Sri Lanka - Janam TV

Sri Lanka

ആഞ്ഞടിച്ച് ഫ്രൈലിങ്ക്; കത്തിക്കയറി സ്മിത്ത്; ശ്രീലങ്കയ്‌ക്കെതിരെ നമീബിയക്ക് ഭേദപ്പെട്ട സ്കോർ- Namibia Vs Sri Lanka

ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ നമീബിയക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ, 20 ഓവറിൽ 7 വിക്കറ്റ് ...

ട്വന്റി 20 ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നമീബിയക്ക് ബാറ്റിംഗ്- T20 WC starts

ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഏഷ്യാ കപ്പ് വിജയിച്ച ടീം മികച്ച ആത്മവിശ്വാസത്തിലാണെന്ന് ...

വനിതാ ഏഷ്യാ കപ്പ്; ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് കിരീടം- India wins Women’s Asia Cup title

സിൽഹട്ട്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ 8 വിക്കറ്റിനാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ വിജയം. ഏഷ്യാ കപ്പിൽ ഇത് ഇന്ത്യയുടെ ഏഴാം കിരീട നേട്ടമാണ്. ...

പാകിസ്താനെതിരായ തകർപ്പൻ ജയത്തിന് ശേഷം മൈതാനത്ത് ശ്രീലങ്കൻ വനിതാ ടീമിന്റെ സംഘനൃത്തം; ആഘോഷപൂർവ്വം ഏറ്റെടുത്ത് ആരാധകർ (വീഡിയോ)- Sri Lankan team’s winning dance against Pakistan goes viral

സിൽഹട്ട്: വനിതാ ഏഷ്യാ കപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നതിന്റെ ആഹ്ലാദം താളക്രമത്തിലുള്ള നൃത്തച്ചുവടുകളിലൂടെ പ്രകടിപ്പിച്ച് ശ്രീലങ്കൻ താരങ്ങൾ. മൈതാനത്ത് ഫ്യൂഷൻ ഡാൻസിന് സമാനമായി നൃത്തം ചെയ്ത് ...

‘അന്നും ഇന്നും എന്നും ഇന്ത്യക്ക് വേണ്ടി‘: റോഡ് സേഫ്റ്റി ലോക കിരീടം ഉയർത്തിയ ശേഷമുള്ള സച്ചിൻ ടെണ്ടുൽക്കറുടെ കുറിപ്പ് വൈറലാകുന്നു- Sachin Tendulkar’s Heartfelt message after Road Safety World Series win

മുംബൈ: റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ശ്രീലങ്ക ലെജൻഡ്സിനെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് നേടിയ ശേഷമുള്ള ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ...

വനിതാ ഏഷ്യാ കപ്പ്; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം- India beats Sri Lanka in Women’s Asia Cup

സിൽഹട്ട്: വനിതാ ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 41 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിയക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ 6 ...

പ്രതിസന്ധിഘട്ടത്തിൽ ലാഭേച്ഛയില്ലാതെ ശ്രീലങ്കയെ സഹായിച്ചത് ഇന്ത്യ മാത്രം; മറ്റ് രാജ്യങ്ങൾ വ്യാപാര അവസരങ്ങൾക്കായി കാത്തിരുന്നു; ആർ എസ് എസ് സംഘചാലക്‌ മോഹൻ ഭാഗവത്

ന്യൂഡൽഹി; പ്രതിസന്ധിഘട്ടത്തിൽ ശ്രീലങ്കയെയും മാലിദീപിനെയും സഹായിച്ചത് ഇന്ത്യ മാത്രമെന്ന് ആർഎസ്എസ് സർ സംഘചാലക്‌ മോഹൻ ഭാഗവത്. മറ്റ് രാജ്യങ്ങൾ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ മാത്രം ശ്രദ്ധ പുലർത്തിയപ്പോൾ ...

ഏഷ്യാ കപ്പിലെ തോൽവിയിൽ നില തെറ്റി പാകിസ്താൻ; ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് നേരെ മര്യാദവിട്ട പെരുമാറ്റവുമായി റമീസ് രാജ (വീഡിയോ)- Ramiz Raja against Indian scribe after Pakistan’s defeat

ദുബായ്: ആകെ പ്രാവീണ്യമുള്ള അപൂർവ്വം ചില കായിക വിനോദങ്ങളിൽ മുഖ്യ ഇനമായ ക്രിക്കറ്റിനെ അതിവൈകാരികതയോടെ സമീപിക്കുന്നവരാണ് പാകിസ്താൻ താരങ്ങളും ആരാധകരും ക്രിക്കറ്റ് ബോർഡും. ഇന്ത്യക്കെതിരായ മത്സരങ്ങളെ യുദ്ധസമാനമായാണ് ...

ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാകിസ്താൻ; ശ്രീലങ്കയ്‌ക്ക് മോശം തുടക്കം- Asia Cup 2022 Final

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ പാകിസ്താൻ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. മത്സരത്തിന്റെ മൂന്നാം പന്തിൽ ഓപ്പണർ കുശാൽ മെൻഡിസിനെ ഗോൾഡൻ ഡക്കാക്കി പാക് പേസർ ...

പതർച്ചയ്‌ക്ക് ശേഷം കുതിച്ചുയർന്ന് ശ്രീലങ്ക; പാകിസ്താനെതിരെ ഉജ്ജ്വല വിജയം- Sri Lanka beats Pakistan

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൻ്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട പാകിസ്താൻ ...

തകർപ്പൻ ബൗളിംഗ് പ്രകടനവുമായി ശ്രീലങ്ക; പാകിസ്താൻ 121ന് പുറത്ത്- Asia Cup 2022

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അപ്രധാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്താൻ 19.1 ഓവറിൽ 121 റൺസിന് പുറത്തായി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വേണ്ടി ...

ലങ്കൻ ജയത്തോടെ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് തുടക്കം; ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി- Asia Cup 2022

ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ജയം. 4 വിക്കറ്റിനാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ...

ദുബായിൽ ലങ്കൻ നാഗനൃത്തം; തോൽവിയോടെ ബംഗ്ലാദേശ് പുറത്ത്- Sri Lanka beats Bangladesh

ദുബായ്: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റിൻ്റെ സൂപ്പർ ഫോറിൽ കടന്നു. തോൽവിയോടെ ബംഗ്ലാദേശ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. ഭാഗധേയങ്ങൾ ആദ്യന്തം മാറി മറിഞ്ഞ ...

പോരാട്ടം സൂപ്പർ ഫോർ ലക്ഷ്യമിട്ട്; ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ- Asia Cup 2022

ദുബായ്: ഏഷ്യാ കപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ...

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസ്സൻ അന്തരിച്ചു-fauzia hassan

മാലി: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതയായി ജയിൽവാസം അനുഭവിച്ച ഫൗസിയ ഹസ്സൻ അന്തരിച്ചു. മാലിദ്വീപ് വിദേശകാര്യമന്ത്രാലയമാണ് മരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ശ്രീലങ്കയിൽവെച്ച് രാവിലെയോടെയായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ...

ലങ്കാദഹനം സമ്പൂർണ്ണം; ചരിത്ര വിജയം നേടി അഫ്ഗാനിസ്ഥാൻ- Asia Cup Cricket 2022

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ചരിത്ര വിജയത്തോടെ തകർപ്പൻ തുടക്കം കുറിച്ച് അഫ്ഗാനിസ്ഥാൻ. മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്താണ് അഫ്ഗാനിസ്ഥാൻ്റെ വിജയം. ടോസ് നഷ്ടമായി ...

എറിഞ്ഞൊതുക്കി അഫ്ഗാൻ; അടിപതറി ലങ്ക- Asia Cup 2022

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ പ്രകടനവുമായി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച അഫ്ഗാനിസ്ഥാൻ ഇരുപതാം ഓവറിലെ നാലാമത്തെ പന്തിൽ ...

