VD SATHEESHAN - Janam TV
Friday, November 7 2025

VD SATHEESHAN

ജി. സുധാകരൻ കെപിസിസി വേദിയിലേക്ക്; ഒപ്പം സി ദിവാകരനും

തിരുവനന്തപുരം : സിപിഎമ്മിന്റെ കടുത്ത അവഗണന നേരിടുന്ന മുൻ മന്ത്രി ജി. സുധാകരൻ കെപിസിസി വേദിയിലേക്ക്. സംസ്ഥാന കോൺഗ്രസ് ഘടകം സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി ...

വി ഡി സതീശനെ മാരാമൺ കൺവൻഷനിലേക്ക് ക്ഷണിച്ചതായി സഭയ്‌ക്കോ സുവിശേഷ സംഘത്തിനോ അറിവില്ല; മാർത്തോമ്മ സഭാ നേതൃത്വം

പത്തനം തിട്ട : മാരാമൺ കൺവെൻഷൻ വേദിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ കൂടുതൽ വിശിദീകരണവുമായി മാർത്തോമ്മ സഭ നേതൃത്വം. സതീശനെ ...

കോൺ​ഗ്രസ് വർ​ഗീയ പ്രചാരണം നടത്തുന്നു, വി ഡി സതീശൻ കൊലക്കേസ് പ്രതികളെ സന്ദർശിച്ചത് എന്തിന്…: തുറന്നടിച്ച് കെ സുരേന്ദ്രൻ

കോൺ​ഗ്രസ് വർ​ഗീയ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്നും ഒരു ...

“ജമാഅത്തെ ഇസ്ലാമി-പോപ്പുലർ ഫ്രണ്ട് വോട്ട് വേണ്ടെന്ന് പറയാൻ UDFനും LDFനും ആകുമോ? തെരഞ്ഞെടുപ്പിന് വേണ്ടി നിലപാട് മാറ്റുന്നവരാണ് അവർ”: കെ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെ‌ടുപ്പ് അടുക്കുമ്പോൾ കോൺ​ഗ്രസും എൽ‌ഡിഎഫും പാർട്ടിയുടെ നിലപാടും ആശയവും മറക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ടായെന്ന് ...

പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം ശ്രമം; പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുത്തേക്കും; ഗൗരവമുള്ള ആരോപണമെന്ന് പ്രതിപക്ഷം നിയമസഭയിൽ

തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം നീക്കം. ആരോപണ വിധേയനായ സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി സ്വീകരിച്ച് കേസ് ...

‘ലക്ഷങ്ങളാണ് മുടക്കുന്നത്, രണ്ട് പേർ പ്രസംഗിച്ചാൽ ഉടൻ ആളുകൾ പോകുന്നു’; സമരാഗ്‌നിയിൽ കൊഴിഞ്ഞുപോക്ക്; ക്ഷുഭിതനായി കെ.സുധാകരൻ

തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്‌നി സമാപന വേദിയിൽ കോൺഗ്രസ് പ്രവർത്തകരോട് ക്ഷുഭിതനായി കെ സുധാകരൻ. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തെ വേദി വിട്ടതിലാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്. മുഴുവൻ ...

പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; മോദിയുടെ ​ഗ്യാരന്റിയാണ് പുതിയ കേരളം: കെ.സുരേന്ദ്രൻ

കോഴിക്കോട്: പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ തങ്ങളുടേതാണെന്ന് പറയുന്ന പദ്ധതികളൊക്കെയും മോദി സർക്കാരിന്റേതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ...

പിണറായിയുടെ പെട്ടി തൂക്കുന്നത് സതീശനാണ്; പിണറായി വിജയൻ എപ്പോൾ വീഴാൻ തുടങ്ങിയാലും അപ്പോൾ സതീശൻ കൈ കൊടുക്കും: കെ.സുരേന്ദ്രൻ

കോട്ടയം: പുതുപ്പള്ളിയിൽ പ്രതിപക്ഷത്തിന്റെ ഏക സ്ഥാനാർത്ഥി ലിജിൻ ലാൽ ആണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് രണ്ട് സ്ഥാനാർത്ഥികളും ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ സ്ഥാനാർത്ഥികളാണ്. അവർ എല്ലാ ...

ചെന്നിത്തലയെ മൂലക്കിരുത്തി പിണറായി വിജയനുമായി ഒത്തുതീർപ്പുണ്ടാക്കി; പിണറായിയുടെ ഔദാര്യത്തിലാണ് വി.ഡി സതീശൻ നടക്കുന്നത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയുടെ ബി ടീമാണ് സിപിഎം എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരം കേസിൽ നിന്ന് കെ.സുരേന്ദ്രനെ ...

ബിജെപി നേതാക്കൾ കോൺ​ഗ്രസിൽ ചേരാൻ ക്യൂ ആണ്; ബിജെപിയെ അനുകൂലിച്ചത് രണ്ടോ മൂന്നോ പുരോഹിതന്മാർ: വി.ഡി സതീശൻ

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികൾ ബിജെപിയുമായി അടുക്കുന്നതിൽ വിളറി പൂണ്ട് കോൺഗ്രസ്. ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരല്ല എന്ന വാദവുമായി രംഗത്തു വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിയെ ...

ഭരണപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇത്രയും തരംതാണ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല; യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പോലീസിന് കൈമാറാൻ വി.ഡി സതീശൻ തയ്യാറാകണം: ബിജെപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി ആദ്യം പോലീസിന് കൈമാറണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ...

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; എന്നാ ചെയ്യാനാണ്: എം.എം മണി

ദേവികുളം: ഇടുക്കിയിലെ കാട്ടാന ശല്യത്തിൽ പ്രതികരിച്ച് എം.എം മണി എംഎൽഎ. കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി എംഎൽഎ വിമർശിച്ചു. കാട്ടാന ഇറങ്ങിയതിന്റെ ഉത്തരവാദിത്വം പിണറായി വിജയനല്ലെന്നും ...

സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിലെ യുക്തി എന്താണ്? ; സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയാവുന്നതിൽ ...

വി.ഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്; ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസാക്കിയതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ 14 ...

ഇപ്പോൾ വരുന്ന കഥയിൽ വില്ലൻ ഞാൻ; തരൂരിനോട് ഒരു കാര്യത്തിൽ മാത്രം അസൂയ; നിലപാട് മയപ്പെടുത്തി മാദ്ധ്യമങ്ങളെ പഴിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശശി തരൂരുമായി തനിക്ക് ഭിന്നത ഉണ്ടെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമാണ് ഉള്ളതെന്നും വിഡി ...

വിഡി സതീശനെതിരെ ജി സുകുമാരൻ നായർ; തിരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം സംസാരിച്ച് പിന്തുണ അഭ്യർത്ഥിച്ചു; ജയിച്ച ശേഷം സമുദായ പിന്തുണ ലഭിച്ചില്ലെന്ന് പറഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിഡി സതീശൻ തന്നെ സമീപിച്ചെന്നും ജയിച്ചു കഴിഞ്ഞതിന് ശേഷം ...

ആര്യയുടെ മാപ്പ് മതിയെന്ന് സുധാകരൻ; മാപ്പ് പോരാ രാജി വേണമെന്ന് സതീശൻ

കണ്ണൂര്‍: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ കോൺ​ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ. ...

പ്രതി പുരോഗമനം അവകാശപ്പെടുന്ന പാർട്ടിയുടെ സജീവ പ്രവർത്തകൻ; പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ; ആഭിചാര കൊലയിൽ പ്രതികരിച്ച് വിഡി സതീശൻ

തിരുവനന്തപുരം : ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആദ്യം പരാതി നൽകിയപ്പോൾ തന്നെ ശക്തമായ അന്വേഷണം ...

പിന്തുണ ഖാർഗെയ്‌ക്ക്; തരൂരുമായുള്ള ബന്ധത്തിന് ഉലച്ചിൽ വരില്ലെന്നും വി.ഡി സതീശൻ – Congress President Election

കൊച്ചി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മല്ലികാർജ്ജുൻ ഖാർഗെയ്ക്കാണ് തന്റെ പിന്തുണയെന്ന് വി.ഡി സതീശൻ അറിയിച്ചു. ദളിത് നേതാവ് അദ്ധ്യക്ഷനായാൽ ...

പ്രതിപക്ഷ നേതാവിന്റെ ഉദാഹരണത്തിൽ പുലിവാല് പിടിച്ച് ഉമ തോമസ്; മകൻ ലഹരിക്കടിമയെന്ന് വ്യാജ പ്രചാരണം; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി

എറണാകുളം: മകൻ ലഹരിക്കടിമയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ഉമാ തോമസ് എംഎൽഎ. ഉമാ തോമസിന്റെ മകൻ ലഹരിക്കടിമയാണെന്നും, നിലവിൽ ലഹരിവിമോചന കേന്ദ്രത്തിലാണെന്നുമുള്ള തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ...

പൊതു പ്രവർത്തനം നടത്താൻ ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമില്ല, സ്റ്റാലിന്റെ റഷ്യയല്ലിത്, കേരളമാണ്; പ്രതിഷേധവുമായി കോൺഗ്രസ്

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ...

നന്ദുവിന്റേത് കൊലപാതകം; പിന്നിൽ ഡിവൈഎഫ്‌ഐ ലഹരി മാഫിയയെന്ന് വിഡി സതീശൻ

ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കൊലപാതകത്തിന് പിന്നിൽ ഡിവൈഎഫ്‌ഐയും ലഹരി മാഫിയയും ആണെന്ന് അദ്ദേഹം ആരോപിച്ചു. പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ...

‘എല്ലാവരെയും തോണ്ടും, തിരിച്ചുകിട്ടുമ്പോൾ മോങ്ങും’, : പ്രതിപക്ഷനേതാവിൽ വികൃതിയായ കുട്ടിയെ കാണാൻ സാധിക്കുന്നുണ്ടെന്ന് പരിഹസിച്ച് മുഹമ്മദ് റിയാസ്

കാസർകോട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ. പരിചയക്കുറവ് മറച്ചുവെക്കാനാണ് ...

ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

തിരുവനന്തപുരം:അന്തരിച്ച കമ്യൂണിസ്റ്റ് നേതാവും മാദ്ധ്യമപ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുംഅനുശോചനം രേഖപ്പെടുത്തി. സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും ...

Page 1 of 4 124