tamil nadu - Janam TV

tamil nadu

തമിഴ്നാട്ടിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾക്ക് പൂട്ട് വീഴുന്നു; ചെന്നൈയിലെ ഹെഡ് ഓഫീസ് സീൽ വെച്ച് തമിഴ്‌നാട് പോലീസ് – Tamil Nadu police commences sealing of PFI offices in Chennai

തമിഴ്നാട്ടിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾക്ക് പൂട്ട് വീഴുന്നു; ചെന്നൈയിലെ ഹെഡ് ഓഫീസ് സീൽ വെച്ച് തമിഴ്‌നാട് പോലീസ് – Tamil Nadu police commences sealing of PFI offices in Chennai

ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ചെന്നൈയിലുള്ള ഓഫീസ് സീൽ വെച്ച് പൂട്ടി തമിഴ്‌നാട് പോലീസ്. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ...

തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പ്രോത്സാഹിപ്പിക്കുന്നില്ല; തമിഴ്നാട്ടിലെ രാഷ്‌ട്രീയം സംസ്കൃതം പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു: നിർമ്മല സീതാരാമൻ- Sanskrit, Tamil Nadu,  Nirmala Sitharaman

തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പ്രോത്സാഹിപ്പിക്കുന്നില്ല; തമിഴ്നാട്ടിലെ രാഷ്‌ട്രീയം സംസ്കൃതം പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു: നിർമ്മല സീതാരാമൻ- Sanskrit, Tamil Nadu, Nirmala Sitharaman

ചെന്നൈ: തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പഠിപ്പിക്കുന്നത് തടയുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. താൻ വളർന്നു വന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ അനതരീക്ഷത്തിൽ സംസ്കൃതം പഠിക്കുക എന്നത് എളുപ്പമല്ലായിരുന്നു. ...

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ; വഴിവിട്ട ബന്ധം കൊലപാതകത്തിലേക്ക് നയിച്ചെന്ന് പോലീസ്- Murder case accused arrested

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ; വഴിവിട്ട ബന്ധം കൊലപാതകത്തിലേക്ക് നയിച്ചെന്ന് പോലീസ്- Murder case accused arrested

ചെന്നൈ: തമിഴ്നാട്ടിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കമ്പം സ്വദേശികളായ വിനോദ് കുമാർ, ഭാര്യ നിത്യ എന്നിവരാണ് അറസ്റ്റിലായത്. വിനോദിന്റെ സുഹൃത്ത് പ്രകാശാണ് ...

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് വഖഫ് ബോർഡ്; വസ്തു വിൽക്കാൻ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന് രജിസ്ട്രാർ; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ- Waqf Board claims ownership of an agricultural village in TN

ട്രിച്ചി: ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിന്റെ ആകെ അവകാശം തങ്ങൾക്കാണെന്ന വാദവുമായി വഖഫ് ബോർഡ് രംഗത്ത്. ട്രിച്ചിക്ക് സമീപത്തെ തിരുച്ചെന്തുറൈ ഗ്രാമം വഖഫ് സ്വത്താണെന്ന് തമിഴ്നാട് വഖഫ് ...

ഗണിതത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാൻ അറിയാത്ത കുട്ടികൾ ഏറ്റവുമധികം തമിഴ്‌നാട്ടിൽ; ദേശീയ റിപ്പോർട്ട് പുറത്തുവിട്ട് എൻസിആർടി

ഗണിതത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാൻ അറിയാത്ത കുട്ടികൾ ഏറ്റവുമധികം തമിഴ്‌നാട്ടിൽ; ദേശീയ റിപ്പോർട്ട് പുറത്തുവിട്ട് എൻസിആർടി

ചെന്നൈ: കണക്കിന്റെ അടിസ്ഥാനം പോലുമറിയാത്ത ഏറ്റവും കൂടുതൽ കുട്ടികൾ ഉളളത് തമിഴ്മാട്ടിലെന്ന് റിപ്പോർട്ട്. നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസേർച്ച് ആന്റ് ട്രെയിനിംഗ് (എൻസിആർടി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ...

‘തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണം’: വീണ്ടും വിഘടനവാദ പരാമർശവുമായി ഭരണകക്ഷി നേതാവ്; വിഘടനവാദികളെ താലോലിക്കുന്ന ഡി എം കെയ്‌ക്കെതിരെ രാജ്യം ഉണരണമെന്ന് അണ്ണാമലൈ- BJP against separatist speech of DMK ally leader

ചെന്നൈ: തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണമെന്ന ആവശ്യവുമായി വിടുതലൈ ചിരുത്തൈഗൾ കച്ചി നേതാവ് വാണി അരശ്. വാണി അരശിൻ്റെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. അരശിനെതിരെ ...

തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണം; സനാതന ധർമ്മത്തെ പറിച്ചുമാറ്റണം; വിസികെ നേതാവിന്റെ വിവാദ ആഹ്വാനം; ഛിദ്രശക്തികൾക്ക് സ്റ്റാലിൻ സർക്കാർ പ്രോത്സാഹനം നൽകുന്നുവെന്ന് കെ.അണ്ണാമലൈ- K Annamalai, DMK, VCK, Tamil Nadu

ചെന്നൈ: തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). ഇന്ത്യയെ വിഭജിച്ച് തമിഴ്നാടിനെ സ്വതന്ത്രമാക്കണമെന്ന് പൊതുസമ്മേളനത്തിൽ ആഹ്വാനം നടത്തുന്ന വിസികെ ഡെപ്യൂട്ടി ...

‘ബസ്സിനുള്ളിൽ സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരം’: മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി തമിഴ്‌നാട് സർക്കാർ- Tamil Nadu Motor Vehicles Act amended

‘ബസ്സിനുള്ളിൽ സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരം’: മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി തമിഴ്‌നാട് സർക്കാർ- Tamil Nadu Motor Vehicles Act amended

ചെന്നൈ: ബസ്സിനുള്ളിൽ സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട് സർക്കാർ. ചൂളമടിക്കുക, അശ്ലീല ആംഗ്യം കാണിക്കുക, ലൈംഗിക ചേഷ്ടകൾ പ്രകടിപ്പിക്കുക ...

ദേശ സ്‌നേഹത്തിന്റെ മാതൃകയുമായി തമിഴ്‌നാട്ടിലെ ഗ്രാമം; ഏഴ് വർഷമായി സ്ഥിരമായി പതാക ഉയർത്തി ദേശീയഗാനം ആലപിച്ച് സിരുതമൂർ

ദേശ സ്‌നേഹത്തിന്റെ മാതൃകയുമായി തമിഴ്‌നാട്ടിലെ ഗ്രാമം; ഏഴ് വർഷമായി സ്ഥിരമായി പതാക ഉയർത്തി ദേശീയഗാനം ആലപിച്ച് സിരുതമൂർ

ചൈന്നെ: ദേശ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ദേശീയതയുടെയും ഉത്തമ ഉദാഹരണമാണ് ചെങ്കൽപേട്ടിലെ സിരുതമൂർ ഗ്രാമം. മൂന്നുറോളം കുടുംബങ്ങൾ ഉള്ള ഊ ഗ്രാമത്തിൽ ത്രിവർണ്ണ പതാക ഉയരാത്ത ഒരു ദിനം ...

റാംപ് വോക്ക് നടത്തി പോലീസ്; അഞ്ച് പേർക്ക് സ്ഥലം മാറ്റം

റാംപ് വോക്ക് നടത്തി പോലീസ്; അഞ്ച് പേർക്ക് സ്ഥലം മാറ്റം

ചെന്നൈ: പോലീസ് വേഷത്തിൽ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ സ്‌പെഷ്യൽ അസിസ്റ്റൻഡ് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി. തമിഴ്‌നാട്ടിലെ മയൂര ജില്ലയിലെ മയിലാടുതുറൈ ജില്ലയിലെ ...

‘വണക്കം ചെന്നൈ’; മുണ്ടുടുത്ത് തമിഴ് സ്റ്റൈലിൽ പ്രധാനമന്ത്രി; ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി ചെന്നൈയിൽ

‘വണക്കം ചെന്നൈ’; മുണ്ടുടുത്ത് തമിഴ് സ്റ്റൈലിൽ പ്രധാനമന്ത്രി; ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി ചെന്നൈയിൽ

ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി വേഷത്തിൽ തനി തമിഴ്നായി മാറി. മുണ്ടും ഷർട്ടുമിട്ടാണ് മോദി ...

തമിഴ്‌നാട്ടിൽ വീണ്ടും പെൺകുട്ടിയുടെ ആത്മഹത്യ; ഹോസ്റ്റൽ മുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം – Class 12 student kills self in hostel in Tamil Nadu’s Tiruvallur

തമിഴ്‌നാട്ടിൽ വീണ്ടും പെൺകുട്ടിയുടെ ആത്മഹത്യ; ഹോസ്റ്റൽ മുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം – Class 12 student kills self in hostel in Tamil Nadu’s Tiruvallur

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ. തെക്കുളൂർ, തിരുട്ടാനി സ്വദേശിയായ പെൺകുട്ടി (17) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മരണവിവരം വീട്ടുകാരെ യഥാസമയം അറിയിച്ചില്ലെന്ന ...

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ ചൊല്ലി സംഘർഷം; സ്‌കൂൾ ക്യാമ്പസിൽ വൻ പ്രതിഷേധം, വാഹനങ്ങൾക്ക് തീയിട്ടു, ആകാശത്തേക്ക് വെടിവച്ച് പോലീസ്‌

പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: കല്ലുറിച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സ്‌കൂൾ പ്രിൻസിപ്പലും രണ്ട് അദ്ധ്യാപകരുമാണ് പിടിയിലായത്. സിബിസിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ...

കേരളത്തിലെ മങ്കിപോക്സ് സ്ഥിരീകരണം; ചെന്നൈ വിമാനത്താവളത്തിൽ പരിശോധന; കേരളാ-തമിഴ്നാട് അതിർത്തികളിലും നിരീക്ഷണം ശക്തമാക്കാൻ തമിഴ്നാട്

കേരളത്തിലെ മങ്കിപോക്സ് സ്ഥിരീകരണം; ചെന്നൈ വിമാനത്താവളത്തിൽ പരിശോധന; കേരളാ-തമിഴ്നാട് അതിർത്തികളിലും നിരീക്ഷണം ശക്തമാക്കാൻ തമിഴ്നാട്

ചെന്നൈ: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ നീരീക്ഷണം ശക്തമാക്കി തമിഴ്നാട്. ​രോ​ഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും വരുന്നവരിൽ പരിശോധന ആരംഭിച്ചു. തമിഴ്നാട് ...

ജയലളിതയുടെ ചിത്രമുളള ബാഗുകൾ മാറ്റേണ്ടതില്ല; എംകെ സ്റ്റാലിൻ

‘താഴെ പറയുന്നവയിൽ ഏതാണ് കീഴ്ജാതി?‘: സർവകലാശാല പരീക്ഷയിലെ ഭരണഘടനാ വിരുദ്ധ ചോദ്യത്തിന്റെ പേരിൽ തമിഴ്നാട്ടിൽ പ്രതിഷേധം പുകയുന്നു; ഗവർണർ ഇടപെട്ടേക്കും- Caste related question in Tamil Nadu University Examination

സേലം: തമിഴ്നാട്ടിലെ സർവകലാശാല പരീക്ഷയിൽ വംശീയ വിവേചനം സൃഷ്ടിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ പ്രതിഷേധം പുകയുന്നു. പെരിയാർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷാ ...

കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

15-കാരിയെ മൂന്ന് സഹപാഠികൾ കൂട്ട ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി മറ്റ് സുഹൃത്തുക്കളുമായി പങ്കുവെച്ചു; പെൺകുട്ടിയെ വലയിൽ വീഴ്‌ത്തിയതിങ്ങനെ.. – tamilnadu gang-rape

ചെന്നൈ: പതിനഞ്ചുകാരിയെ സഹപാഠികൾ ചേർന്ന് ക്രൂര ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ കൂഡല്ലൂരിലാണ് സംഭവം. പത്താംക്ലാസുകാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സഹപാഠികളായ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ...

ആശ്വാസത്തിന്റെ വാക്കുകൾ; നടൻ വിക്രം അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ

ആശ്വാസത്തിന്റെ വാക്കുകൾ; നടൻ വിക്രം അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ

ചെന്നൈ: നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് നടനെ ...

ശരവണ സ്റ്റോഴ്സ് തങ്കമാളികയിൽ ഇഡിയുടെ റെയ്ഡ്; 234.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ശരവണ സ്റ്റോഴ്സ് തങ്കമാളികയിൽ ഇഡിയുടെ റെയ്ഡ്; 234.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ചെന്നൈ: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ കേന്ദ്രമായ ജൂവലറി ​ഗ്രൂപ്പായ ശരവണ സ്റ്റോഴ്സ് തങ്കമാളികയുടെ 234.75 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാലൻസ് ...

Man Kills Daughter,

ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകൾ തുടർക്കഥ; 24 വയസ്സുകാരിയെയും ഭർത്താവിനെയും ബന്ധുക്കൾ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കുംഭകോണത്ത് 24 വയസ്സുകാരിയെയും ഭർത്താവിനെയും പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം. ചെന്നൈയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ...

ഗർഭിണികളുടെ പോഷകാഹാര കിറ്റിലും കൈയിട്ട് വാരി സ്റ്റാലിൻ സർക്കാർ; 77 കോടിയുടെ അഴിമതി കണക്ക് പുറത്തു വിട്ട് അണ്ണാമലൈ

ഗർഭിണികളുടെ പോഷകാഹാര കിറ്റിലും കൈയിട്ട് വാരി സ്റ്റാലിൻ സർക്കാർ; 77 കോടിയുടെ അഴിമതി കണക്ക് പുറത്തു വിട്ട് അണ്ണാമലൈ

ചെന്നൈ: ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിൽ അഴിമതി നടക്കുന്നുവെന്ന് ബിജെപി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ഗർഭിണികൾക്ക് പോഷകാഹാര കിറ്റ് നൽകാൻ സ്വകാര്യ സ്ഥാപനത്തെ ഉൾപ്പെടുത്തിയതിലൂടെ സ്റ്റാലിൽ ...

ഡിഎംകെ കളിക്കുന്ന നിസ്സാര രാഷ്‌ട്രീയത്തിന് തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്ക് സമയമില്ല’:  നീറ്റ് വിഷയത്തിൽ സ്റ്റാലിന് മറുപടി നൽകി അണ്ണാമലൈ

ഡിഎംകെ കളിക്കുന്ന നിസ്സാര രാഷ്‌ട്രീയത്തിന് തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്ക് സമയമില്ല’: നീറ്റ് വിഷയത്തിൽ സ്റ്റാലിന് മറുപടി നൽകി അണ്ണാമലൈ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ കുറിച്ചുള്ള നിലപാടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാടിന് ഉചിതമായ മറുപടി നൽകി ബിജെപി. ഡിഎംകെ സർക്കാരിനെതിരെ തമിഴ്നാട് ബിജെപി ...

മദ്യപാനം ചോദ്യം ചെയ്തു; പെൺമക്കളെ തലയ്‌ക്കടിച്ച് കൊന്ന് പിതാവ്

മദ്യപാനം ചോദ്യം ചെയ്തു; പെൺമക്കളെ തലയ്‌ക്കടിച്ച് കൊന്ന് പിതാവ്

ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യപാനം എതിർത്ത പെൺമക്കളെ തലയ്ക്കടിച്ച് കൊന്ന് പിതാവ്. കാഞ്ചീപുരം സ്വദേശിനികളായ നന്ദിനി, ദീപ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പിതാവ് ഗോവിന്ദരാജ് അറസ്റ്റിലായിട്ടുണ്ട്. മദ്യപിച്ച് ...

തക്കാളി പനി:അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

തക്കാളി പനി:അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

ചെന്നൈ: കുട്ടികളിൽ തക്കാളി പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്.വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നു.അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത് ആരോഗ്യ വകുപ്പ് ...

സ്ഥിരമായി വഴിയിലിട്ട് പണിതന്നു; മനംമടുത്ത യുവാവ് സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചു; സംഭവിച്ചതിങ്ങനെ..

സ്ഥിരമായി വഴിയിലിട്ട് പണിതന്നു; മനംമടുത്ത യുവാവ് സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചു; സംഭവിച്ചതിങ്ങനെ..

ചെന്നൈ: സ്വന്തമാക്കിയ ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിതാപകരമായ പ്രകടനത്തിൽ മനംമടുത്ത യുവാവ് സ്‌കൂട്ടർ കത്തിച്ചു. തമിഴ്‌നാട്ടിലെ അംബൂരിലാണ് സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയ്ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist