social media - Janam TV
Thursday, July 10 2025

social media

14 വയസിന് താഴെയുള്ളവർ സ്ക്രോൾ ചെയ്ത് രസിക്കേണ്ട; സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് വിലക്കി

തലഹസ്സീ: പതിനാല് വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നത് തടയുന്നതിനായി നിയമനിർമാണം നടത്തി ഫ്ലോറിഡ. പുതിയ നിയമപ്രകാരം 14 വയസിന് താഴെയുള്ളവർക്ക് സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇതുസംബന്ധിച്ച ...

ഡോക്ടർമാർക്ക് സമൂഹമാദ്ധ്യമ വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഏർപ്പെടുത്തിയ സമൂഹമാദ്ധ്യമ വിലക്ക് പിൻവലിച്ച് ആരോഗ്യവകുപ്പ്. ഐഎംഎയും കെജിഎംഒഎയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദ സർക്കുലർ പിൻവലിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന ...

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സമൂഹമാ​ദ്ധ്യമ പോസ്റ്റുകൾ പാടില്ല; നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് സംഘം; പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുൻകരുതലുകളുമായി പൊലീസ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോ​ഗിച്ചു. സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് പൊലീസ് സംഘത്തെ ...

ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരള; കോൺ​ഗ്രസിനെ ഫേസ്ബുക്കിൽ നിന്ന് പടികടത്തി പത്മജ വേണു​ഗോപാൽ; ലീഡറുടെ മകൾ ഇന്ന് ബിജെപിയിൽ ചേരും

തൃശൂര്‍: ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് കോൺഗ്രസിന് പടികടത്തി കെ.കരുണാകരൻ്റെ മകൾ പദ്മജ വേണുഗോപാൽ. ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന ...

തലയുടെ സർപ്രൈസ്, പുതിയ സീസണിൽ പുത്തൻ റോളിലെന്ന് വെളിപ്പെടുത്തൽ; ആരാധകർക്ക് അറ്റാക്ക്..!

മഹേന്ദ്രസിം​ഗ് ധോണിയുടെ പുത്തൻ സർപ്രൈസിൽ ആശങ്കിയിലായി ആരാധകർ.വരും സീസണിൽ പുത്തൻ റോളിലാകും ടീമിലെത്തുകയെന്നാണ് ധോണിയുടെ പ്രഖ്യാപനം. താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ റോളിൽ എത്തുമോ എന്നാണ് ...

മുഖ്യമന്ത്രിയെ നരഭോജി എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിട്ടു; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: മുഖ്യമന്ത്രിയെ നരഭോജി എന്ന് അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ കേസെടുത്ത് പോലീസ്. മറുവാക്ക് മാസികയുടെ എഡിറ്റർ അംബികയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റിട്ട് ഒന്നര മാസങ്ങൾക്ക് ...

രൺജിത് വധം ശിക്ഷാവിധി; സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളിട്ടാൽ കർശന നടപടി; അഞ്ച് കേസുകളിലായി നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച കോടതി നടപടിക്കെതിരെയും ജഡ്ജിക്കെതിരെയും വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ നാല് പേർ ...

ബീന സണ്ണിയെന്ന വ്യാജ ഐ ഡിയിൽ ഇടതു പക്ഷത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്ന ഉണ്ണി ഗോപാലകൃഷ്ണന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : സാമൂഹ്യമാധ്യമങ്ങളില്‍ ബീന സണ്ണി എന്ന പേരില്‍ ഇടതു പക്ഷത്തിന് വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്ന ആള്‍ മരിച്ച നിലയില്‍. ഉണ്ണി ഗോപാലകൃഷ്ണന്‍ എന്നാണ് ശരിയായ പേര്. ...

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ തുരുത്ത് തിരയുന്നവരുടെ തിരക്ക്; സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമായി ലക്ഷദ്വീപ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സമൂഹമാദ്ധ്യമ ലോകത്ത് തരം​ഗമായി ലക്ഷദ്വീപ്. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷദ്വീപ് ...

ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം; ഡ്രൈവർമാരെ പിടികൂടി പോലീസ്

ദുബായ്: ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയവരെ പിടികൂടി പോലീസ്. സോഷ്യൽമീഡിയയിൽ അഭ്യാസപ്രകടനത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കല്യാണാഘോഷത്തിന്റെ ...

നീല കണ്ണുള്ള മാലാഖ; മകളുടെ ചിത്രം പങ്കുവെച്ച് രൺബീറും ആലിയയും

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളാണ് രൺബീർ- ആലിയ ഭട്ട് ദമ്പതികൾ. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും എന്നും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകാറുണ്ട്. ഇരുവരുടെയും വിവാഹവും അതിന് ശേഷം പങ്കുവച്ചിരുന്ന ചിത്രങ്ങളും ...

സമൂഹമാദ്ധ്യമത്തിലൂടെ പെൺകുട്ടികളെ കെണിയിലാക്കി, വിവാഹ​ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; സ്വർണം കൈക്കലാക്കി കടന്നു; യുവാവിന്റേത് സ്ഥിരം പതിവെന്ന് പോലീസ്

കൊല്ലം: സമൂഹമാ​ദ്ധ്യമത്തിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും വിവാഹ​ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവാവിന്റേത് സ്ഥിരം പതിവാണെന്ന് പോലീസ്. ഇൻസ്റ്റാ​ഗ്രാം വഴി പെൺകുട്ടിയെ പീഡിപ്പിച്ച ...

ദാവൂദ് ഇബ്രാഹിമിനെ വിഷം കൊടുത്ത് കൊന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; പാകിസ്താനില്‍ ഇന്റര്‍നെറ്റ് സേവനം നിലച്ചു

ഇസ്ലാമബാദ്: പാകിസ്താനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇന്റര്‍നെറ്റും സമൂഹമാദ്ധ്യമങ്ങളും പ്രവര്‍ത്തന രഹിതമായതെന്നാണ് സൂചന. ദാവൂദിനെ ...

16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണം; ഋഷി സുനകിന്റെ പരി​ഗണനയിലെന്ന് റിപ്പോർട്ട്; നിരോധമേർപ്പെടുത്താനും സാധ്യത

ലണ്ടൻ: യുകെയിൽ 16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരോധനവും പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം സംബന്ധിച്ച് ...

“അയാൾ ഈശ്വർ സാഹു, ഒരു തൊഴിലാളി, ഇപ്പോൾ ഛത്തീസ്ഗഡിൽ ബിജെപി എംഎൽഎയാണ്, അയാൾക്ക് തന്റെ മകനെ തിരികെ ലഭിക്കില്ല….” സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായ വിജയം

ഛത്തീസ്ഗഢ്: ഛത്തീസ്​ഗഢിലെ ഒരു ബിജെപിയുടെ എംഎൽഎയുടെ വിജയം രാജ്യമെമ്പാടും ചർച്ചയാകുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ഫലപ്രഖ്യാപന ദിവസം ഏറ്റവും ചർച്ചയായ പേരുകളിൽ ഒന്ന് ഈ എംഎൽഎയുടേതാണ്. സജ നിയമസഭ ...

ഡീപ് ഫേക്ക് വീഡിയോ; നടപടികൾ കർശനമാക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്രം

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ നടപടിയെടുക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്ര ഐടി മന്ത്രാലയം. ഡീപ് ഫേക്ക് ഉള്ളടക്കങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെയും ...

ഡീപ് ഫേക്ക് വീഡിയോകൾ ജനാധിപത്യത്തിന് തന്നെ വെല്ലുവിളി; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ജനാധിപത്യത്തിന് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം വീഡിയോകൾ. ഇങ്ങനെയുള്ള വീഡിയോകൾ ...

ഈ സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചോ?; ഒരിക്കലും പ്രതികരിക്കരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്

സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ട് വേരിഫൈ ചെയ്ത് ബ്ലൂ ടിക് വേരിഫിക്കേഷൻ സൗജന്യമായി ലഭിക്കുമെന്ന സന്ദേശങ്ങളിൽ അകപ്പെടരുതെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പ്രതികരിക്കുകയാണെങ്കിൽ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ...

നന്നായി കളിച്ചില്ലെങ്കില്‍ ചീത്ത വിളി..! ഇനിയും സഹിക്കാന്‍ വയ്യാ..; സോഷ്യല്‍ മീഡിയ മതിയാക്കുന്നുവെന്ന് പാക് ഓള്‍റൗണ്ടര്‍

ആരാധകരുടെ വിമര്‍ശനത്തില്‍ മനംനൊന്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി പാക് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ലോകകപ്പില്‍ ദയനീയ പ്രകടനം തുടരുന്ന പാകിസ്താന്‍ ടീമിലെ താരത്തിനും കാര്യമായ ...

സോഷ്യൽ മീഡിയ ഉപയോഗം ജാഗ്രതയോടെ ചിലപ്പോൾ നിങ്ങളാവാം അവരുടെ ലക്ഷ്യം

തിരുവനന്തപുരം: ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ്.  ഇപ്പോൾ നിരന്തരമായി നിരവധി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ...

വീണ്ടും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; കോഴിക്കോട് വ്യവസായിയെ പറ്റിച്ച് വനിതകൾ അടിച്ചെടുത്തത് 3 കോടിയോളം രൂപ

കോഴിക്കോട്: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വ്യവയായിയെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരായാക്കി വനിതകൾ. ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ ലാഭ വാഗ്ദാനം നൽകി 3 കോടിയോളം രൂപയാണ് രൂപയാണ് സംഘം തട്ടിയെടുത്തത്്. ...

കൺകണ്ട ദൈവമായി, പ്രളയത്തെ നോക്കി വിതുമ്പി, പ്രജകൾക്ക് വേണ്ടി കരഞ്ഞു, ജന്മനാടിന്റെ രോമാഞ്ചമായി; മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച കവിത സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

ആലപ്പുഴ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ 'കൺകണ്ട ദൈവമായി' സ്തുതിച്ച് കൊണ്ട് ജീവനക്കാരി പാടിയ പാട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ മൺപാത്ര ...

പാകിസ്താന്‍ ചന്ദ്രനില്‍…! വൈറല്‍ വിക്ഷേപണവും ജാഗ്രതയേറിയ നിരീക്ഷണവും; കാണാം ആ ‘എപ്പിക്ക് ചാന്ദ്രദൗത്യം’

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയമായതിന് പിന്നാലെ വിശ്വവിജയത്തെ പരിഹസിച്ചും അത് നടന്നിട്ടില്ലെന്നും പറഞ്ഞ് നിരവധി പാകിസ്താനികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ വിജയത്തെ അകമഴിഞ്ഞ പ്രശംസിച്ചപ്പോഴായിരുന്നു ഇത്. എന്നാലിപ്പോള്‍ ...

മെസിക്ക് സുരക്ഷയൊരുക്കാൻ മുൻ അമേരിക്കൻ സൈനികൻ; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയമായി ഇന്റർ മിയാമി ചുമതലപ്പെടുത്തിയ പുതിയ ബോഡിഗാർഡ്

മെസിയുടെ സുരക്ഷക്കായി ഇന്റർ മിയാമി ചുമതലപ്പെുത്തിയ പുതിയ ബോഡിഗാർഡാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം. മെസിയുടെ നിഴൽ പോലെ കൂടെ നിൽക്കുന്ന ഈ മനുഷ്യൻ ആരാണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ...

Page 4 of 10 1 3 4 5 10