tamil nadu - Janam TV

tamil nadu

തക്കാളി പനി:അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

തക്കാളി പനി:അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

ചെന്നൈ: കുട്ടികളിൽ തക്കാളി പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്.വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നു.അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത് ആരോഗ്യ വകുപ്പ് ...

സ്ഥിരമായി വഴിയിലിട്ട് പണിതന്നു; മനംമടുത്ത യുവാവ് സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചു; സംഭവിച്ചതിങ്ങനെ..

സ്ഥിരമായി വഴിയിലിട്ട് പണിതന്നു; മനംമടുത്ത യുവാവ് സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചു; സംഭവിച്ചതിങ്ങനെ..

ചെന്നൈ: സ്വന്തമാക്കിയ ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിതാപകരമായ പ്രകടനത്തിൽ മനംമടുത്ത യുവാവ് സ്‌കൂട്ടർ കത്തിച്ചു. തമിഴ്‌നാട്ടിലെ അംബൂരിലാണ് സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയ്ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ...

ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെ അപകടം; വൈദ്യുതാഘാതമേറ്റ് പത്തോളം പേർ മരിച്ചു; അപകടം തഞ്ചാവൂരിൽ

ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെ അപകടം; വൈദ്യുതാഘാതമേറ്റ് പത്തോളം പേർ മരിച്ചു; അപകടം തഞ്ചാവൂരിൽ

ചെന്നൈ: ക്ഷേത്രത്തിലെ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് പത്തോളം പേർ മരിച്ചു. തഞ്ചാവൂരിലാണ് അപകടം. വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തഞ്ചാവൂരിലെ ...

ശക്തനായ ദൈവമാരെന്ന് അദ്ധ്യാപികയുടെ ചോദ്യം; ശിവനെന്ന് 6-ാം ക്ലാസ്സുകാരി; യേശുവെന്ന് തിരുത്തി സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക; പിന്നാലെ മതപരിവർത്തനത്തിന് ശ്രമം

ശക്തനായ ദൈവമാരെന്ന് അദ്ധ്യാപികയുടെ ചോദ്യം; ശിവനെന്ന് 6-ാം ക്ലാസ്സുകാരി; യേശുവെന്ന് തിരുത്തി സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക; പിന്നാലെ മതപരിവർത്തനത്തിന് ശ്രമം

ചെന്നൈ: തമിഴ്‌നാട് സർക്കാർ സ്‌കൂളിൽ മതപരിവർത്തനത്തിന് ശ്രമിച്ചതായി പരാതി. തിരുപ്പൂരിലെ സ്‌കൂളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മതത്തിന്റെ പേരിൽ തന്നെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും നിർബന്ധിത മതപരിവർത്തനത്തിന് ...

കൊറോണ: തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ വീണ്ടും മാസ്‌ക്, 500 രൂപ പിഴ

കൊറോണ: തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ വീണ്ടും മാസ്‌ക്, 500 രൂപ പിഴ

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും അഞ്ഞൂറു രൂപ പിഴ ഈടാക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ...

പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം എടുത്തുമാറ്റി പ്രസിഡന്റിന്റെ ഭർത്താവ്; വിവാദമായതോടെ വീണ്ടും സ്ഥാപിച്ചു; ദൃശ്യങ്ങൾ പുറത്ത്

പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം എടുത്തുമാറ്റി പ്രസിഡന്റിന്റെ ഭർത്താവ്; വിവാദമായതോടെ വീണ്ടും സ്ഥാപിച്ചു; ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ ഓഫീസിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബലം പ്രയോഗിച്ച് എടുത്ത് നീക്കി. തഞ്ചാവൂർ ജില്ലയിലാണ് സംഭവം. ബലംപ്രയോഗിച്ച് ചിത്രം എടുത്തുമാറ്റുന്നതിന്റെ ...

ഭഗവത്ഗീത തെറ്റാണ്; ബൈബിൾ വായിക്കൂ; തമിഴ്‌നാട്ടിൽ ഹിന്ദു വിദ്യാർത്ഥിനിയെ മതം മാറ്റാൻ അദ്ധ്യാപികയുടെ ശ്രമം; നിർബന്ധിപ്പിച്ച് പാർത്ഥന ചൊല്ലിച്ചതായും പരാതി

ഭഗവത്ഗീത തെറ്റാണ്; ബൈബിൾ വായിക്കൂ; തമിഴ്‌നാട്ടിൽ ഹിന്ദു വിദ്യാർത്ഥിനിയെ മതം മാറ്റാൻ അദ്ധ്യാപികയുടെ ശ്രമം; നിർബന്ധിപ്പിച്ച് പാർത്ഥന ചൊല്ലിച്ചതായും പരാതി

ചെന്നൈ : തമിഴ്‌നാട്ടിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ അദ്ധ്യാപികയുടെ ശ്രമം. കന്യാകുമാരിയിൽ ആണ് സംഭവം. കണ്ണാട്ടുവിളൈ സർക്കാർ ഹയർസെക്കന്റി സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ...

