മാസപ്പടിയിൽ എൽഡിഎഫും- യുഡിഎഫും ഒത്തുകളിക്കുന്നു; എംവി ഗോവിന്ദൻ പിണറായിയുടെ അടിമക്കണ്ണ്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: എക്‌സാലോജിക് - സിഎംആർഎൽ വിവാദ ഇടപാടിൽ എസ്എഫ്‌ഐഒ അന്വേഷണം കഴിയുന്നതോടെ എൽഡിഎഫ് - യുഡിഎഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...