പുതുവർഷത്തിലും രക്ഷയില്ലാതെ അഫ്ഗാനിസ്ഥാൻ; കാബൂൾ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങൾ
കാബുൾ , അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണ വാർത്ത കേട്ടുകൊണ്ടാണ് പുതുവർഷം പുലർന്നത്. കാബൂളിലെ സൈനിക വിമാനത്താവളത്തിന് മുൻപിലാണ് ഇന്ന് രാവിലെയോടെ ലോകത്തെ നടുക്കിയ സ്ഫോടനം നടന്നത്. ആക്രമണത്തിൽ നിരവധി ...