Suresh Gopi - Janam TV

Suresh Gopi

ഇത് ഒരു തുടക്കം മാത്രം, കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും ഈ തീ പടരും; കരുവന്നൂർ പദയാത്രയ്‌ക്ക് തുടക്കം

ഇത് ഒരു തുടക്കം മാത്രം, കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും ഈ തീ പടരും; കരുവന്നൂർ പദയാത്രയ്‌ക്ക് തുടക്കം

തൃശൂർ: കരുവന്നൂരിലെ പദയാത്ര ഒരു കനൽത്തരി മാത്രമാണെന്നും സമരം കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും മാവേലിക്കരയിലേക്കും സമരം വ്യാപിക്കുമെന്ന് സുരേഷ് ഗോപി. യാത്രയിൽ രാഷ്ട്രീയമില്ലെന്നും തീർത്തും മനുഷ്യത്വപരമായ സമരമാണ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന് നടക്കും. മുൻ എം.പി. സുരേഷ് ഗോപി നയിക്കുന്ന ...

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

തൃശൂർ: തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം തന്നെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേഷ് ​ഗോപിയെ വച്ച് വിവാദം സൃഷ്ടിക്കാനാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രമിച്ചതെന്നും ...

നിയമവിരുദ്ധമായ ഇടപാടുകൾക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുന്നു; സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എം.വി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്: എം.ടി. രമേശ്

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യം മുഴുവൻ നടപ്പാക്കിയ ഏകീകൃത ...

എകെജി സെൻറർ മുഴുവൻ സഹകരണ കൊള്ളക്കാർ; എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകും: സുരേഷ്​ ​ഗോപിക്കെതിരെയുള്ള എം വി ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ

കണ്ണൂർ: സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മത്സരിക്കാൻ കളമൊരുക്കുകയാണ് ഇഡി എന്ന എം വി ഗോവിന്ദൻറെ ആരോപണത്തിനുള്ള മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എം വി ...

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കും; പുതിയ ഒരു ദൗത്യം കൂടി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി: സുരേഷ് ​ഗോപി

ഡൽഹി: സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്ന് നടൻ സുരേഷ് ​ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും ...

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയെ നേരിടാൻ താൻ തയ്യാറാണെന്ന് നടൻ ഭീമൻ രഘു. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എൽഡിഎഫിന്റെ പ്രചാരകനാകാൻ ആ​ഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. എവിടെ നിന്നാലും ...

അര ദിവസം പോലും ആയുസില്ലാത്ത കള്ളകഥകളാണ് പ്രചരിപ്പിക്കുന്നത്, സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു; ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല: കെ സുരേന്ദ്രൻ

അര ദിവസം പോലും ആയുസില്ലാത്ത കള്ളകഥകളാണ് പ്രചരിപ്പിക്കുന്നത്, സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു; ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല: കെ സുരേന്ദ്രൻ

സുരേഷ് ​ഗോപിയ്ക്കെതിരെ മലയാളത്തിലെ ചില ചാനലുകൾ ബോധപൂർവ്വം ആക്രമണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യത പോലും ...

അമരത്തേക്ക് എസ്ജി; സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

അമരത്തേക്ക് എസ്ജി; സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

ന്യൂഡൽഹി: കൊൽക്കത്ത സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചു. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി; സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ പദയാത്ര’ ഒക്ടോബർ രണ്ടിന്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി; സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ പദയാത്ര’ ഒക്ടോബർ രണ്ടിന്

തൃശൂർ: സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ...

‘എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ’; പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി

‘എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ’; പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ...

കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, പഠിക്കുന്ന സമയത്ത് പലപ്പോഴും ടീച്ചർമാരെ എതിർത്തിരുന്നു: ഗോകുൽ സുരേഷ്

കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, പഠിക്കുന്ന സമയത്ത് പലപ്പോഴും ടീച്ചർമാരെ എതിർത്തിരുന്നു: ഗോകുൽ സുരേഷ്

സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർമാർ കുഞ്ഞുങ്ങളെ അനാവശ്യമായി ടോർച്ചർ ചെയ്തിരുന്നതായി തോന്നിയുട്ടുണ്ടെന്ന് ​ഗോകുൽ സുരേഷ്. പഠിക്കുന്ന സമയത്ത് ടീച്ചർമാരെ എതിർത്തിരുന്ന സമയമുണ്ടായിരുന്നതായും അദ്ദേഹം പറ‍ഞ്ഞു. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ...

തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും; കൊച്ചു കണ്ണൻമാർക്കൊപ്പം മഹാശോഭയാത്രയിൽ അണിനിരന്ന് താരം

തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും; കൊച്ചു കണ്ണൻമാർക്കൊപ്പം മഹാശോഭയാത്രയിൽ അണിനിരന്ന് താരം

തിരുവനന്തപുരം: തലസ്ഥാനത്ത് ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും. പാളയത്ത് മഹാശോഭായാത്രയിൽ  നിലവിളക്ക് തെളിയിച്ച് ചടങ്ങിൽ ഗോകുൽ സജീവ ...

വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായി രൂപീകൃതമായിട്ടുണ്ട്: സനാതന ധർമ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികൾക്കെതിരെയും ക്ഷേത്രങ്ങൾ കവചങ്ങളായി പ്രവർത്തിക്കണം: സുരേഷ് ഗോപി

വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായി രൂപീകൃതമായിട്ടുണ്ട്: സനാതന ധർമ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികൾക്കെതിരെയും ക്ഷേത്രങ്ങൾ കവചങ്ങളായി പ്രവർത്തിക്കണം: സുരേഷ് ഗോപി

തൃശൂർ: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് നടനും മുൻ എം പിയുമായ സുരേഷ് ഗോപി. ദേശീയ തലത്തിൽ വലിയൊരു സംഘം ...

ഡെന്നീസിന്റെ ബത്‌ലേഹേമിലേക്ക് രവിയും കൂട്ടരും വീണ്ടും എത്തുമോ…. സമ്മർ ഇൻ ബത്‌ലഹേം 2 ഉടൻ.. ??; വെളിപ്പെടുത്തലുമായി സിബിമലയിൽ

ഡെന്നീസിന്റെ ബത്‌ലേഹേമിലേക്ക് രവിയും കൂട്ടരും വീണ്ടും എത്തുമോ…. സമ്മർ ഇൻ ബത്‌ലഹേം 2 ഉടൻ.. ??; വെളിപ്പെടുത്തലുമായി സിബിമലയിൽ

മലയാള സിനിമയിൽ ഏറ്റവും അധികം റിപ്പീറ്റ് വാല്യു ഉള്ള സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി ...

കിറ്റിൽവരെ പടം വച്ച് അടിച്ചു കൊടുത്തവർ; ഏത് രാഷ്‌ട്രീയത്തിന്റെ പേരിലാണെങ്കിലും ചെയ്തത് ശരിയായില്ല; തൃശൂരിലെ ‘ആകാശപാത’യിൽ പ്രതികരണവുമായി സുരേഷ് ഗോപി

കിറ്റിൽവരെ പടം വച്ച് അടിച്ചു കൊടുത്തവർ; ഏത് രാഷ്‌ട്രീയത്തിന്റെ പേരിലാണെങ്കിലും ചെയ്തത് ശരിയായില്ല; തൃശൂരിലെ ‘ആകാശപാത’യിൽ പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂർ: നഗരമദ്ധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് സുരേഷ് ഗോപി. കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആകാശ പാത നിർമ്മിച്ചത്. 20l6-ൽ ...

26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്, എന്റെ ഓണം ജനുവരിയിലാണ്: സുരേഷ് ​ഗോപി

26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്, എന്റെ ഓണം ജനുവരിയിലാണ്: സുരേഷ് ​ഗോപി

ഈ വർഷത്തെ ഓണത്തിന്റെ പ്രത്യേകത മകളുടെ വിവാഹമാണെന്ന് നടൻ സുരേഷ് ​ഗോപി. അതിനാൽ അടുത്ത ജനുവരിയിലാകും കുടുംബത്തിന്റെ ഓണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ...

അമ്മ വിളമ്പുന്ന ഓണ സദ്യയ്‌ക്ക് സമാനമാണ് സേവാഭാരതിയുടെ തിരുവോണസദ്യ; സുരേഷ് ഗോപി

അമ്മ വിളമ്പുന്ന ഓണ സദ്യയ്‌ക്ക് സമാനമാണ് സേവാഭാരതിയുടെ തിരുവോണസദ്യ; സുരേഷ് ഗോപി

ഇന്ന് തിരുവോണം. ലോകമെമ്പാടുമുളള മലയാളികൾ വളരെ സന്തോഷത്തോടെ തിരുവോണം ആഘോഷിക്കുകയാണ്. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓർമ്മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ജാതി, മത ഭേദങ്ങളില്ലാതെ ...

