WC2023 - Janam TV
Thursday, July 10 2025

WC2023

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ടൂർണമെന്റ് ഇലവനിൽ രോഹിത്തില്ല; കിംഗ് കോഹ്ലി നായകൻ; ക്രിക്കറ്റ് ഓസ്ട്രേലിയ ടീം പ്രഖ്യാപിച്ചു

മെൽബൺ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ ടൂർണമെന്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബാറ്റിംഗിലും ബൗളിംഗിലും മിന്നും ഫോമിൽ തുടരുന്ന ഇന്ത്യൻ താരങ്ങളാണ് ടീമിൽ ...

തോൽവിയിൽ കുറ്റക്കാരൻ ബാബർ മാത്രമല്ല; ടീം മുഴുവൻ നടത്തിയത് മോശം പ്രകടനം ; ഷദാബ് ഖാൻ

ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ നായകൻ ബാബർ അസമിനെ വിമർശിക്കരുതെന്ന് ഷദാബ് ഖാൻ. ടീമിന്റെ മോശം പ്രകടനങ്ങളിൽ ബാബറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ബാബറിനെ ...

ഒരൊറ്റ മത്സരം തോറ്റാല്‍ അറിയാം…! പിന്നെ പൊക്കിയെടുത്തവര്‍ തന്നെ നിലത്തടിക്കും; മദ്ധ്യനിരയുടെ നട്ടെല്ല് അവന്‍; ദ്രാവിഡ്

ഇന്ത്യയുടെ ലോകകപ്പിലെ റെക്കോര്‍ഡ് വിജയക്കുതിപ്പില്‍ പ്രതികരണവുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്നലത്തെ നെതര്‍ലന്‍ഡ് മത്സരത്തിന് ശേഷമാണ് പരിശീലകന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു മത്സരത്തില്‍ തോല്‍വിയുണ്ടായാല്‍ ഈ പുകഴ്ത്തുവര്‍ ...

11 വര്‍ഷത്തെ കാത്തിരിപ്പ്…! ഹിറ്റ്മാന് ഏകദിനത്തില്‍ വിക്കറ്റ്; ഡച്ചുകാരുടെ കഥകഴിച്ചത് വലം കൈയ്യന്‍

11 വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിലെ തന്റെ ആദ്യവിക്കറ്റാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും മത്സരത്തില്‍ വിക്കറ്റ് നേടിയിരുന്നു. ...

ഇത്തവണ സിറാജല്ല, റൊണായെ അനുകരിച്ച് വിരാട്, വീഡിയോ ഇതാ..

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനാണ് മുഹമ്മദ് സിറാജ്. ലോകകപ്പിലെ വിക്കറ്റ് നേട്ടത്തിലും ഇഷ്ടതാരത്തെ കളത്തിൽ താരം അനുകരിക്കാറുണ്ട്. . എന്നാൽ ഇത്തവണ വിക്കറ്റ് നേട്ടത്തിൽ ...

അച്ഛനെ കടത്തിവെട്ടി ഈ മകൻ; രോഹിത്തിനെ പുറത്താക്കി റെക്കോർഡ് നേട്ടം

ലോകകപ്പിലെ അവാസന മത്സരത്തിൽ അപൂർവ്വ റെക്കോർഡിന് ഉടമയായി ഡച്ച് താരം. ലോകകപ്പിൽ നെതർലാൻഡ്‌സിനായി ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡാണ് ബാസ് ഡേ ലീഡേ സ്വന്തമാക്കിയത്. ...

പാകിസ്താനോക്കെ എന്ത്….!ലോകപ്പിൽ അഫ്ഗാൻ അവർക്കും ഏത്രയോ മുകളിൽ; തുറന്നു പറഞ്ഞ് പാകിസ്താൻ മുൻ നായകന്മാർ

ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ എന്ന തലയെടുപ്പോടെയാണ് പാകിസ്താൻ ഇത്തവണ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു വിമാനം കയറിയത്. ഇന്ത്യയിലേക്ക് വരുന്നത് കിരീടം കൊണ്ട് മടങ്ങാനാണെന്നും പാക് ...

സച്ചിനെ വിടാതെ പിന്തുടർന്ന് കിംഗ്; ഇന്നും മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടി വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയും.. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എന്നാൽ മത്സരത്തിൽ വീണ്ടും ...

ഇത് നിങ്ങൾക്കുള്ള മറുപടി…! ലോകകപ്പ് വേദിയിലേക്ക് ആർത്തലച്ചെത്തിയത് ഒരു മില്യൺ ആരാധകരെന്ന് ഐസിസി

ന്യൂഡൽഹി: നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും മുമ്പ് കാണികളുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ്. ക്രിക്കറ്റ് ലോകകപ്പ് കാണാൻ ഇതുവരെ 10 ലക്ഷത്തിലധികം ...

ഹാപ്പി ദീപാവലി..!ബൗണ്ടറികളില്‍ മാലപ്പടക്കം തീര്‍ത്ത് ചിന്നസ്വാമിയില്‍ ഇന്ത്യയുടെ കമ്പക്കെട്ട്; ശ്രേയസിനും രാഹുലിനും സെഞ്ച്വറി

ബെംഗളുരു: ചിന്നസ്വാമിയില്‍ ബൗണ്ടറികളില്‍ മാലപ്പടക്കം പൊട്ടിച്ച് ഇന്ത്യയുടെ ദീപാവലി ആഘോഷം.ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് നെതര്‍ലന്‍ഡിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര കത്തിപ്പടര്‍ന്നതോടെ സ്‌കോര്‍ബോര്‍ഡില്‍ പിറന്നത് റെക്കോര്‍ഡ് സ്‌കോര്‍. ...

