tripura - Janam TV
Tuesday, July 15 2025

tripura

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്തിന്റെ വികസനം മുന്നിൽ കണ്ട് വോട്ട് രേഖപ്പെടുത്തണമെന്ന് അമിത് ഷാ

ന്യൂഡൽഹി : സംസ്ഥാനത്തെ എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വികസനത്തിന്റെ പാതയിലുടെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന സർക്കാരിനാകണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് അദ്ദേഹം ...

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കനത്ത സുരക്ഷയിൽ ത്രിപുരയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്ക കിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കൾ അവരുടെ വോട്ടവകാശം ...

ത്രിപുരയിൽ ഇന്ന് ജനവിധി; സംസ്ഥാനം കനത്ത സുരക്ഷയിൽ

അഗർത്തല: തെക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ്. 60 സീറ്റുകളിലായി 20 വനിതകൾ ഉൾപ്പെടെ 256 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 3,337 ബൂത്തുകളാണ് സംസ്ഥാനത്തെ ...

ത്രിപുരയിൽ സിപിഎം- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്‌; ‘കേഡർ രാജ്’ തിരികെ കൊണ്ടുവരാൻ ശ്രമം; പ്രധാനമന്ത്രി നരേന്ദ്രമോദി

അഗർത്തല: ത്രിപുരയിൽ 'കേഡർ രാജ്'  തിരികെ കൊണ്ടുവരുവാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധികാരത്തിലെത്തുന്നതിന് മുൻപ് ത്രിപുരയിൽ നിയമ സംവിധാനം പോലും സിപിഎം കേഡർ ...

ഒറ്റയ്‌ക്ക് ബിജെപിയെ നേരിടാൻ സിപിഎമ്മിന് ധൈര്യമില്ല; കോൺഗ്രസ് പാർട്ടിക്ക് കുറച്ചെങ്കിലും ലജ്ജ വേണം: അമിത്ഷാ

ഡൽഹി: തങ്ങളുടെ പ്രവർത്തകരെ കൊന്നൊടുക്കിയ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതിൽ കോൺഗ്രസ് പാർട്ടിക്ക് ലജ്ജ തോന്നണമെന്ന് ആഭ്യന്തമന്ത്രി അമിത്ഷാ. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ സിപിഎമ്മിന് ഭയമായതിനാലാണ് കോൺ​ഗ്രസിന്റെ പിന്നിൽ നിന്ന് ...

ത്രിപുരയിൽ സിപിഎം- കോൺഗ്രസ് സഖ്യം; മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനെന്ന് കോൺഗ്രസ്

അഗർത്തല: ഫെബ്രുവരി 16ന് ത്രിപുരയിൽ നടക്കുന്ന 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും സംയുക്തമായാണ് മത്സരിക്കുന്നത്. സിപിഎം- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് ...

കേരളത്തിൽ ഗുസ്തി ത്രിപുരയിൽ ദോസ്തി: സിപിഎം-കോൺഗ്രസ് ബാന്ധവത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിൽ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്ന് പ്രധാനമന്ത്രി ...

ഇനിയും അക്രമത്തിന്റെ പേരിൽ ഇവിടം അറിയപ്പെടുകയില്ല; ത്രിപുരയെ ബിജെപി കലാപമുക്തമാക്കിയെന്ന് പ്രധാനമന്ത്രി

അഗർത്തല: ഭയത്തോടെ മാത്രം ത്രിപുരയിലെ ജനങ്ങൾ കഴിഞ്ഞുകൂടിയിരുന്ന കാലഘട്ടത്തിൽ നിന്നും സംസ്ഥാനത്ത് ഇപ്പോൾ കാണുന്ന മാറ്റം കൊണ്ടുവന്നത് ബിജെപി സർക്കാരാണെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമങ്ങളിൽ നിന്നും ...

യെച്ചൂരിയുടെ കാലിൽ വീണ് കോൺഗ്രസ് സ്ഥാനാർത്ഥി; ത്രിപുരയിൽ പ്രചരണത്തിലും കൈകോർത്ത് സിപിഎം

അഗർത്തല: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലിൽവീണ് ആശിർവാദം വാങ്ങി ത്രിപുരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. സൂര്യാംനി നഗറിൽ നിന്നും ജനവിധി തേടുന്ന ശുശാന്ത് ചക്രബർത്തിയാണ് പൊതുവേദിൽവെച്ച് ...

പ്രധാനമന്ത്രി ഇന്ന് ത്രിപുരയിൽ; വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ത്രിപുരയിൽ. വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ റിജിബ് ഭട്ടാചാര്യ, തിരഞ്ഞെടുപ്പ് ...

jp nadda

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

  അഗർത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി മണിക് സാഹയ്‌ക്കൊപ്പമാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ...

കോൺഗ്രസ് ദ്വാരങ്ങളുള്ള ഓടക്കുഴൽ, സിപിഎം കമ്പികൾ പൊട്ടിയ സിത്താർ; ഉപയോ​​ഗ ശൂന്യമായ രണ്ട് പാർട്ടികൾ: രാജ്നാഥ് സിം​ഗ്

അ​ഗർത്തല: കോൺ​ഗ്രസും കമ്യൂണിസ്റ്റും ഉപയോ​ഗ ശൂന്യമായ പാർട്ടികളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ത്രിപുരയിൽ നടക്കുന്ന ബിജെപിയുടെ വിജയ് സങ്കൽപ്പ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ത്രിപുരയിൽ ...

ത്രിപുരയിൽ പ്രചാരണം കടുപ്പിച്ച് മുഖ്യമന്ത്രി മാണിക് സാഹ

അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തലസ്ഥാനത്ത് പ്രചാരണ റാലി നടത്തി. മാണിക് സാഹയുടെ നിയോജകമണ്ഡലമായ ബർദോവാലിയിലാണ് വീടുകൾതോറും പ്രചാരണം നടന്നത്. നിയോജകമണ്ഡലത്തിലെ ...

ത്രിപുര തിരഞ്ഞെടുപ്പ് ചൂടിൽ; രാജ്‌നാഥ് സിംഗും യോഗിയും ഇന്ന് സംസ്ഥാനത്ത്

അഗർത്തല: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ത്രിപുരയിൽ. ബിജെപി സംഘടിപ്പിച്ചിരിക്കുന്ന വിജയ് സങ്കൽപ് യാത്രയിൽ ഇരുവരും പങ്കെടുക്കും. ...

‘തിപ്ര മൊതയ്‌ക്ക് വോട്ട് ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യുന്നത് പോലെ’; പ്രതിപക്ഷസഖ്യത്തെ കടന്നാക്രമിച്ച് അമിത് ഷാ

അഗർത്തല: ത്രിപുരയിൽ 'കേഡർ' ഭരണം അവസാനിപ്പിച്ച് ഭരണഘടനയിൽ അധിഷ്ഠിതമായ നിയമങ്ങൾ നടപ്പിലാക്കിയത് ബിജെപിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും 50 വർഷം ...

ജെ പി നദ്ദയുടെ നേതൃത്വത്തിൽ ത്രിപുര തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം

ന്യൂഡൽഹി: ത്രിപുരാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നാളെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. അമർപൂരിൽ നിന്ന് 'വിജയ് ...

ത്രിപുരയിൽ സിപിഎമ്മിനും തൃണമൂലിനും ‘തിരഞ്ഞെടുപ്പ് ഷോക്ക്’; രണ്ട് നേതാക്കൾ ബിജെപിയിലേക്ക്

ന്യൂഡൽഹി: ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിനും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി. ഇരുപാർട്ടികളിലെയും പ്രമുഖ നേതാക്കൾ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിനിടെ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ...

ത്രിപുര തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അന്തിമ യോഗം ഇന്ന്

ന്യൂഡൽഹി : ബിജെപി കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ വച്ച് നടക്കും. പാർട്ടി ആസ്ഥാനത്ത് വച്ച് യോഗം ചേരും. ത്രിപുര തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികളുടെ അന്തിമ ഘട്ട ...

കൈകോർത്ത് തന്നെ; ത്രിപുരയിൽ സിപിഎം-കോൺഗ്രസ് റാലി; പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉയർത്തും

ഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലോട്ട് അടുക്കെ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന പ്രതിപക്ഷമായ സിപിഎമ്മിന്റെ ലക്ഷ്യം. ശക്തമായ ഭരണവിരുദ്ധ വികാരവും തുടർച്ചയായ ഭരണത്തിലൂടെ സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിച്ചതുമാണ് ...

ത്രിപുരയിൽ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു; ബിജെപി സർക്കാരിനെതിരെ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിക്കും

ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജനുവരി ...

ത്രിപുരയിൽ 4ജി വ്യാപിപ്പിച്ച് ബിഎസ്എൻഎൽ; 108 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സൗകര്യം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര സർക്കാർ

അഗർതല : ത്രിപുരയിലെ 108 പഞ്ചായത്തുകളിലും വില്ലേജ് കൗൺസിലുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയിലേക്ക്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയാണ് ഈ വിജയത്തിന് തുടക്കമിട്ടത്. ഇനി മുതൽ പ്രദേശവാസികൾക്ക് 4ജി ...

ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം; ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് യെച്ചൂരി

അഗർത്തല: ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനായി മതേതര കക്ഷികൾ ഒന്നിക്കണമെന്നാണ് പാർട്ടി കോൺ​ഗ്രസിന്റെ തീരുമാനം. ത്രിപുര ...

കോണ്‍ഗ്രസുമായുള്ള സഖ്യനീക്കം വേഗത്തിലാക്കി സിപിഎം; കാരാട്ടും യെച്ചൂരിയും ത്രിപുരയില്‍

അഗര്‍ത്തല: കോണ്‍ഗ്രസ് ചര്‍ച്ചക്കായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കരാട്ടും ത്രിപുരയില്‍. സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇരുവരും പങ്കെടുത്തു. കോണ്‍ഗ്രസുമായുള്ള ...

‘കമ്യൂണിസ്റ്റ് മുക്ത ത്രിപുര’; 2023-ലെ തിരഞ്ഞെടുപ്പോടെ ത്രിപുരയിലെ അവസാന കനൽത്തരിയും കെടുമെന്ന് ഉറപ്പ് നൽകി അമിത് ഷാ

ധർമനഗർ: ത്രിപുരയിലെ ബിജെപി സർക്കാർ തീവ്രവാദത്തെ തുടച്ചുനീക്കുകയും വടക്കുകിഴക്കൻ സംസ്ഥാനത്തിന് സർവതോന്മുഖമായ വികസനം കൊണ്ടുവരികയും ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയിൽ വീണ്ടും ബിജെപി ...

Page 3 of 5 1 2 3 4 5