v d satheesan - Janam TV
Saturday, July 12 2025

v d satheesan

കൊലപാതകത്തിന് തുല്യം; അധികാരം എത്രമാത്രം ദുരുപയോ​ഗപ്പെടുത്താമെന്ന് അറിഞ്ഞു; എഡിഎമ്മിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി വിഡി സതീശൻ

കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊലപാതകത്തിന് തുല്യമായ സംഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഞെട്ടലോടെയാണ് ...

നിയമസഭയിലെ പ്രതിഷേധം ; പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത് ; സഭയിൽ ഇതൊന്നും ആദ്യമല്ലെന്ന വാദവുമായി വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ ചേർന്ന രണ്ടാം ദിവസവും സഭയിൽ തർക്കം. പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതോടെയാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വീണ്ടും തർക്കമുണ്ടായത്. ...

വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതിയെ പരിഗണിക്കണം; ദുരന്തഭൂമിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നു: വി ഡി സതീശൻ

വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട് ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ...

വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചായിരുന്നു അപകടം. മം​ഗലാപുരത്തേക്ക് പോവുകയായിരുന്നു വി.ഡി സതീശൻ. മുന്നിൽ സഞ്ചരിച്ചിരുന്ന എസ്കോട്ട് വാഹനത്തിലാണ് ...

ദൂരദർശനിൽ കേരള സ്റ്റോറി സംപ്രേഷണം ചെയ്യരുത്;  തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഏറെ ചർച്ച ചെയ്യപ്പെട്ട കേരള സ്റ്റോറി സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ...

മന്ത്രിമാരുടെ ചികിത്സയ്‌ക്കായി ചിലവാക്കിയത് ദശലക്ഷങ്ങൾ; മുന്നിൽ മുഖ്യമന്ത്രി തന്നെ; പട്ടികയിൽ പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: 15 മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ആരോഗ്യ പരിപാലനത്തിന് സർക്കാർ ഖജാനാവിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ. രണ്ട് വർഷം കൊണ്ട് ചികിത്സാ ചെലവിനത്തിൽ 92.58 ലക്ഷം രൂപയാണ് ...

സംസ്ഥാനം കടക്കെണിയിലെന്ന് പ്രതിപക്ഷം; വിഡി സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നവോ ക്രിസ്റ്റ കാർ അനുവദിച്ചു. 22 ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് പിണറായി സർക്കാർ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ...

നയപ്രഖ്യാപന പ്രസംഗം വസ്തുത വിരുദ്ധമായ കാര്യങ്ങളുടെ കൂമ്പാരം ; ഗവർണറെ കൊണ്ട് വായിപ്പിച്ച് നല്ലപ്പിള്ള ചമഞ്ഞ് പിണറായി സർക്കാർ ;കടുത്ത വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: വസ്തുതയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉടനീളമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ത്യയിലെ ഏറ്റവും മോശം പോലീസുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നും എല്ലാ ദിവസവും ...

സമുദായിക നേതാക്കളെ പോയി കാണും; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയും; വിഡി സതീശനെ വിമർശിച്ച് വി.മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിഡി സതീശൻ തന്നെ സമീപിച്ചെന്നും ജയിച്ചു കഴിഞ്ഞതിന് ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞു എന്നും ...

​ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ വ്യാജം; മന്ത്രിമാരുടെ പ്രണയചാപല്യങ്ങൾ, മദനകാമരാജൻ കഥകൾ മറയ്‌ക്കാനുള്ള ശ്രമം: വി.ഡി.സതീശൻ

തിരുവനന്തപുരം: സർവകലാശാലാ വിഷയമാണെങ്കിലും നിലവിലെ വിഷയമാണെങ്കിലും സർക്കാരും ​ഗവർണറും തമ്മിൽ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൈസ് ചാൻസലർമാരുടെ നിയമനം ശരിയാണെന്ന് സുപ്രീം കോടതിയിൽ ഒരുമിച്ചാണ് ...

‘ഛോഡോ പറഞ്ഞ് സതീശൻ’; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവരെ പാർട്ടിയ്‌ക്ക് വേണ്ട- bharat jodo yatra, congress, V D Satheesan

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യാത്രയിൽ സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് ...

അമിത് ഷായുടെ ഉത്തരവിനെ പോപ്പുലർ ഫ്രണ്ടുകാർ വരെ അം​ഗീകരിച്ചു; എസ്ഡിപിഐ നേതാക്കളായ ഗോവിന്ദൻ മാസ്റ്ററും വിഡി സതീശനും തർക്കം: സന്ദീപ് വാര്യർ

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ...

