vc - Janam TV
Saturday, July 12 2025

vc

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി സിസ തോമസിന് പെൻഷൻ ആനുകൂല്യം നൽകണമെന്ന് ഹൈക്കോടതി

എറണാകുളം: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. സർക്കാരിന്റെ പ്രതികാര ...

വൈസ് ചാൻസലർ നിയമനം; പൂർണ്ണ അധികാരം ​ഗവർണർക്ക്; കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകൾക്ക് ബാധകം; യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു

ന്യൂഡൽഹി: സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പുതിയ വ്യവസ്ഥകളുമായി യുജിസി. പരിഷ്കരിച്ച കരട് ചട്ടങ്ങൾ  യുജിസി പുറത്തിറക്കി. പുതിയ ചട്ടപ്രകാരം സർവ്വകലാശാലയിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ്ണ ...

വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണം; മുൻ വിസിക്ക് വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മീഷൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ മുൻ വിസി എംആർ ശശീന്ദ്രനാഥിന് വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ. വിസി കൃത്യ സമയത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് ...

സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണം; യൂണിവേഴ്സിറ്റി ഫണ്ടായ 1.13 കോടി രൂപ തിരിച്ച് അടച്ചേക്ക്: വിസിമാരോട് ​ഗവർണർ

തിരുവനന്തപുരം: സ്വന്തംകേസ് സ്വന്തം ചെലവിൽ തന്നെ നടത്തണമെന്ന് വിസിമാരോട് ഗവർണർ. സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് ​വിസിമാർ കേസ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ​ഗവർണറുടെ ...

ഗവർണർക്കെതിരെ കേസ്; വിസിമാർ ചെലവിട്ടത് 1.13 കോടി; സ്വന്തം പോക്കറ്റിൽ നിന്നല്ല, യൂണിവേഴ്‌സിറ്റി ഫണ്ടിൽ നിന്ന്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കോടതി കയറാൻ വിസിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവാക്കിയത് 1.13 കോടി രൂപ. വ്യക്തിപരമായ കേസിനായാണ് ഭീമമായ തുക ഫണ്ടിൽ നിന്ന് ചെലവഴിച്ചത്. ...

രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് വിസിമാരും അക്കാദമിക് വിദഗ്ധരും

ന്യൂഡൽഹി: വിസിമാരുടെ നിയമനം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് തുറന്ന കത്തയച്ച് വിവിധ സർവകലാശാലകളിലെ വിസിമാരും അക്കാദമിക് വിദഗ്ധരും. നിലവിൽ സർവീസിലുള്ളവരും, മുൻ ...

സിദ്ധാർത്ഥന്റെ മരണം; വെറ്ററിനറി സർവകലാശാല വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ ശരിവച്ച് ഹൈക്കോടതി

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ ഹൈക്കോടതി ശരിവച്ചു. പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിസിയെ സസ്പെൻഡുചെയ്ത ...

എന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് ആർഎസ്എസ് : സംഘി വിസി എന്ന് വിളിക്കുന്നതിൽ അഭിമാനം : ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാവിവൽക്കരിക്കപ്പെട്ടിട്ടില്ലെന്നും ആരുടെയും സമ്മർദമില്ലെന്നും സർവകലാശാലയുടെ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് . ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു ജെ ...

സിദ്ധാർത്ഥിന്റെ ദുരൂഹ മരണം; ഗവർണർ നിയമിച്ച വൈസ് ചാൻസിലറിലും അന്വേഷണ കമ്മീഷനിലും വിശ്വാസം; അന്വേഷണ അട്ടിമറി സാധ്യത കുറയുമെന്ന് ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ, ഗവർണർ പുതുതായി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്ന് പിതാവ് ജയപ്രകാശ്. പുതുതായി നിയോഗിച്ച ...

സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടി കടുപ്പിച്ച് ഗവർണർ; സർവ്വകലാശാല വിസിക്ക് സസ്‌പെൻഷൻ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സർവ്വകലാശാല വിസിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ...

അയോഗ്യനാക്കിയ ശേഷവും നിയമനങ്ങൾ നടത്തിയത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി; നടപടി സ്റ്റേ ചെയ്തു

എറണാകുളം: കണ്ണൂർ സർവ്വകലാശാലയിലെ മുൻ വിസി നടത്തിയ നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന നിയമനങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ...

കണ്ണൂർ വിസി നിയമനക്കേസിന്റെ വിധി പറയൽ മാറ്റി; 60 വയസ് കഴിഞ്ഞവരെ എങ്ങനെ പുനർനിയമിക്കുമെന്ന് പിണറായി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വിസി നിയമനക്കേസിന്റെ വിധി പറയൽ മാറ്റി. എല്ലാവരുടെയും വാദം കേട്ടതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. 60 വയസ് കഴിഞ്ഞവരെ എങ്ങനെ ...

