vijay babu - Janam TV

vijay babu

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു

എറണാകുളം: വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു. ദുബായിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്. കേസിൽ വിജയ് ...

വിജയ് ബാബു മറ്റന്നാൾ കൊച്ചിയിലെത്തും; മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി

യുവനടിയെ പീഡിപ്പിച്ച കേസ് :നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 9 മണിയ്ക്ക് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം ...

പീഡന പരാതി ; വിജയ് ബാബുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി ‘അമ്മ’ ; വിശദീകരണം തേടി

പരാതിക്കാരിയെ സ്വാധീനിക്കരുത്; നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. അടുത്ത ചൊവ്വാഴ്ചയാകും കോടതി ഇനി നടന്റെ മുൻകൂർ ജാമ്യാപേക്ഷ ...

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; നാളെയും ഹാജരാകണമെന്ന് നിർദേശം; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജിയും പരിഗണിക്കുന്നത് നാളെ

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; നാളെയും ഹാജരാകണമെന്ന് നിർദേശം; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജിയും പരിഗണിക്കുന്നത് നാളെ

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് തേവര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നടന് ...

വിജയ് ബാബു പോലീസ് സ്‌റ്റേഷനിൽ ഹാജരായി; ഇന്ന് പ്രാഥമിക ചോദ്യം ചെയ്യൽ

വിജയ് ബാബു പോലീസ് സ്‌റ്റേഷനിൽ ഹാജരായി; ഇന്ന് പ്രാഥമിക ചോദ്യം ചെയ്യൽ

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ വിജയ് ബാബു പോലീസ് സ്‌റ്റേഷനിൽ ഹാജരായി. കൊച്ചിയിൽ എത്തിയതിന് ശേഷം എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് വിജയ് ബാബു ...

സത്യം പുറത്ത് കൊണ്ടുവരും, പോലീസുമായി സഹകരിക്കും, ഒപ്പം നിന്നവർക്ക് നന്ദി; വിജയ് ബാബു കേരളത്തിൽ

സത്യം പുറത്ത് കൊണ്ടുവരും, പോലീസുമായി സഹകരിക്കും, ഒപ്പം നിന്നവർക്ക് നന്ദി; വിജയ് ബാബു കേരളത്തിൽ

കൊച്ചി : യുവ നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിൽ എത്തി. ദുബായിൽ നിന്ന് എമിറേറ്റ് വിമാനത്തിലാണ് എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ...

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

നടിയെ പീഡിപ്പിച്ച കേസ്; വിജയ്ബാബു ഇന്ന് നാട്ടിൽ തിരിച്ചെത്തും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഇന്ന് നാട്ടിൽ തിരിച്ചെത്തും. കേസ് രജിസ്റ്റർ ചെയ്തത്ോടെ നടൻ വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച രേഖകൾ ...

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നാട്ടിലെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; പോലീസിനും വിമർശനം

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് കോടതി. വിജയ് ബാബു നാട്ടിലെത്തിയാൽ ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് ...

പീഡന പരാതി ; വിജയ് ബാബുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി ‘അമ്മ’ ; വിശദീകരണം തേടി

പിടിക്കാത്തതെന്ത് ? നടനുമായി അന്വേഷണ ഉദ്യോഗസ്ഥൻ ഒത്തുകളിക്കുകയാണോ; വിജയ് ബാബു വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: വിജയ് ബാബുവിനെതിരായ പീഡന പരാതിയിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പരാതി ലഭിച്ച് ഒരു മാസത്തോളം പിന്നിട്ടിട്ടും എന്തുകൊണ്ട് പിടികൂടിയില്ലെന്ന് കോടതി ചോദിച്ചു. പ്രതി സ്ഥലത്ത് ...

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന്  ഹൈക്കോടതി

നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; നടൻ നാട്ടിലെത്തുമെന്ന് സൂചന

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ വിജയ് ബാബു ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...

വിജയ് ബാബു മറ്റന്നാൾ കൊച്ചിയിലെത്തും; മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി

വിജയ് ബാബു മറ്റന്നാൾ കൊച്ചിയിലെത്തും; മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ബുധനാഴ്ച കൊച്ചിയിലെത്തുമെന്നാണ് ഇപ്പോൾ വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുന്നത്. ...

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിനിടെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ...

വിജയ് ബാബുവിനെതിരെ നടപടിയുമായി അമ്മ; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; നടന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടത്, ജാമ്യഹർജി നിലനിർത്തിയാൽ തിരിച്ചെത്താം; വിജയ് ബാബു

കൊച്ചി: ബലാത്സംഗക്കേസിൽ പുതിയ വാദവുമായി നടൻ വിജയ് ബാബു. പോലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന വാദമാണ് നടൻ ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് നടന്റെ ...

വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്

ദുബായിൽ കഴിയവേ പണം തീർന്നു; ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകൾ എത്തിച്ച് നൽകി നടി; പരാതിക്കാരിയായ യുവനടിയെ സ്വാധീനിക്കാനും ശ്രമം

കൊച്ചി: ദുബായിൽ കഴിയുന്ന വിജയ് ബാബുവിനെ സഹായിക്കാൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീയുടെ ഇടപെടൽ ഉണ്ടായതായി പോലീസ്. പണം തീർന്നതിനാൽ ദുബായിലേക്ക് ക്രെഡിറ്റ് കാർഡുകൾ എത്തിച്ച് നൽകി ...