മൂന്ന് ടൺ റേഷനരി പിടികൂടി; രണ്ട് പേർ അറസ്റ്റിൽ; തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അരിയെന്ന് പോലീസ്

മൂന്ന് ടൺ റേഷനരി പിടികൂടി; രണ്ട് പേർ അറസ്റ്റിൽ; തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അരിയെന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടൺ റേഷനരി പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച അരിയാണ് പിടികൂടിയത്. ...

തക്കാളി കിലോയ്‌ക്ക് രണ്ട് രൂപ; റോഡിലുപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ

തക്കാളി കിലോയ്‌ക്ക് രണ്ട് രൂപ; റോഡിലുപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ

ചെന്നൈ: തക്കാളി കിലോയ്ക്ക് രണ്ട് രൂപയായി കുറഞ്ഞതോടെ വിളവെടുത്ത തക്കാളികൾ റോഡിലും വയലുകളിലും ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ. മൂന്ന് മാസം മുമ്പ് വരെ തക്കാളിക്ക് 100 രൂപ ...

വാക്‌സിൻ വിതരണം 140 കോടി കടന്നു; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങളിലും 18 കോടി വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രാലയം

പൊതു ഇടങ്ങൾ സന്ദർശിക്കണമെങ്കിൽ ഇനി മുതൽ വാക്‌സിനേഷൻ നിർബന്ധമില്ല; ഉത്തരവുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്തെ കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. അർഹരായ എല്ലാ ആളുകൾക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കിയ ഉത്തരവ് ...

ലംഖീപൂർ സംഘർഷം: കേസ് ഉന്നത ഏജൻസികൾക്ക് കൈമാറണമെന്ന് സുപ്രീംകോടതി; നിഷ്പക്ഷ അന്വേഷണം നടക്കുമെന്ന് യോഗി ആദിത്യനാഥ്

വണ്ണിയാർ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വണ്ണിയാർ സമുദായത്തിന് ഉപസംവരണം ഏർപ്പെടുത്തിയ തമിഴ്‌നാട് സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.ഉപസംവരണം ഏർപ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള ...

ഡബിൾ ചങ്ക് അല്ല, ഡബിൾ ചാർജ്ജ്; മിനിമം നിരക്ക് കുറച്ച് കർണാടക; കേരളത്തിൽ ഈടാക്കുന്നത് ഇരട്ടി

ഡബിൾ ചങ്ക് അല്ല, ഡബിൾ ചാർജ്ജ്; മിനിമം നിരക്ക് കുറച്ച് കർണാടക; കേരളത്തിൽ ഈടാക്കുന്നത് ഇരട്ടി

തിരുവനന്തപുരം: കേരളത്തിൽ ബസ് ചാർജ് വർദ്ധനവ് സംബന്ധിച്ച് പ്രതിഷേധങ്ങൾ കത്തിക്കയറുമ്പോൾ, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യാത്രാ നിരക്കാണ് ഇപ്പോൾ ചർച്ചയാവുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ ...

ഇഷ്ടപ്പെട്ട ബൈക്ക് സ്വന്തമാക്കാൻ യുവാവ് തിരഞ്ഞെടുത്ത വഴിയിൽ പണി കിട്ടിയത് ഷോറൂമുകാർക്ക്; ശേഖരിച്ച പണം എണ്ണിത്തീർത്തത് പത്ത് മണിക്കൂറെടുത്ത്

ഇഷ്ടപ്പെട്ട ബൈക്ക് സ്വന്തമാക്കാൻ യുവാവ് തിരഞ്ഞെടുത്ത വഴിയിൽ പണി കിട്ടിയത് ഷോറൂമുകാർക്ക്; ശേഖരിച്ച പണം എണ്ണിത്തീർത്തത് പത്ത് മണിക്കൂറെടുത്ത്

ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാനായി നമ്മളെല്ലാവരും പണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പണം സ്വരൂപിച്ച് ചിലപ്പോള്‍ കാലങ്ങള്‍ എടുത്തായിരിക്കും ആ സ്വപ്‌നം നമ്മള്‍ സാക്ഷാത്കരിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു യുവാവും തന്റെ ഇഷ്ടവാഹനം ...

മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകി; കുളത്തുപ്പുഴ സ്വദേശിനി ഈശ്വരി അറസ്റ്റിൽ

കൊല്ലം: ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകിയതിന് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ക്യുബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈശ്വരി ബോട്ട് ...