ഗവർണറുടെ ഹിയറിംഗ് ഇന്ന് : എംജി, കണ്ണൂർ വിസിമാർക്ക് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: യുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ വൈസ് ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി രണ്ട് വിസിമാരുടെ ഹിയറിംഗ് ഇന്ന് രാജ്ഭവനിൽ നടത്തും. എംജി സർവകലാശാല വിസി പ്രൊഫ. സാബു തോമസ്, ...

സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന് ഗവർണർ; കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം : ഗവർണറുടെ പുറത്താക്കൽ നടപടിയ്‌ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ ...

ഒരു മാസത്തിനുള്ളിൽ സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യണം; അല്ലെങ്കിൽ ചട്ടപ്രകാരം ഗവർണർക്ക് മുന്നോട്ട് പോകാം; വിസി നിയമനത്തിൽ ഇടപെട്ട് ഹൈക്കോടതി

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ സെനറ്റ് നാമനിർദ്ദേശം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ...

വിസിമാരെ ഹിയറിങ്ങിന് വിളിപ്പിച്ച് ഗവർണർ; 12ന് ഹാജരാകണം

തിരുവനന്തപുരം: ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംസ്ഥാനത്തെ വിസിമാരുടെ ഹിയറിങ് ഡിസംബർ 12ന് നടക്കും. രാവിലെ 11 മണിക്ക് വിസിമാർ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ കത്ത് ...

ജെഎൻയുവിൽ ജാതിവെറി ചുവരെഴുത്തുകൾ; ബ്രാഹ്മണർ ക്യാമ്പസ് വിട്ടുപോകണം; ഇല്ലെങ്കിൽ പ്രതികാരം ചെയ്യുമെന്നും ഭീഷണി; പ്രതിഷേധവുമായി എബിവിപി; അന്വേഷണത്തിന് ഉത്തരവിട്ട് വിസി

ന്യൂഡൽഹി: ജെഎൻയു സർവ്വകലാശാലയിലെ ചുവരുകളിൽ ബ്രാഹ്മണ-ബനിയ സമുദായങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വൈസ് ചാൻസിലർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ...

സർവകലാശാല വി സി വിഷയത്തിൽ ഇടതുസംഘടനകൾക്ക് ഇരട്ടത്താപ്പ്; തങ്ങളുടെ രാഷ്‌ട്രീയത്തിനൊപ്പം നിൽക്കുന്നവർക്ക് കുടപിടിച്ച് ഇടത് അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകൾ

  തിരുവനന്തപുരം: സർവകലാശാല വി സി വിഷയത്തിൽ ഇടതുസംഘടനകൾക്ക് ഇരട്ടത്താപ്പ്.താൽക്കാലിക കെ ടി യു, വിസിയായി നിയമിതയായ ഡോ.സിസ തോമസിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ ഇടത്- അദ്ധ്യാപക ...

സർക്കാരിന് ഇന്ന് വീണ്ടും അഗ്നിപരീക്ഷ; ഗവർണർക്കെതിരായ വിസിമാരുടെ ഹർജികൾ പരിഗണിക്കും

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വി.സി മാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ ...

സർക്കാരിന് വീണ്ടും വൻ തിരിച്ചടി; സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവകലാശാല വിസി നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ഹർജി ഹൈക്കോടതി തള്ളി.സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. ജസ്റ്റിസ് ദേവൻരാമചന്ദ്രനാണ് ...

സാങ്കേതിക സർവ്വകലാശാല വിസി നിയമനം; ഗവർണറുടെ നീക്കം അധികാരപരിധി മറികടന്നെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഗവർണറും ചാൻസലറും രണ്ടെന്നും സർക്കാർ

കൊച്ചി : ഗവർണറും ചാൻസലറും രണ്ടാണെന്ന് സർക്കാർ. ചാൻസലർക്ക് ഭരണഘടനാപരമായി അവകാശങ്ങളില്ല. ഗവർണർ പ്രവർത്തിക്കേണ്ടത് സർക്കാരിന്റെ ഉപദേശമനുസരിച്ചാണ്. ചാൻസലർക്കെതിരെ ഹർജി നൽകാൻ അധികാരമുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ...

കുഫോസിസ് വിസിയുടെ നിയമനം റദ്ദാക്കിയ സംഭവം; അപ്പീൽ സുപ്രീം കോടതിയിൽ;റിജി ജോണിന്റെ ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

കൊച്ചി: കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ പുറത്താക്കപ്പെട്ട വിസി ഡോ. കെ. റിജി ജോണിന്റെ ഹർജി ഇന്ന് ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വിസിമാരുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വൈസ് ചാൻസിലർമാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിസിമാരുടെ ഹർജികൾ. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ ...

സർക്കാരിന് വീണ്ടും തിരിച്ചടി; കുഫോസ് വിസിയെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: കുഫോസ് വൈസ് ചാൻസിലർ നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. ഫിഷറീസ് സർവകലാശാല ഡോ.റിജി ജോണിന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്നും യുജിസി ...

Page 1 of 2 1 2