ശ്രീലങ്കൻ മുൻനിരയെ കടപുഴക്കി അഫ്ഗാനിസ്ഥാൻ; ഏഷ്യാ കപ്പിന് ആവേശത്തുടക്കം- Asia Cup 2022

ദുബായ്: ഏഷ്യാ കപ്പ് ട്വൻ്റി 20യ്ക്ക് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ, 5 ...

ശ്രീലങ്കയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന്റെ പ്രധാന വിഷയം: വിദേശകാര്യ മന്ത്രാലയം- Sri Lanka, India, Ministry of External Affairs

ഡൽഹി: ശ്രീലങ്ക ഉൾപ്പടെ വെളി രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന് പ്രധാന വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ശ്രീലങ്കയിലെ സംഭവ വികാസങ്ങളെ ...

ചൈനീസ് ചാരകപ്പലിന് ലങ്കൻ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകിയതായി റിപ്പോർട്ട്; ലങ്കയുടെ നടപടി ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി ?

കൊളംബോ: ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ ചൈനീസ് ചാരക്കപ്പലിന് അനുമതി നൽകിയതായി വാർത്ത. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്തിൽ സന്ദർശനത്തിനെന്ന പേരിൽ വരുന്ന ചൈനീസ് ചാര കപ്പൽ യുവാൻ വാങ് ...

കോമൺവെൽത്ത് ഗെയിംസിനിടെ ശ്രീലങ്കൻ താരങ്ങളെയും ഒഫീഷ്യലിനെയും കാണാനില്ല; തിരച്ചിൽ തുടരുന്നു- Sri Lankan athletes and official go missing from CWG venue

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിനിടെ രണ്ട് ശ്രീലങ്കൻ താരങ്ങളെ കാണാതായി. ഒരു ജൂഡോ താരത്തെയും ഒരു റെസ്ലിംഗ് താരത്തെയും ഒരു ടീം ഒഫീഷ്യലിനെയുമാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ...

ശ്രീലങ്കയിൽ പണപ്പെരുപ്പം 60 ശതമാനവും ഭക്ഷ്യവിലക്കയറ്റം 90ഉം കടന്നു; അവശ്യവസ്തുകൾക്കായി നട്ടം തിരിഞ്ഞ് ദ്വീപ് ജനത – Sri Lanka’s inflation surges over 60 percent

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പണപ്പെരുപ്പം ഉയരുന്നു. ജൂലൈ മാസത്തിൽ 60.8 ശതമാനമായാണ് പണപ്പെരുപ്പം വർധിച്ചത്. ജൂണിൽ ഇത് 54.6 ശതമാനമായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം 75 ...

pakistan

ശ്രീലങ്കൻ മാതൃകയിൽ കടം വാങ്ങി മുടിഞ്ഞ് പാകിസ്താൻ; നെഗറ്റീവിലേക്ക് കൂപ്പുകുത്തി ക്രെഡിറ്റ് റേറ്റിംഗ്; കുതിച്ചുയർന്ന് ധനക്കമ്മി- Pakistan faces severe Financial Crisis

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. മൂഡീസിനും ഫിച്ചിനും പുറമെ ആഗോള റേറ്റിംഗ് ഏജൻസിയായ എസ്&പിയും പാകിസ്താന് നെഗറ്റീവ് റേറ്റിംഗ് പോയിന്റുകളാണ് നൽകിയിരിക്കുന്നത്. ഇക്വഡോറിനും അംഗോളയ്ക്കുമൊപ്പം, ബി ...

‘ഞങ്ങൾക്ക് ഒന്നുമറിയില്ല, ഞങ്ങൾ ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്‘: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം നിഷേധിച്ച് ചൈന- China denies responsibility for Sri Lankan Economic crisis

ബീജിംഗ്: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് ചൈന. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിച്ചതെന്ന് ചൈനീസ് ...

Page 3 of 6 1 2 3 4 6