ഇന്ത്യാ ചരിത്രത്തിൽ നടക്കാത്ത ഐതിഹാസിക സമരം; രാഹുൽ ​ഗാന്ധി നടത്തുന്നത് ചരിത്ര യാത്രയാണെന്ന് വിഡി സതീശൻ- V. D. Satheesan, Bharat Jodo Yatra, Rahul Gandhi

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യാ ചരിത്രത്തിൽ നടക്കാത്ത ഐതിഹാസിക സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ ...

‘സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും കോൺഗ്രസ് സ്വീകരിക്കില്ല’: സുന്നികൾ തന്റെ ബന്ധുക്കളെന്ന് വി ഡി സതീശൻ- V D Satheeshan at SYS

കോഴിക്കോട്: സുന്നികൾ തന്റെ ബന്ധുക്കളാണെന്ന് പൂർണ്ണമായും വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുന്നികൾ ഒരിക്കലും തങ്ങൾക്ക് ശത്രുക്കളല്ല. കോൺഗ്രസ് ഒരു കാലത്തും സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന ...

‘ഇഡി അന്വേഷണം വേണ്ടെന്ന് വി ഡി സതീശൻ പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാൻ‘: കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ മാച്ച് ഫിക്സിംഗെന്ന് കെ സുരേന്ദ്രൻ- K Surendran against V D Satheesan and Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് വി ഡി സതീശൻ പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് മുഖ്യമന്ത്രി ...

കാരണഭൂതനാണ്, ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും; കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്; അതിലൊന്നും വീഴരുതെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തെ നിയമസഭയിൽ വിമർശിച്ച് വി.ഡി സതീശൻ. 80 ശതമാനം സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെ അവസാനിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത് എന്നതുകൊണ്ടാണ് ...

‘സതീശൻ അത്തും പിത്തും പറയരുത്‘: പി രാജീവുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം പരിഹാസപൂർവ്വം തള്ളി ആർ വി ബാബു- R V Babu against V D Satheesan

തിരുവനന്തപുരം: മന്ത്രി പി രാജീവുമായി ഗൂഢാലോചന നടത്തിയാണ് താൻ പത്രസമ്മേളനം നടത്തിയതെന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം തള്ളി ഹിന്ദു ഐക്യ വേദി സംസ്ഥാന ...

‘എനിക്ക് ഒരുപാട് ആർഎസ്എസ്- ബിജെപി സുഹൃത്തുക്കളുണ്ട്‘: ബിജെപിയെ ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, അല്ലാതെ അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ലെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: 2006ൽ പറവൂരിൽ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതിന് വി ഡി സതീശനെതിരെ വിമർശനം ഉന്നയിക്കുന്ന സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. എനിക്ക് ...

രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സ്വർണക്കടത്ത് കേസിൽ നിന്ന് തലയൂരാനുളള മുഖ്യമന്ത്രിയുടെ തന്ത്രമാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : ഗാന്ധി ഘാതകരെക്കാൾ വലിയ ഗാന്ധി നിന്ദ കാണിക്കുന്നവരായി സി പി എം മാറുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . സഭ ബഹിഷ്‌ക്കരിച്ചതിന് ...

‘രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് മുഖ്യമന്ത്രിയുടെ അറിവോടെ‘: സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമമെന്ന് വി ഡി സതീശൻ

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് അക്രമാസക്തമായ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധിയുടെ ...

സർക്കാരിന് താൽപര്യം ക്വാറി സംരക്ഷണം ; വി.ഡി സതീശൻ

തിരുവനന്തപുരം : പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീം കോടതി വിധി സർക്കാർ ഉടൻ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം .ഇതിനായി സർവകക്ഷിയോഗവും എംപിമാരുടെ യോഗവും വിളിക്കണമെന്ന് പ്രതിപക്ഷ ...

സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ നടപടി; സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് യോജിക്കില്ലെന്ന് വി.ഡി.സതീശൻ; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീൽ

കൊച്ചി: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി വിവിധ രാഷ്ട്രീയനേതാക്കൾ. സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപലപിച്ചു. സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് ഒരിക്കലും യോജിക്കില്ലെന്ന് ...

ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്‌ട്രീയ കളി; വിമർശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സർക്കാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ടെന്നും വി.ഡി.സതീശൻ

കൊച്ചി: ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നുള്ള നടപടിയാണിത്. കെ. റെയിൽ കോർപ്പറേഷന്റെ ...

കോവളം എം.എല്‍.എയുടെ കാര്‍ തകര്‍ത്തതാണ് ഇന്നത്തെ ‘ഒറ്റപ്പെട്ട സംഭവം’; ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയെന്നും വി.ഡി.സതീശന്‍

തിരുവനന്തപുരം: ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഓരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങള്‍' കേരളത്തില്‍ ആവര്‍ത്തിക്കുന്നു. കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ ...

Page 1 of 2 1 2