thomas issac - Janam TV
Saturday, July 12 2025

thomas issac

സർവ്വത്ര അഴിമതി; അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം; സിപിഎം ജനങ്ങളിൽ നിന്ന് അകന്നു: തോമസ് ഐസക്

തിരുവനന്തപുരം: ലോക്സഭയിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക്. അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ ...

തെരഞ്ഞെടുപ്പ് തോൽവി; തുറന്നടിച്ച് തോമസ് ഐസക്ക്, തെറ്റ് മനസിലാക്കി തിരുത്തണം

തിരുവനന്തപുരം: പാർട്ടിയിലെയും ഭരണത്തിലെയും തിരുത്തപ്പെടേണ്ട പ്രവണതകൾ തിരുത്തണമെന്ന് തോമസ് ഐസക്. തെറ്റ് മനസിലാക്കി തിരുത്താൻ തയ്യാറാകണമെന്നും ജനങ്ങളുടെ വിമർശനം തുറന്ന മനസ്സോടെ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ...

മസാല ബോണ്ട് സഖാവേ, പ വേറെ പാപ്പച്ചൻ വേറെ! വിഷയം വഴിതിരിച്ചു വിടാനുള്ള കുരുട്ടു ബുദ്ധി കൊള്ളാം; തോമസ് ഐസക്കിന് മറുപടിയുമായി ഷോൺ ജോർജ്

തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. തന്റെ പരാതി വീണാ വിജയന്റെ കമ്പനിയെക്കുറിച്ച് തന്നെയാണെന്നും വിഷയം വഴിതിരിച്ച് വിടാനാണ് തോമസ് ...

ഐസക്കിന് വേണ്ടിയുള്ള പ്രചാരണം പോരാ; നേതാക്കൾ തമ്മിൽ ബഹളം

പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കാര്യക്ഷമമല്ലെന്ന പേരിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി. ഇന്നലെ രാത്രി നടന്ന യോഗത്തിലാണ് സംഭവം. ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ...

കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്

എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ...

മസാലബോണ്ട് കേസ്: ഹർജി ഇന്നും ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് നൽകിയിരിക്കെയാണ് ഇന്ന് ...

ബിജെപി തോൽക്കണം, ഇൻഡി മുന്നണി അധികാരത്തിൽ വരണം; പാർലമെന്റിൽ ശക്തമായ ഇടതുപക്ഷം വേണം; പുതുവർഷത്തിൽ ആ​ഗ്രഹങ്ങളുടെ പട്ടികയുമായി തോമസ് ഐസക്ക്

പുതുവർഷത്തിൽ ആ​ഗ്രഹങ്ങളുടെ പട്ടിക തുറന്നുപ്പറഞ്ഞ് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആ​ഗ്ര​ഹങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ന്യൂഇയർ ആ​ഗ്രഹങ്ങളിൽ രാഷ്ട്രീയ വിഷയങ്ങളാണ് ആദ്യമുള്ളത്. ആദ്യ ...

നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്‌ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിലൂടെ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അനഭിമതരായവരെ ഒതുക്കാനുള്ള കരുനീക്കം ശക്തമെന്ന് സൂചന. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കെ.കെ ഷൈലജയെ ലോക്‌സഭയിലേക്ക് ...

‘അമേരിക്കയെ പോലെ ഇന്ത്യ വളരും എന്നൊക്കെയാണ് മോദിയുടെ പ്രസ്താവന, എന്നാൽ അമേരിക്ക എവിടെ ഇന്ന് ഇന്ത്യ എവിടെ’: തോമസ് ഐസക്ക്

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ അധിക്ഷേപിച്ച് മുൻമന്ത്രി തോമസ് ഐസക്ക്. അമേരിക്കൻ കോൺഗ്രസിൽ ഇന്ത്യ മൂന്നാം ലോക മഹാശക്തിയാകും എന്ന് പ്രധാനമന്ത്രി പറഞ്ഞതിനെയാണ് തോമസ് ഐസക്ക് പരിഹസിക്കുന്നത്. ഇരുപത്തിയൊന്നാം ...

32000 കോടിയിലധികം കടം; തോമസ് ഐസക്ക് കേരളത്തിന് വരുത്തിവെച്ച വിന; സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നു: അഡ്വ. ജയസൂര്യൻ

തിരുവനന്തപുരം: സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നാണ് ധനമന്ത്രി ആയിരുന്ന കാലത്ത് തോമസ് ഐസക് കടമെടുക്കാൻ കുറുക്കു വഴികൾ കണ്ടെത്തിയതെന്ന് കിസാൻ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ...

കിഫ്ബി മസാല ബോണ്ട് കേസ്; ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് വീണ്ടും ...

മൂന്നാറിൽ വേണ്ടത്ര താമസസൗകര്യമില്ല; അവിടേക്ക് ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌നയെ ക്ഷണിക്കുമോയെന്ന് തോമസ് ഐസക്; ചർച്ചകൾ ഒന്നും ഓർമ്മയില്ലെന്നും മുൻമന്ത്രി-swapna suresh

തിരുവനന്തപുരം: ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌ന സുരേഷിനെ മൂന്നാറിലേക്ക് ക്ഷണിക്കുമോയെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ബിജെപിയാണ്. അവരുടെ ദത്തുപുത്രിയാണ് സ്വപ്‌നയെന്നും ...

മന്ത്രിമാർ പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്‌ക്കളെപ്പോലെ; മൂന്നാർ ഒരു സ്ഥലം മാത്രമെന്നും സ്വപ്ന; വെളിപ്പെടുത്തൽ ജനംടിവി അഭിമുഖത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രിമാർ തന്നോട് പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്ക്കളെപ്പോലെയെന്ന് സ്വപ്‌ന സുരേഷ്. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ വളരെ മോശമായി തന്നോട് പെരുമാറിയെന്ന് സ്വപ്‌ന സുരേഷ് ...

ഹാജരാകേണ്ടെന്നത് പാർട്ടി തീരുമാനം; ഇഡിയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; അന്വേഷണത്തിൽ ആശങ്കയില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡിയ്‌ക്കെതിരെ മുൻ ധനമന്ത്രി തേമസ് ഐസക്ക്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണ് ഇഡിയുടെ ഉദ്ദേശ്യമെന്ന് തോമസ് ഐസക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ ...

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; തോമസ് ഐസക്ക് ഇഡിയ്‌ക്ക് മുൻപിൽ ഹാജരാകില്ല; സമൻസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ നീക്കം -Thomas Isaac

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് ഇഡി നൽകിയ സമൻസിനെതിരെ ...

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്- Thomas issac

എറണാകുളം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് ...

ഇത് തരംതാണ കെട്ടുകാഴ്ചകൾ , നാട്ടിൻപുറങ്ങളിലെ ഉത്സവ കെട്ടുകാഴ്ചകൾക്ക് ഇതിനേക്കാൾ നിലവാരമുണ്ട് ; റിപ്പബ്ലിക് ദിനാഘോഷത്തെ അവഹേളിച്ച് തോമസ് ഐസക്ക്

ന്യൂഡൽഹി : രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെ അവഹേളിച്ച് മുൻ മന്ത്രി തോമസ് ഐസക്ക് . തരംതാണ കെട്ടുകാഴ്ചകളായിരുന്നു പരേഡിൽ അവതരിപ്പിച്ചതെന്നും , നാട്ടിൻപുറങ്ങളിലെ ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്ക് ...

പൊതു ഖജനാവ് കാലിയാക്കാനുള്ളതാണ് , പണം സമ്പാദിച്ചു സൂക്ഷിക്കാനുള്ളതല്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : പൊതു ഖജനാവ് കാലിയാക്കാനുള്ളതാണെന്നും സൂക്ഷിച്ചു വയ്ക്കാനുള്ളതല്ലെന്നും മുൻ മന്ത്രിയും, സിപിഎം നേതാവുമായ തോമസ് ഐസക്ക് . ഡോ. കെ.പി. കണ്ണന്റെ കെ-റെയിൽ വിമർശനത്തിന് മറുപടിയായാണ് ...

ഐഷയ്‌ക്ക് അനുകൂലമായി പ്രമേയം പാസാക്കി സിപിഎം ;വ്യാജ രേഖകൾ പോലീസ് ലാപ്‌ടോപ്പിൽ വച്ചേക്കാമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : രാജ്യദ്രോഹക്കേസിൽ പോലീസ് അന്വേഷണം നേരിടുന്ന ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം. ഐഷയെ അകാരണമായി ദ്രോഹിക്കുന്നതിനെതിരെ സിപിഎം പ്രമേയം പാസാക്കി. മുൻ ധനമന്ത്രി തോമസ് ഐസക്കാണ് ...

സഹകരണ മേഖലയെ കയ്യിലാക്കാൻ ഹിന്ദുത്വ ശ്രമം ; ഫെഡറലിസത്തെ തകർക്കുന്നതെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : സഹകരണ മേഖലയെ തകർക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമമാണ് പുതിയ വകുപ്പ് രൂപീകരിച്ചതിലൂടെ പുറത്തുവരുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. അമിത് ഷായെപ്പോലെയുള്ള ഒരാളെ വകുപ്പ് ...

അറസ്റ്റ് ചെയ്യാമെങ്കിൽ ചെയ്‌തോളൂ; ഭീഷണിയ്‌ക്ക് വഴങ്ങില്ലെന്ന് തോമസ് ഐസക്

ആലപ്പുഴ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താൻ ഏറ്റെടുക്കുന്നു. തന്നെ അറസ്റ്റ് ചെയ്യാമെങ്കിൽ ചെയ്‌തോളൂ. ഭീഷണിയ്ക്ക് വഴങ്ങില്ലെന്നും തോമസ് ...

‘ഈ കളിയൊന്നും കേരളത്തോട് വേണ്ട, പറയുന്നത് ബിജെപിയോടാണ്’: തോമസ് ഐസക്ക്

തിരുവനന്തപുരം: ബിജെപിയുടെ മനക്കോട്ടയ്ക്ക് പെയിന്റടിക്കാൻ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാരിന്റെ പദ്ധതികളെ അട്ടിമറിച്ച് കളയാമെന്ന വ്യാമോഹം നടക്കിലെന്നും കെ ഫോൺ, ഇ-മൊബിലിറ്റി, ടൊറസ് ...

50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി , മാപ്പ് പറയണം ; മന്ത്രി തോമസ് ഐസക്കിന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട് : സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്താൻ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾ പിന്തുണ നൽകുന്നുവെന്ന മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ വ്യാജ ആരോപണത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ ...

ഫയൽ നശിപ്പിക്കണമെങ്കിൽ സെക്രട്ടേറിയറ്റിനകത്തു തന്നെ തീയിടണമെന്ന നിഗമനത്തിൽ എത്തിയാൽ എന്തു ചെയ്യുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : സെക്രട്ടേറിയേറ്റ് തീപിടിത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ മരണവ്യാപാരികൾ എന്ന് വിശേഷിപ്പിച്ച് മന്ത്രി തോമസ് ഐസക്. രോഗവ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തിക്കൊണ്ട് കലാപത്തിനിറങ്ങിയവരെല്ലാം മരണത്തിന്റെ ...