പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്തിയത് 5.5 കോടിയിലധികം ഭക്തർ: യുപി സർക്കാർ
കാൺപൂർ: 2024 ജനുവരി 22 ന് അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നതിനുശേഷം, ഇന്ത്യയിലുടനീളവും വിദേശത്തുനിന്നുമുള്ള ഭക്തരുടെ വൻ ഒഴുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ...