സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നു; ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും
ന്യൂഡൽഹി: ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും. പൊതുസ്ഥലത്ത് ബുര്‍ഖയും നിഖാബും ധരിക്കുന്നതിനെതിരെ സ്വീഡൻ ഉപപ്രധാനമന്ത്രി ബുഷ് എബ്ബ രംഗത്തെത്തി. സ്വീഡനിൽ കഴിയുന്ന ഇസ്ലാം മത വിശ്വാസികൾ ...
























