UTTARAKHAND - Janam TV
Sunday, July 13 2025

UTTARAKHAND

രാജ്യത്തെ 2 കോടി ഗ്രാമീണ സ്ത്രീകളെ ലക്ഷാധിപതിയാക്കും; സ്വപ്ന പദ്ധതിയായ ലഖ്പതി ദീദി അഭിയാനെക്കുറിച്ച് പ്രധാനമന്ത്രി

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യം വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ഫോർ ഗ്ലോബൽ എന്ന പദ്ധതിയിൽ ...

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് ...

രക്ഷാദൗത്യം പുരോഗമിക്കുന്നു; കേന്ദ്രമന്ത്രി സിൽക്യാരയിൽ; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ഡെഹ്‌റാഡൂൺ: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. തുരങ്കം നിർമ്മിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു നീക്കം. എന്നാൽ തുരങ്കത്തിന്റെ ഭാഗമായുള്ള ഉരുക്ക് മെഷിൽ തട്ടി തുരക്കാനുള്ള ...

ഉത്തരകാശി ടണൽ അപകടം; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; മണിക്കൂറുകൾക്കുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കും

ഡെഹ്‌റാഡൂൺ: ഉത്തരകാശി ടണലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. ഇന്ന് രാവിലെ എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ...

ആശ്വാസം; ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ; ‘തൊഴിലാളികൾ സുരക്ഷിതർ, വാക്കി ടോക്കിയിലൂടെ സംസാരിച്ചു’

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉത്തരകാശി ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ. എൻഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം ...

ശൈത്യം തുടങ്ങി; കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ അടച്ചു; ബദരീനാഥ് ക്ഷേത്രം ഉടൻ അടയ്‌ക്കും

രുദ്രപ്രയാഗ്: ശൈത്യകാലമെത്തിയതിന്റെ പശ്ചാത്തലത്തിൽ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താത്കാലിക വിരാമം. കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ ഇതിനോടകം അടച്ചുകഴിഞ്ഞു. ചാർധാമുകളിലെ മറ്റൊരു പ്രധാന ക്ഷേത്രമായ ബദരീനാഥ് ഉടൻ ...

അൽമോറയിലെ ജഗേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് അൽമോറയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജഗേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പൂജയിലും പ്രാർത്ഥനയിലും അദ്ദേഹം പങ്കുചേർന്നു. പ്രധാനമന്ത്രിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ...

ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 3.50 ഓടെ ഉത്തരകാശിയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ...

പ്രേതമോ..? രോഗമോ…? ക്ലാസ് മുറിയില്‍ നിലവിളിച്ച് തല കറങ്ങി വീണ് കുട്ടികള്‍; അമ്പരന്ന് അധികൃതര്‍..വീഡിയോ

ഉത്തരകാശി; അസ്വഭാവിക സംഭവങ്ങളുടെ ഒരു വാര്‍ത്തയാണ് ഉത്തരാഖണ്ഡിലെ ഒരു സ്‌കൂളില്‍ നിന്ന് പുറത്തുവരുന്നത്. പ്രളയത്തിന് പിന്നാലെ തുറന്ന സ്‌കൂളിലേക്ക് വന്ന കുട്ടികള്‍ വലിയ രീതിയില്‍ നിലവിളിക്കുകയും പിന്നാലെ ...

പ്രളയഭീതി ഒഴിയുന്ന ഉത്തരാഖണ്ഡിൽ ഇനി മുതലപ്പേടി; കാവലായി വനംവകുപ്പ്

 ഡെറാഡൂൺ: പ്രളയത്തിൽ ഗംഗയിൽ നിന്ന് ജനവാസ കേന്ദ്രത്തിലെത്തിയ മുതലകൾ ജനങ്ങളിൽ ഭീതി വിതയ്ക്കുന്നു. സംസ്ഥാനത്തെ ലക്‌സർ, ഖാൻപൂർ പ്രദേശങ്ങളിലാണ് മുതലകളുടെ സ്വൈര്യവിഹാരം. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത പേമാരിയിലാണ് ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകിയത് പാമ്പാട്ടിക്ക്; മൂർഖന്റെ കടിയേറ്റ് മരിച്ച യുവാവിനെ കാമുകി സാമ്പത്തികമായും വഞ്ചിച്ചു; നാടിനെ നടുക്കി ഉത്ര മോഡൽ കൊലപാതകം

ഹൽദ്വാനി:കാമുകന്റെ ശല്യം ഒഴിവാക്കാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കൊലപാതകം ആസൂത്രണം ചെയ്ത യുവതി ഒളിവിൽ. ഡോളി ആര്യ എന്ന മഹിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടപ്പാക്കിയ പാമ്പാട്ടിയെ ...

കനത്ത മഴ; ഉത്തരാഖണ്ഡിലുടനീളം റെഡ് അലർട്ട്; കേദാർനാഥ് യാത്ര നിർത്തിവെച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പല ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 12 വരെയാണ് റെഡ് അലർട്ട് മുന്നറിയിപ്പുള്ളത്. അമർനാഥ്, ...

ഏകീകൃത സിവിൽ കോഡ്; കരട് റിപ്പോർട്ട് ജൂലൈ 15ന് 

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ട് ജൂലൈ 15ന് സമർപ്പിക്കുമെന്ന് ഉത്തരാഖണ്ഡ്. കരട് രേഖയിൽ അന്തിമ മാറ്റങ്ങൾ വരുത്തുകയാണ് നിലവിൽ വിദഗ്ധ സമിതി. പൂർത്തിയായാൽ ജൂലൈ ...

ഏകീകൃത സിവിൽ കോഡിന്റെ കരട് 2 ആഴ്ചയ്‌ക്കുള്ളിൽ; ഗോവയ്‌ക്ക് ശേഷം ഉത്തരാഖണ്ഡിലും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡിന്റെ കരട് 2 ആഴ്ചയ്ക്കുള്ളിൽ. നിരവധി ചർച്ചകളും കൂടിയലോടനകളും ഇതിന്റെ ഭാഗമായി നടന്നു. സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള ...

മണ്ണിടിച്ചിലും , കനത്ത മൂടൽമഞ്ഞും ; പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്

ഡെറാഡൂൺ : പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്. അതിരൂക്ഷമായ കാലാവസ്ഥയും മണ്ണിടിച്ചിലും പോലുള്ള നിരവധി പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കുമ്പോഴും ധാരാളം ഭക്തർ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലെത്തുന്നത്. ഇടയ്ക്കിടെ പെയ്യുന്ന ...

പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും

ഡെറാഡൂൺ : പരസ്പര സഹകരണത്തോടെ സംസ്‌കാരം പങ്കിട്ടുകൊണ്ട് വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച് ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ. കഴിഞ്ഞദിവസം ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ഉത്തരാഖണ്ഡ് ...

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുംഗനാഥ് ശിവക്ഷേത്രം ചെരിയുന്നു ; സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയേക്കും ; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ശിവക്ഷേത്രം ചെരിയുന്നതായി റിപ്പോർട്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ‘സൈബർ ഏറ്റുമുട്ടലുകൾ ‘പുസ്തകം പ്രകാശനം ചെയ്തു

ഡെറാഡൂൺ : സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൈബർ ഏറ്റുമുട്ടലുകൾ എന്ന് പുസ്തകം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രകാശനം ചെയ്തു. ഉത്തരാഖണ്ഡിലെ റാജ്പൂർ റോഡിലെ സെന്റ് ജോസഫ് അക്കാദമിയിൽ ...

വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പദ്ധതി ആരംഭിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ : വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പദ്ധതിക്ക് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വിദേശത്ത് തൊഴിൽ ചെയ്യാൻ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തി അതിൽ ...

സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: സ്‌കൂൾ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സ്‌കൂളിൽ കുട്ടികൾക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ചും വിദ്യാഭ്യാസം സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ...

r Pushkar Singh Dhami

ശ്രീരാമന്റെ അനുഗ്രഹം വാങ്ങി, ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചു ; ഹൽദ്വാനിയിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീലയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  ഡെറാഡൂൺ : സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീല കാണാൻ ഹൽദ്വാനിയിലെത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഹൽദ്വാനിയിലെ രാംലീലയുടെ പ്രത്യേകത. ...

ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചു ; 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനം നിർവഹിച്ച് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ കീഴിൽ (സിഎസ്ആർ) യെസ് ബാങ്കുമായി സഹകരിച്ച് ജെകെ ...

ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്. മസൂറി-ഡെറാഡൂൺ റോഡിലായിരുന്നു അപകടം നടന്നത്. ഡ്രൈവറുൾപ്പെടെയുള്ളവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് വിവരം. ...

അമിത് ഷാ നാളെ ഹരിദ്വാറിൽ; പതഞ്ജലി സർവ്വകലാശാലയുടെ ഉദ്ഘാടനം നിർവഹിക്കും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഹരിദ്വാറിൽ സന്ദർശനം നടത്തും. സന്ദർശന വേളയിൽ പതഞ്ജലി സർവ്വകലാശാലയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. സംസ്ഥാനത്ത് നടക്കുന്ന വിവിധ പരിപാടികളിലും ...

Page 3 of 7 1 2 3 4 7