മുല്ലപ്പെരിയാർ; തകർന്നാൽ മഹാദുരന്തം; പുതിയ ഡാം പണിയണമെന്ന് കേരളം സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാർ; ഉപസമിതി യോഗം ബഹിഷ്‌കരിച്ച് തമിഴ്നാട്; കുമളിയിൽ ചേർന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി

ഇടുക്കി: കുമളിയിൽ ചേർന്ന മുല്ലപ്പെരിയാർ ഉപസമിതിയുടെ യോഗത്തിൽ നിന്നും തമിഴ്‌നാട് അംഗങ്ങൾ ഇറങ്ങിപ്പോയി. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതിന് കേരളം തടസ്സം നിൽക്കുന്നു എന്ന് ...

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു; 11 മണി വരെ പോളിംഗ് 21.69 ശതമാനം; 21 കോർപ്പറേഷനുകളും പിടിക്കുമെന്ന് ഡിഎംകെ

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു; 11 മണി വരെ പോളിംഗ് 21.69 ശതമാനം; 21 കോർപ്പറേഷനുകളും പിടിക്കുമെന്ന് ഡിഎംകെ

ചെന്നൈ; തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു. 38 ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്. 11 മണി വരെയുളള കണക്കനുസരിച്ച് 21.69 ശതമാനമാണ് പോളിംഗ്. 57778 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ...

പരസ്പരം താങ്ങായി സൈനിക കുടുംബങ്ങൾ ; ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്കാരത്തിനെത്തി ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം

പരസ്പരം താങ്ങായി സൈനിക കുടുംബങ്ങൾ ; ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്കാരത്തിനെത്തി ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം

ന്യൂഡൽഹി : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ലെഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം. മക്കളായ ക്രിതിക, തരിണി എന്നിവരും, ...

തമിഴ്‌നാട്ടിൽ അംബേദ്കർ പ്രതിമ അജ്ഞാത സംഘം അടിച്ചു തകർത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

തമിഴ്‌നാട്ടിൽ അംബേദ്കർ പ്രതിമ അജ്ഞാത സംഘം അടിച്ചു തകർത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ : തമിഴ്‌നാട്ടിൽ ബിആർ അംബേദ്കർ പ്രതിമയ്ക്ക് നേരെ ആക്രമണം. അജ്ഞാത സംഘം പ്രതിമ അടിച്ചു തകർത്തു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഒമലൂർ ടൗണിലെ കമലപുരം കോളനിയിൽ ...

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന സംഭവം;തമിഴ്‌നാട് മുഖ്യമന്ത്രി അപകടസ്ഥലത്തേക്ക്

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന സംഭവം;തമിഴ്‌നാട് മുഖ്യമന്ത്രി അപകടസ്ഥലത്തേക്ക്

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അപകടസ്ഥലം സന്ദർശിച്ചേക്കും.അദ്ദേഹം ചെന്നൈ വിമാനത്താവളം വഴി ...

രാജ്യത്ത് മൂന്ന് ഡോസുള്ള സൈക്കോവ് ഡിക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ

സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സൈക്കോവ് ഡി തുടക്കത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കും

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സൈക്കോവ് ഡി തുടക്കത്തിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കും. ഈ സംസ്ഥാനങ്ങളിലെ ഒരു ...

ഒമിക്രോൺ: മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട്; വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനവിലക്ക്

ഒമിക്രോൺ: മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട്; വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനവിലക്ക്

ചെന്നൈ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട് സർക്കാർ. പുതുക്കിയ മാനദണ്ഡങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ...

അഭ്യർത്ഥനമാനിച്ചില്ല;മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്‌നാട് ; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്

അഭ്യർത്ഥനമാനിച്ചില്ല;മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്‌നാട് ; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്

പാലക്കാട്:മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് വിട്ട് തമിഴ്‌നാട്.ഇതേ തുടർന്ന് പാലക്കാട് ജില്ലയിലെ പുഴകളിൽ വെള്ളം നിറഞ്ഞൊഴുകാൻ തുടങ്ങി. യാക്കരപ്പുഴയിലേക്ക് അധിക വെളളമെത്തി. ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് ...

തമിഴ്‌നാടിനെതിരെ പരാതിയുമായി കേരളം; മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ല; സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തമിഴ്‌നാടിനെതിരെ പരാതിയുമായി കേരളം; മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ല; സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. ഈ വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ ...

മുല്ലപ്പെരിയാർ; ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ; ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിൽ ജലനിരപ്പ് ഉയർന്ന് 136 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist