ദേശീയപാതയില് കാറിനുള്ളില് എംബിബിഎസ് വിദ്യാര്ഥിയെ മരിച്ചനിലയില് കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: ദേശീയപാതയില് കല്ലമ്പലം-കൊല്ലം റോഡില് കാറിനുള്ളില് ആലപ്പുഴ മെഡിക്കല് കോളേജിലെ അവസാന വര്ഷ എംബിബിഎസ് വിദ്യാര്ഥിയെ മരിച്ചനിലയില് കണ്ടെത്തി. കിളിമാനൂര് മുളക്കലത്തുകാവ് സ്വദേശി അന്സാര്-സീന ദമ്പതികളുടെ മകന് ...