ഓണക്കോടി വിതരണത്തിനെത്തിയ സുരേഷ് ​ഗോപി കണ്ടത് വ്യത്യസ്തമായ സ്ട്രോ; കാടിന്റെ മക്കളെ താരം അമ്പരപ്പെടുത്തിയതിങ്ങനെ

ഓണക്കോടി വിതരണത്തിനെത്തിയ സുരേഷ് ​ഗോപി കണ്ടത് വ്യത്യസ്തമായ സ്ട്രോ; കാടിന്റെ മക്കളെ താരം അമ്പരപ്പെടുത്തിയതിങ്ങനെ

തിരുവനന്തപുരം: ഓണക്കോടി വിതരണത്തിനെത്തിയ നടൻ സുരേഷ് ​ഗോപിയെ അത്ഭുതപ്പെടുത്തി കോട്ടൂർ നിവാസികൾ. പ്രദേശത്തെ പൊത്തോട് സെറ്റിൽമെന്റ് കോളനിയിൽ എത്തിയ താരത്തിനാണ് വൻ വരവേൽപ്പ് നൽകിയത്. മൂകാംബിക ഭക്തജനക്കൂട്ടായ്‌മയായ ...

‘മിത്തിന്റെയും’ ശാസ്ത്രത്തിന്റെയും വിജയം; അഭിനന്ദനവുമായി സുരേഷ് ഗോപി

‘മിത്തിന്റെയും’ ശാസ്ത്രത്തിന്റെയും വിജയം; അഭിനന്ദനവുമായി സുരേഷ് ഗോപി

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ അഭിനന്ദനവുമായി നടൻ സുരേഷ് ഗോപി. 'ഇന്ത്യൻ സംസ്‌കാരത്തിന്റെ ശാസ്ത്രം. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തു. 'മിത്തിന്റെയും' ശാസ്ത്രത്തിന്റെയും ...

സിവിൽ സർവ്വീസ് സ്വപ്‌നം കാണുന്ന ട്രാൻസ്‌വുമണിന് സഹായം; ട്രാൻസ് ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി

സിവിൽ സർവ്വീസ് സ്വപ്‌നം കാണുന്ന ട്രാൻസ്‌വുമണിന് സഹായം; ട്രാൻസ് ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: ട്രാൻസ് ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ച് സിനിമതാരവും മുൻ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും ഓണക്കോടി അദ്ദേഹം വിതരണം ചെയ്തു.മുംബൈ ആസ്ഥാനമായ പ്രതീക്ഷ ...

ചില പിശാചുക്കളുടെ പരാമർശത്തിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വം: സുരേഷ് ​ഗോപി

ചില പിശാചുക്കളുടെ പരാമർശത്തിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വം: സുരേഷ് ​ഗോപി

പാലക്കാട്: ​ഗണേശ ഭ​ഗവാനെ പരിഹസിച്ചതിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വമെന്ന് നടൻ സുരേഷ് ​ഗോപി. ഹിന്ദു ...

‘ഒരൊറ്റ ഇം​ഗ്ലീഷ് വാക്ക്, എനിക്ക് സുരേഷേട്ടനെ ഓർമ്മ വന്നു’; കൊത്തയിൽ ​ഗോകുൽ സുരേഷിന്റെ പോലീസ് വേഷത്തെപ്പറ്റി ദുൽഖർ

‘ഒരൊറ്റ ഇം​ഗ്ലീഷ് വാക്ക്, എനിക്ക് സുരേഷേട്ടനെ ഓർമ്മ വന്നു’; കൊത്തയിൽ ​ഗോകുൽ സുരേഷിന്റെ പോലീസ് വേഷത്തെപ്പറ്റി ദുൽഖർ

ഓണം റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിം​ഗ് ഓഫ് കൊത്ത'. വലിയ ഒരു വിഭാ​ഗം പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരിക്കുന്നത് താരപുത്രന്മാരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ ...

ഓര്‍മ്മയുണ്ടോ ഈ മുഖം..?! കമ്മീഷണറിലെ ആ മാസ് ബിജിഎം പിറന്നതിങ്ങനെ; വെളിപ്പെടുത്തലുമായി ഷാജി കൈലാസ്

ഓര്‍മ്മയുണ്ടോ ഈ മുഖം..?! കമ്മീഷണറിലെ ആ മാസ് ബിജിഎം പിറന്നതിങ്ങനെ; വെളിപ്പെടുത്തലുമായി ഷാജി കൈലാസ്

മലയാള സിനമാ പ്രേമികൾ അത്രപ്പെട്ടെന്ന് മറക്കാത്ത മുഖമാണ് ഭരത് ചന്ദ്രൻ എപിഎസിനെ. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഡയലോ​ഗുകൾ എല്ലാം മലയാളികൾക്ക് മനഃപാഠമാണ്. 'ഐ ആം ഭരത് ചന്ദ്രൻ എപിഎസ് ...

Page 9 of 22 1 8 9 10 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist