Terrorist Attack - Janam TV

Terrorist Attack

സാമുദായിക ഐക്യം തകർക്കാൻ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു; പാക് ചാര സംഘടനയുടെ പിന്തുണയുള്ള ഭീകരർ പിടിയിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ചണ്ഡീഗർ: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങളെ പിടികൂടി പോലീസ്. പഞ്ചാബിലെ രൂപ്‌നഗർ പോലീസാണ് രാജ്യത്ത് നടത്താനിരുന്ന ഭീകരാക്രമണശ്രമം തകർത്തത്. സംഭവവുമായി രണ്ട് ...

വെളളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ചാവേർ മസ്ജിദിലെത്തി പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ഇരട്ട ഭീകരാക്രമണം; 20 പേർക്ക് പരിക്ക്; ഒരാൾ കൊല്ലപ്പെട്ടു-Pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ ഭീകരാക്രമണങ്ങൾ. രണ്ടിടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ, ഖൈബർപക്തുൻക്വ എന്നീ പ്രവിശ്യകളിലാണ് ഭീകരാക്രമണം ഉണ്ടായത്. ഖൈബർപക്തുൻക്വയിലെ മർദാൻ ...

ജമ്മു കശ്മീരിൽ ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് നേരെ ഭീകരവാദി ആക്രമണം; വെടിയേറ്റ ഷംഷാദും ഫൈസാൻ ഖദ്രിയും ആശുപത്രിയിൽ; സൈന്യം രംഗത്ത്- Terrorist attack against migrant workers in Jammu & Kashmir

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. പുൽവാമയിലെ രത്നിപുരയിലെ കാഹർപൊരയിലായിരുന്നു ആക്രമണം. വെടിവെപ്പിൽ പരിക്കേറ്റ ഷംഷാദ്, ഫൈസാൻ ഖദ്രി എന്നിവരെ ആശുപത്രിയിൽ ...

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം; ഭീകരതയ്‌ക്ക് ഇരയാക്കപ്പെട്ടവരുടെ കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്

ന്യുയോർക്ക്: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്. 26/11 മുംബൈ ഭീകരാക്രമണത്തിൽ സമയത്ത് മുംബൈയിലെ താജ് ഹോട്ടലിന്റെ ജനറൽ മാനേജരായിരുന്നു ...

രജൗരി ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു; പരിക്കേറ്റ റൈഫിൾമാൻ നിശാന്ത് മാലിക്ക് ചികിത്സയിലിരിക്കെ മരിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. റൈഫിൾമാൻ നിശാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. നിശാന്തിന്റെ മരണത്തിൽ ഇന്ത്യൻ ആർമി ചീഫ് ...

അരുണാചലിലെ അതിർത്തിയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്

ചാംഗ്ലാങ്: അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകരവാദികൾ വ്യാപക അക്രമം അഴിച്ചുവിടാൻ ശ്രമം നടത്തുന്നു എന്ന് സൈന്യം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന് ഏകദേശം ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അതിർത്തിയിൽ ...

പുൽവാമയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം; അപലപിച്ച് മുതിർന്ന ബിജെപി നേതാവ്

ജമ്മു: പുൽവാമയിലെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തെ അപലപിച്ച് ബിജെപി മുതിർന്ന നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ കവീന്ദ്രർ ഗുപ്ത. 'രാജ്യത്ത് ഭീകരുടെ ...

”ഈ നികൃഷ്ട പ്രവൃത്തിക്ക് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടും”; ഭീകരാക്രമണത്തിൽ വിവിധഭാഷാ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മനോജ് സിൻഹ -Strongly condemn the cowardly terrorist attack on labourers in Pulwama: J&K LG Manoj Sinha

ശ്രീനഗർ: ജമ്മുകശ്മീരിൽ സാധാരണക്കാർക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ. പുൽവാമയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് മുംതാസിന്റെ കുടുംബാംഗങ്ങളുടെ ...

പാകിസ്താനിലെ ഭീകരവിരുദ്ധ സേന ഉദ്യോഗസ്ഥൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു- Pakistan counter terrorism official murdered in Terrorist attack

ക്വെറ്റ: പാകിസ്താനിലെ ഭീകരവിരുദ്ധ സേന ഉദ്യോഗസ്ഥൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ ഖാരനിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് നൗറോസാബാദിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥനെ പിന്തുടർന്നെത്തിയ അക്രമികൾ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ...

അമർനാഥ് യാത്രികർക്ക് നേരെ ഗ്രനേഡാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പഴുതടച്ച സുരക്ഷയൊരുക്കി സർക്കാർ

ന്യൂഡൽഹി: അമർനാഥ് തീർത്ഥാടക യാത്രികർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. പാകിസ്താനിൽ നിന്നോ പാക് അധീന കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ...

ഞാനും ഒരു ഹിന്ദുവാണ്; സത്യം പറയാതിരിക്കാം, ദയവു ചെയ്ത് കൊല്ലരുത്; കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ

മൈസൂരു: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന് പിന്തുണ പ്രഖ്യാപിച്ച് മൈസൂരുവിലെ വ്യാപാരികൾ. കനയ്യലാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കൊലപാതകത്തെ അപലപിച്ചുമാണ് പോസ്റ്റർ ക്യാമ്പെയ്ൻ ആരംഭിച്ചത്. ' ഞാനും ...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ്; 17-കാരനായ ബിഹാർ സ്വദേശി കൊല്ലപ്പെട്ടു; കശ്മീരിൽ ഒരേദിവസം സംഭവിക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇതര-സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ബഡ്ഗാം ജില്ലയിലെ ചദൂരയിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് ഇതര-സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ...

ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നത് ‘കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്’; കശ്മീരിനെ മാറ്റാൻ ശ്രമിച്ചാൽ കൊല തുടരുമെന്ന് ഭീകരസംഘടന; ബാങ്കിൽ നടന്ന കൊലയുടെ ദൃശ്യങ്ങൾ പുറത്ത്

ശ്രീനഗർ: കശ്മീരിൽ ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന. 'കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സാണ്' ഉത്തരവാദിത്വം ഏറ്റെടുത്തത്. കശ്മീരിനെ മാറ്റാൻ ശ്രമിച്ചാൽ കൊല തുടരുമെന്നും സംഘടന ...

കശ്മീരിലെ ടിവി താരം അമ്രീൻ ഭട്ടിന്റെ കൊലപാതകം: കേസന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പോലീസ്; പ്രതികളായ ലഷ്‌കർ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: കശ്മീരിലെ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകത്തിൽ കേസന്വേഷണം പൂർത്തിയാക്കി പോലീസ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. 24 മണിക്കൂറിനുള്ളിൽ കൊലപാതകക്കേസിൽ ...

ഭീകരാക്രമണത്തിൽ വെടിയേറ്റ പോലീസുകാരൻ മരിച്ചു; 9-കാരിയായ മകൾക്ക് പരിക്ക്; കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് കശ്മീർ പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലുണ്ടായ ഭീകരരുടെ വെടിവെയ്പ്പിൽ പോലീസുകാരൻ മരിച്ചു. ശ്രീനഗറിലെ സൗര മേഖലയിൽ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിലായിരുന്ന പോലീസുകാരൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജമ്മുകശ്മീർ പോലീസ് ...

തീർത്ഥാടകർ സഞ്ചരിച്ച ബസിലെ സ്‌ഫോടനം; ഭീകരർ സ്റ്റിക്കി ബോംബുകൾ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണസംഘം

കത്ര: ജമ്മു കശ്മീരിലെ കത്രയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ആക്രമണം നടത്താൻ ഭീകരർ സ്റ്റിക്കി ബോംബുകളാകാം ഉപയോഗിച്ചതെന്ന് നിഗമനം. വെള്ളിയാഴ്ചയാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ...

സിഐഎസ്എഫിന് നേരെ നടന്ന ഭീകരാക്രമണം; കേസ് ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി

ശ്രീനഗർ: കശ്മീരിൽ സിഐഎസ്എഫിന് നേരെയുണ്ടായ ഭീകരാക്രമണം ഇനി എൻഐഎ അന്വേഷിക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് വന്നാലുടൻ കേസന്വേഷണം ...

ജവാന്മാര്‍ സഞ്ചരിച്ച ബസിന് നേരെ ഗ്രനേഡ് ആക്രമണം നടത്തി ഭീകരര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം സിഐഎസ്എഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. 15 ജവാന്മാരുമായി പോവുകയായിരുന്ന ബസിന് നേരെ ആയിരുന്നു കഴിഞ്ഞ ...

കശ്മീരിൽ ഭീകരാക്രമണം; വിവിധ ഭാഷ തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ്; രണ്ട് പേർ ആശുപത്രിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് സാധാരണക്കാരെ ഭീകരർ വെടിവെച്ചു. ശ്രീനഗറിന് സമീപം നൗഗാം ഏരിയയിലാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. രണ്ട് വിവിധ ഭാഷാ തൊഴിലാളികളെയാണ് ...

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു; സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗറിൽ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ലാൽചൗക്കിലെ മായിസുമയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായാണ് വിവരം. സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ...

കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം; തകർത്തത് വൻ ഗൂഢാലോചന

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപോറ ജില്ലയിലെ ചാർസോ പ്രദേശത്താണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ...

ശ്രീനഗറിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പോലീസുകാരടക്കം 21 പേർക്ക് പരിക്ക്

കശ്മീർ: തലസ്ഥാനമായ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാൽ ചൗക്കിന് സമീപത്തുള്ള അമീറ കാദൽ മാർക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക ...

നാഗാ വെടിവെയ്പ് : പ്രദേശവാസികളോട് വിവരങ്ങള്‍ തേടി പൊലീസ്

  കൊഹിമ: നാഗാലാന്റ് വെടിവയ്പ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കണമെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. വെടിവയ്പുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ സംശയാസ്പദമായ ...

ഭീകരവാദികളുടെ സാന്നിധ്യം: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും ഏറ്റുമുട്ടി

ശ്രീനഗര്‍:ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. ഷോപിയാനിലെ ചാക്-ഇന്‍-ചോളന്‍ ഗ്രാമത്തില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ...

Page 3 of 4 1 2 3 4