വിജയ് ബാബുവിനെതിരെ നടപടിയുമായി അമ്മ; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; നടന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

യുവ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ജാമ്യഹർജി പരിഗണിച്ച കോടതി ...

വിജയ് ബാബുവിനെതിരെ നടപടിയുമായി അമ്മ; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; നടന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

30ന് തന്നെ ഹാജരായില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും; വിജയ് ബാബുവിന് അന്ത്യശാസനവുമായി ഹൈക്കോടതി; എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്യാൻ പോലീസ്

എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് അന്ത്യ ശാസനവുമായി ഹൈക്കോടതി. അന്വേഷണ സംഘത്തിന് മുൻപിൽ ഉടൻ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. അല്ലെങ്കിൽ മുൻകൂർ ...

ബന്ധം ഉഭയസമ്മത പ്രകാരമെന്ന് വിജയ്ബാബു; നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി; ഹർജിയിൽ നടിക്കെതിരെ പുതിയ ആരോപണങ്ങൾ

വിജയ് ബാബുവിന് ഇന്ന് നിർണായകം; വിമാനടിക്കറ്റും നടിയുമായുള്ള വാട്‌സാപ്പ് ചാറ്റുകളും കോടതിയിൽ ഹാജരാക്കി; ബന്ധം ഉഭയസമ്മതത്തോടെയെന്ന് വാദം; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 30-ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്രാ ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു കോടതിയിൽ ...

ബന്ധം ഉഭയസമ്മത പ്രകാരമെന്ന് വിജയ്ബാബു; നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി; ഹർജിയിൽ നടിക്കെതിരെ പുതിയ ആരോപണങ്ങൾ

ബന്ധം ഉഭയസമ്മത പ്രകാരമെന്ന് വിജയ്ബാബു; നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി; ഹർജിയിൽ നടിക്കെതിരെ പുതിയ ആരോപണങ്ങൾ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നിർമാതാവ് വിജയ് ബാബു ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി. ...

പീഡന പരാതി ; വിജയ് ബാബുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി ‘അമ്മ’ ; വിശദീകരണം തേടി

ഇന്ന് കൊച്ചിയിലെത്തണം; ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; വിജയ് ബാബുവിന് മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വിദേശത്തേക്ക് മുങ്ങിയ പ്രതി വിജയ് ബാബു കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണ സംഘത്തെ അറിയിച്ചു. ജോർജിയയിൽ നിന്ന് ദുബായിൽ മടങ്ങിയെത്തിയ വിജയ് ...

‘മകനെതിരായ പരാതി വ്യാജം, പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സിനിമ സംഘം’: മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി വിജയ് ബാബുവിന്റെ അമ്മ

ഹൈക്കോടതി ഇടപെടലിന് പിന്നാലെ വിജയ് ബാബു കേരളത്തിലേക്ക്; ജോർജിയയിൽ നിന്ന് ദുബായിലെത്തി; നാളെ നാട്ടിലെത്തും

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ഉടൻ കേരളത്തിൽ എത്തും. നടൻ ജോർജിയയിൽ നിന്ന് ദുബായിൽ തിരിച്ചെത്തി. നാളെ വൈകുന്നേരത്തിനകം ...

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന്  ഹൈക്കോടതി

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി

കൊച്ചി ; നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വേറിട്ട ഉത്തരവുമായി ഹൈക്കോടതി. തിരികെ രാജ്യത്തെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ ...

പരിചയപ്പെട്ട് 30 മിനിറ്റിനുള്ളിൽ ചുംബിക്കാൻ ശ്രമിച്ചു; വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്

വിജയ് ബാബുവിനെ കുടുക്കിയത് സിനിമ ലോബിയെന്ന പരാതിയിൽ അന്വേഷണം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിൻറെ ബെഞ്ചാണ് ഇന്ന് വാദം ...

പരിചയപ്പെട്ട് 30 മിനിറ്റിനുള്ളിൽ ചുംബിക്കാൻ ശ്രമിച്ചു; വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്

കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടിയേക്കും;അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ കീഴടങ്ങിയില്ലെങ്കിൽ പ്രതി വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകൾ കണ്ടു കെട്ടാനുള്ള സാധ്യത തേടി പോലീസ്.വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു ...

പരിചയപ്പെട്ട് 30 മിനിറ്റിനുള്ളിൽ ചുംബിക്കാൻ ശ്രമിച്ചു; വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്

ഏത് രാജ്യത്തേയ്‌ക്ക് കടന്നാലും വിജയ്ബാബുവിനെ നാട്ടിലെത്തിക്കും; എംബസിയുടെ സഹായം തേടി പോലീസ്

കൊച്ചി; നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് പോലീസിന്റെ മുന്നറിയിപ്പ്. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നടൻ മുന്നോട്ട് കൊണ്ട് പോകുന്നത്. ഏത് രാജ്യത്തിലേക്ക് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist