vijay babu - Janam TV

vijay babu

“തങ്കക്കുടം” ഏതു പാതാളത്തിലാണെങ്കിലും വീണ്ടെടുക്കും; കാലന്റെ തങ്കക്കുടവുമായി ഇന്ദ്രജിത്തും വിജയ് ബാബുവും

ഇന്ദ്രജിത്തും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന 'കാലന്റെ തങ്കക്കുടം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിതിഷ് കെടിആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറിപ്പ്, അജു ...

പൂരം കൊടിയേറി മക്കളെ; ഷാജി പാപ്പനും പിള്ളേരും മൂന്നാം വരവിന് ഒരുങ്ങുന്നു; പോസ്റ്റർ പങ്കുവച്ച് വിജയ് ബാബു

കേരളത്തിലെ തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ച ചിത്രമായിരുന്നു ആട്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ വിജയമായിരുന്നു. ഏറെ കാലമായി ...

നല്ല ഉള്ളടക്കമുള്ള മലയാള സിനിമകളെ അവ​ഗണിച്ച് അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ പ്ര​ദർശിപ്പിക്കുന്നു, മലയാളം സിനിമകൾ എവിടെ റിലീസ് ചെയ്യും: വിജയ് ബാബു

കേരളത്തിലെ തീയേറ്ററുകളിൽ ആർക്കും അറിയാത്ത അന്യഭാഷ ചിത്രങ്ങൾ പ്ര​ദർശിപ്പിക്കുന്നതിനെതിരെ നടനും നിർമ്മാതാവുമായ വിജയ് ബാബു. ഇത്തരം സിനിമകൾ തീയേറ്ററിലെത്തുമ്പോൾ മലയാള സിനമകൾ എവിടെ പ്രദർശിപ്പിക്കുമെന്നും വിജയ്ബാബു ചോദിച്ചു. ...

പുക, ചൂട്, കൊതുകുകൾ, രോഗങ്ങൾ.. കൊച്ചി ജീവിതം നരകമായി എന്ന് വിജയ് ബാബു; കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും, പക്ഷേ മാലിന്യം!; പ്രതികരണവുമായി നാട്ടുകാർ

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം കാരണം കൊച്ചി ശ്വാസംമുട്ടുകയാണ്. നഗരവും പരിസര പ്രദശങ്ങളും വിഷപ്പുകയിൽ നിന്ന് മുക്തമായിട്ടില്ല. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധവുമായെത്തുന്നത്. കൊച്ചി ജീവിതം നരകമായി ...

ഉണ്ണി മുകുന്ദൻ വിളയാടി; ‘അബു’ ഭീകരൻ തന്നെ! മാളികപ്പുറം 2023ലെ ആദ്യ ഹിറ്റ് ചിത്രം; അഭിനന്ദിച്ച് വിജയ് ബാബു

മാളികപ്പുറത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സാധാരണക്കാർ മുതൽ പ്രമുഖരും രാഷ്ട്രീയക്കാരും വരെ സിനിമയെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ നടനും നിർമ്മാതാവുമായ വിജയ് ബാബുവും മാളികപ്പുറം ...

ശ്രീനാഥ് ഭാസിക്ക് മാത്രം വിലക്ക് ? വിജയ് ബാബു, ലിജു കൃഷ്ണ എന്നിവർക്കെതിരെ എന്ത് നടപടിയെടുത്തു : ചോദ്യങ്ങളുമായി ഡബ്ല്യൂസിസി

യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ, നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാക്കളുടെ സംഘടന നടപടി എടുത്തതിന് പിന്നാലെ പ്രതികരണവുമായി ഡബ്ല്യൂസിസി. ശ്രീനാഥ് ഭാസിക്കെതിരെ തക്ക സമയത്ത് നടപടി ...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് ആശ്വാസം; മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു-Vijay babu

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ശക്തമായ വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്. ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം; ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും-supreme court consider plea to be canceled bail of vijay babu

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും സംസ്ഥാന സർക്കാരുമാണ് സുപ്രീംകോടതിയെ ...

സത്യം ജയിക്കും; നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ സിനിമകൾ പറയും; കഴിഞ്ഞ 70 ദിവസം ജീവശ്വാസം നൽകിയത് കുടുംബവും സുഹൃത്തുക്കളുമെന്ന് വിജയ്ബാബു – Vijay Babu Facebook Post

യുവനടിയെ പീഡിപ്പിച്ച കേസിൽ ഏഴ് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ കൂടെ നിന്നവർക്കെല്ലാം നന്ദിയറിയിച്ച് നടൻ വിജയ് ബാബു. കഴിഞ്ഞ 70 ദിവസമായി തന്നെ ജീവനോടെ ...

പീഡനക്കേസ്; ഹൈക്കോടതി പലകാര്യങ്ങളും പരിഗണിച്ചില്ല; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യത്തിനെതിരെ നടി സുപ്രീംകോടതിയിൽ

എറണാകുളം/ന്യൂഡൽഹി: പീഡന കേസിൽ നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ യുവ നടി സുപ്രീംകോടതിയിൽ. വിയജ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവനടി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു; ജാമ്യത്തിനെതിരെ അപ്പീൽ നൽകാനൊരുങ്ങി പോലീസ്

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. വിജയ് ബാബു ഫ്ളാറ്റിൽ കൊണ്ട് വന്നും തന്നെ പീഡിപ്പിച്ചതായി ...

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

കൊച്ചി: യുവനടിയെ ബലാത്സഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന ...

‘മൗനമാണ് ഏറ്റവും നല്ല ഉത്തരം’; ഫെയ്സ് ബുക്കിൽ കുറിപ്പുമായി നടൻ വിജയ് ബാബു; അന്വേഷണവുമായി നൂറ് ശതമാനവും സഹകരിക്കും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുമായി നടൻ. മൗനമാണ് ഏറ്റവും നല്ല ഉത്തരം ...

ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ; നാളെ തെളിവെടുപ്പ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ്ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ ഇന്ന് കൊച്ചിയിൽ ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ ...

വിജയ് ബാബുവിനെ പുറത്താക്കാൻ സാധിക്കില്ല; കോടതി വിധി വരട്ടെ എന്ന് അമ്മ

കൊച്ചി : പീഡനക്കേസിൽ കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്ന് ഇടവേള ബാബു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ...

അവളെ മനസ്സിലാക്കുന്നു; എന്നും അവൾക്കൊപ്പം; നടൻ വിജയ് ബാബുവിന് മുൻകൂർജാമ്യം ലഭിച്ചതിനെതിരെ വിമൻ ഇൻ കളക്ടീവ്

എറണാകുളം: പീഡന കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ്. എന്നും എപ്പോഴും സഹപ്രവർത്തകയായ നടിയ്‌ക്കൊപ്പമാണെന്ന് സംഘടന ...

വിജയ് ബാബു പോലീസിനെ കബളിപ്പിച്ചു; പോലീസ് നിന്നത് ഇരയ്‌ക്കൊപ്പം; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കമ്മീഷണർ

കൊച്ചി: നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ച് പോലീസ്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദേശത്ത് ഒളിവിൽ പോകുകയും ജാമ്യം നേടാൻ ...

വിജയ് ബാബുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം; ആരോപണം ഗുരുതരമാണെങ്കിലും ജാമ്യം നൽകുന്നുവെന്ന് കോടതി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ വിജയ്ബാബുവിന് മുൻകൂർ ജാമ്യം. നടനെതിരായ ആരോപണം ഗുരുതരമാണെങ്കിലും ജാമ്യം നൽകുകയാണെന്ന് കോടതി അറിയിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം ...

വിജയ് ബാബുവിന് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സിനിമയിൽ അവസരം ...

പരാതി പിൻവലിക്കാൻ സമ്മർദ്ദം; സുഹൃത്തുവഴി വാഗ്ദാനം ചെയ്തത് 1 കോടി രൂപ; വിജയ് ബാബുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി പരാതിക്കാരി

എറണാകുളം: പീഡനക്കേസിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരി. സുഹൃത്തുവഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരി ...

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ്ബാബുവിന്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: തള്ളിയാൽ അറസ്റ്റിന് സാധ്യത

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ...

യുവ നടിയെ പീഡിപ്പിച്ച കേസ്; നടൻ വിജയ് ബാബുവിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടനും നിർമ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ പീഡിപ്പിച്ചെന്ന പരാതിയിലും, നടിയുടെ പേര് വെളിപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത ...

Page 1 of 4 1 2 4