v shivankutty - Janam TV
Saturday, July 12 2025

v shivankutty

എഴുതാനും വായിക്കാനും അറിയാതെ പാർട്ടി മെമ്പർഷിപ്പ് കൊണ്ട് എൽഎൽബി പാസ്സായ ശിവൻകുട്ടിക്ക് സമരത്തിന്റെ വിഷയം അറിയണമെന്നില്ല: എബിവിപി

തിരുവനന്തപുരം: എഴുതാനും വായിക്കാനും അറിയാതെ, പാർട്ടി മെമ്പർഷിപ്പ് കൊണ്ട് എൽഎൽബി പാസ്സായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എബിവിപി സമരത്തിന്റെ വിഷയം അറിയണമെന്നില്ലെന്ന് എബിവിപി. കഴിഞ്ഞ ഏപ്രിൽ 18 ...

പിണറായി സർക്കാർ എന്ന് പറയുന്നതിൽ അസൂയപ്പെട്ടിട്ടും കുശുമ്പ് പിടിച്ചിട്ടും കാര്യമില്ല; ബിനോയ് വിശ്വത്തിനെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷ നേതാവാകാൻ ബിനോയ് വിശ്വം ശ്രമിക്കേണ്ടെന്ന് ശിവൻകുട്ടി തുറന്നടിച്ചു. പിഎം ശ്രീ പദ്ധതിയിലും മുഖ്യമന്ത്രിയുടെ ...

സിനിമാനടി തന്നെ വേണമെന്ന് എന്താ നിർബന്ധം? പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം എല്ലാ കലാകാരൻമാർക്കും ഉണ്ട്: സ്നേഹ ശ്രീകുമാർ

തിരുവനന്തപുരം; വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് മറുപടിയുമായി ടെലിവിഷൻ താരവും നർത്തകിയുമായ സ്നേഹ ശ്രീകുമാർ. സ്കൂൾ കലോത്സവത്തിലെ സ്വാ​ഗത​ഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാ നടി 5 ലക്ഷം രൂപ ...

സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പുകഴ്‌ത്തി പറഞ്ഞിട്ടും അനക്കമില്ലാത സദസ്; കയ്യടി ചോദിച്ച് വാങ്ങേണ്ട അവസ്ഥ ആയെന്ന് വി.ശിവൻകുട്ടി

കൊല്ലം: സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എത്രയൊക്കെ പുകഴ്ത്തി പറഞ്ഞിട്ടും അനക്കമില്ലാതിരുന്ന സദസിനെതിരെ മന്ത്രി വി.ശിവൻകുട്ടി. നല്ല കാര്യങ്ങൾ ചെയ്തത് പറഞ്ഞിട്ടും അങ്ങോട്ട് പറഞ്ഞ് കയ്യടി വാങ്ങേണ്ട സ്ഥിതിയാണെന്ന് ...

മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്നത് കേരളത്തെ; വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ ഒപ്പമെത്താൻ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിഭ്യാഭ്യാസ വകുപ്പിൽ കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ...

അങ്ങാടിയിൽ തോറ്റതിന് ജനം ടിവിയോട്..; തട്ടം വിഷയത്തിൽ ജനം ടിവിയോട് തട്ടിക്കയറി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: തട്ടം വിഷയത്തിൽ പ്രകോപിതനായി മന്ത്രി വി.ശിവൻകുട്ടി. കെ.അനിൽകുമാറിന്റെ പ്രസ്താവനയെപ്പറ്റിയുള്ള ചോദ്യത്തിനാണ് ജനം ടിവിക്കെതിരെ മന്ത്രി ക്ഷുഭിതനായത്. ഓരോ മതത്തിനും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള ...

ഡോ: വന്ദനയുടെ കൊലപാതകം: ഈ സൈസ് അദ്ധ്യാപകർ വേറെയുണ്ടോയെന്ന് അന്വേഷിക്കും; അച്ചടക്കം സുപ്രധാനമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

എറണാകുളം: ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അദ്ധ്യാപകർ വേറെ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കുമെന്നും ...

വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെ; ഇത് കലാപശ്രമമെന്നും വി ശിവൻകുട്ടി

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണ്. വിഴിഞ്ഞത്ത് കലാപശ്രമത്തിനുള്ള തുടക്കമാണ് ഇന്നലെ ...

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നം? ; ലീഗിന്റെ പൊതു നിലപാടാണെന്ന് കരുതുന്നില്ല; എംകെ മുനീറിനെതിരെ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. എന്നാൽ ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ...

ഹൈസ്‌കൂളിൽ ഇനി ഹെഡ്മാസ്റ്ററില്ല,സ്‌കൂളിൽ ഫോണിന് വിലക്ക്: ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ നടപ്പാക്കിയ സ്‌കൂളിലൊന്നിലും പരാതി ലഭിച്ചിട്ടില്ല. യൂണിഫോമിന്റെ കാര്യത്തിൽ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും മന്ത്രി ...

പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു: ജൂൺ ഒന്നിന് വിപുലമായ പ്രവേശനോത്സവം: കേരള സംസ്‌കാരത്തിന് ചേരുന്ന യൂണിഫോം സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ടു മുതൽ മോഡൽ ...

സംസ്ഥാനത്ത് എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ; ബോധപൂർവം ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.426,999 കുട്ടികൾ എസ്.എസ്.എൽ.സി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും.2962 പരീക്ഷാ സെന്ററുകൾ സംസ്ഥാനത്ത് സജ്ജമായെന്നും ...

ഇക്കുറി ബ്ലാസ്റ്റേഴ്‌സ് തന്നെ കപ്പടിക്കും; ഇവാന്റെ ചുണക്കുട്ടികൾക്ക് വിജയാശംസകൾ; വി ശിവൻകുട്ടി

തിരുവനന്തപുരം: ഗോവയിലെ ഫറ്റോർദ സ്‌റ്റേഡിയത്തിൽ ഐഎസ്എൽ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസകൾ നേർന്ന് മന്ത്രി വി.ശിവൻകുട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മന്ത്രി ആശംസകൾ നേർന്നത്. ഇക്കുറി ...

കേരളത്തിലെ മറ്റ് തൊഴിലാളികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ വിവിധഭാഷാ തൊഴിലാളികൾക്കും ലഭ്യമാക്കും; ഏജന്റുമാരെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധഭാഷാ തൊഴിലാളികളെ ചൂഷണം ചെയ്താൽ കർശന നടപടി; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: വിവിധഭാഷാ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനായി അവരുടെ ഭാഷയിൽ സാംസ്‌കാരികോത്സവം ഉൾപ്പെടെ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിലാണ് തൊഴിൽമന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ ജോലി ...

സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ ഗതിയിൽ; വൈകുന്നേരം വരെ ക്ലാസ്; 47 ലക്ഷം വിദ്യാർത്ഥികൾ സ്‌കൂളിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നു. കൊറോണ വ്യാപനത്തെ തുടർന്നുള്ള അടച്ചിടലിന് ശേഷം ഇതാദ്യമായാണ് വൈകുന്നേരം വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. 47 ...

ബാക്ക് ടു സ്‌കൂൾ; സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ മുതൽ പൂർണ തോതിൽ ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ മുതൽ പൂർണ തോതിൽ ക്ലാസുകൾ ആരംഭിക്കും. വിവിധ ജില്ലകളിലായി 47 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സ്‌കൂളിലെത്തി ചേരുന്നത്. വിദ്യാർത്ഥികൾ എത്തുന്നതിന് മുന്നോടിയായി എല്ലാ ...

സ്‌കൂൾ പൂർണമായും തുറക്കൽ; ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് വൈകീട്ട് നാലു മണിക്ക് ഓൺലൈൻ ആയാണ് യോഗം. ...

ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ സാധാരണ പോലെ; 19,20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും; മുന്നൊരുക്കങ്ങളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് വിദ്യാഭ്യാസമന്ത്രി ...

വിദ്യാഭ്യാസമന്ത്രിയായപ്പോൾ നിറംമാറിയ വി.ശിവൻകുട്ടിക്കെതിരെ ആരോപണവുമായി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്കെതിരെ ആരോപണങ്ങളുമായി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും. ഇവരുടെ ജോലി സ്ഥിരപ്പെടുത്താൻ സമരത്തിനിറങ്ങിയ നേതാവ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ നിലപാട് മാറ്റി എന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന ...

സംസ്ഥാനത്തെ സ്‌കൂളുകളിൽ അദ്ധ്യയനം സാധാരണ ഗതിയിലേക്ക്: ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം സാധാരണ ഗതിയിലേക്ക്. ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകളാണ് വൈകുന്നേരം വരെ ഉണ്ടാവുക. ഒന്ന് ...

പരീക്ഷയ്‌ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കും; എസ്എസ്എൽസി,ഹയർസെക്കൻഡറി എഴുത്തു പരീക്ഷകൾ ആദ്യം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷകൾ ആദ്യം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. പ്രാക്ടിക്കൽ പരീക്ഷകൾ ...

സ്‌കൂളിൽ കൊറോണ വ്യാപനം രൂക്ഷമല്ല: എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കുട്ടികളിൽ കൊറോണ വ്യാപനം രൂക്ഷമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഈ മാസം 21 മുതൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒൻപത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ...

നേമത്ത് ശക്തനായി വന്ന് ശക്തനായി തോറ്റ വിഷമം; മുരളീധരന് അസൂയയായണ് മേയർ ആര്യാ രാജേന്ദ്രനോട്; പരിഹസിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച കോൺഗ്രസ് എംപി കെ മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ശക്തനായി വന്ന് നേമത്ത് ശക്തമായി തന്നെ തോറ്റതിന്റെ വിഷമമാണ് ...

അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ശിവൻകുട്ടി; വേട്ടയാടരുതെന്ന് സ്പീക്കർ; പോലീസുകാരെ അക്രമിച്ചിട്ടും വിവിധ ഭാഷാ തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കി സിപിഎം നേതാക്കൾ

കൊച്ചി ; കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികൾ പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദ്ദിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി സ്പീക്കർ. കിഴക്കമ്പലത്തെ സംഭവത്തിന്റെ ...

Page 1 of 2 1 2