ധ്യമങ്ങൾ വഴി പാക് കേന്ദ്രീകൃത ഭീകര സംഘടനകൾ നടത്തുന്ന ഇടപെടലുകൾ വർദ്ധിച്ചതായി റിപ്പോർട്ട്. ഇന്ത്യാ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നതിനൊപ്പം ...

പത്ത് വയസ്സുകാരൻ മോശമായി സ്പർശിച്ചു; പിടികൂടിയപ്പോൾ സൈക്കിൾ ബാലൻസ് പോയതാണെന്ന്; ദുരനുഭവം പങ്കുവച്ച് ഇൻഫ്ലുവൻസറുടെ വീഡിയോ

പത്ത് വയസ്സുകാരൻ ലൈം​ഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ. നേഹ ബിശ്വാൽ എന്ന യുവതിയാണ് ​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിൽ ...

ആരാധകരെ ചിരിപ്പിക്കാൻ “പീനട്ട് ” ഇനിയില്ല; സോഷ്യൽ മീഡിയയിൽ വൈറലായ അണ്ണാൻ കുഞ്ഞിന്റെ ‘ദയാവധം’ നടപ്പിലാക്കി ന്യൂയോർക്ക്

ന്യൂയോർക്ക്: യുഎസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മാർക്ക് ലോങ്കോയുടെ പ്രിയപ്പെട്ട വളർത്തുമൃഗമായ പീനട്ടിനെ ദയാവധത്തിന് വിധേയമാക്കി ന്യൂയോർക്കിലെ പരിസ്ഥിതി സംരക്ഷണ വകുപ്പ്. അണ്ണാന് റാബീസ് ബാധയുണ്ടെന്ന് ആരോപിച്ചാണ് ...

ലക്ഷദ്വീപിന് വേണ്ടി കരഞ്ഞു വിളിച്ച സിനിമക്കാർ എവിടെ? മുനമ്പം വഖഫ് കയ്യേറ്റത്തിലെ സംസ്കാരിക നായകരുടെ മൗനം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കൊച്ചി: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ സിനിമ- രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടരുന്ന മൗനത്തിൽ സോഷ്യൽ മീഡിയയുടെ പരിഹാസം. ലക്ഷദ്വീപിന്‍റെ പേരിൽ വിലപിച്ച സിനിമ നായകർ മുനമ്പം ...

Page 2 of 10 1 2 3 10