ഇനി ഈ റെക്കോർഡുകൾ ഹിറ്റ്മാന് സ്വന്തം; പിന്നിലാക്കിയത് എബിഡിയേയും ഓയിൻ മോർഗനെയും

നെതർലാൻഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വീണ്ടും നേട്ടങ്ങളുടെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഒരു കലണ്ടർ വർഷത്തിനിടെ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ ...

അപരാജിത കുതിപ്പ് തുടരാൻ ഇന്ത്യ; നെതർലാൻഡ്‌സിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

ബെംഗളൂരു: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമൽ മാറ്റമില്ലാതെയാണ് ഈ മത്സരത്തിലും ഇന്ത്യ ...

ഇന്ത്യയെ തോൽപ്പിക്കും; തങ്ങളുടെ ടീമിൽ അതിനുളള താരങ്ങളുണ്ടെന്ന് ഡച്ച് താരം

ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ടൂർണമെന്റിൽ ഇതുവരെയുളള ഏട്ട് മത്സരങ്ങളും ജയിച്ച് ഉഗ്രൻ ഫോമിലാണ് ഇന്ത്യ. എന്നാൽ നെതർലാൻഡ്‌സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ...

ഇരട്ട സെഞ്ച്വറി നേടി, പക്ഷെ എനിക്കുണ്ടായത് നഷ്ടം: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മാക്സ്വെല്ലിന്റെ പ്രതികരണം

അവിശ്വസനീയമായാണ് ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അഫ്ഗാനെ ഒറ്റയ്ക്ക് തകർത്ത ഗ്ലെൻ മാക്സ്വെല്ലിന്റെ തകർപ്പൻ പ്രകടനമാണ് ഇതിന് കാരണം. 128 പന്തിൽ മാക്സ്വെൽ നേടിയ ...

ഞങ്ങള്‍ക്ക് പറ്റും, ഞങ്ങള്‍ക്കേ പറ്റൂ; പാകിസ്താന്‍ സെമിയില്‍ കയറുമെന്ന് ഉസാമയുടെ ഉറപ്പ്

ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം കൈയെത്തിപ്പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്താന്‍ സ്പിന്നര്‍ ഉസാമ മിര്‍. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം വിജയിക്കാന്‍ ടീം സന്നദ്ധമാണെന്നും ഉസാമ മിര്‍ പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ...

കന്നി ലോകകപ്പിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ ഈ ഇന്ത്യൻ വംശജൻ; അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന ഖ്യാതി ഈ ന്യൂസിലൻഡ് താരത്തിന്

ബെംഗളൂരു: ഏകദിന ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മിന്നും ഫോമിലുളള താരമാണ് ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര. ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ കൂസലില്ലാതെ രചിൻ ബാറ്റ് വീശി തുടങ്ങിയപ്പോൾ കിവീസ് ...

ലക്ഷ്യം ലോകകീരിടമായിരുന്നു; ഇവർ കനിഞ്ഞില്ലെങ്കിൽ തോറ്റ് പെട്ടിയും തൂക്കി പാകിസ്താനിലേക്ക്?

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആ നാലാം സ്ഥാനക്കാർ ആരൊക്കെ... കണക്കിലെ കളികളിൽ ന്യൂസിലൻഡ് വിജയിച്ചതോടെ വിശ്വകിരീടം നേടാനുളള പാകിസ്താന്റെ മോഹങ്ങൾ അവസാനിച്ചു. ശ്രീലങ്കക്കെതിരെ വലിയ മാർജിനിൽ വിജയിച്ചതോടെയാണ് ...

ഇന്ത്യയെ വീഴ്‌ത്തണോ ? ടീമുകൾക്ക് കുതന്ത്രം ഉപദേശിച്ച് ഗില്ലി

സ്വപ്നസമാനമായ തേരോട്ടമാണ് 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ആധികാരിക ജയം സ്വന്തമാക്കി. വെല്ലുവിളി ഉയർത്തുമെന്ന കരുതിയ ദക്ഷിണാഫ്രിക്കയെ ...

ശ്രീലങ്കയുടെ ‘ബോള്‍ട്ട്’ ഇളക്കി കിവീസ്, പാകിസ്താനൊപ്പം സെമി സാധ്യതയും എയറില്‍

ബെംഗളൂരു: ചിന്നസ്വാമിയില്‍ സെമി സാധ്യകള്‍ സജീവമാക്കാനിറങ്ങിയ കിവീസിന് ഉഗ്രന്‍ തുടക്കം. ശ്രീലങ്കയുടെ മുന്‍നിരയെയും മധ്യനിരയെയും അപ്പാടെ തകര്‍ത്തെറിഞ്ഞ് കിവീസിന് ആശിച്ച തുടക്കമാണ് ബൗളര്‍മാര്‍ സമ്മാനിച്ചത്. 23 ഓവറിനിടെ ...

വീണ്ടും മഴക്കായി പ്രാര്‍ത്ഥിച്ച് പാകിസ്താന്‍..! ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരം ചിന്നസ്വാമിയില്‍, സാദ്ധ്യതകള്‍ ഇങ്ങനെ

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്ന ന്യൂസിലന്‍ഡിന് മറികടക്കേണ്ടത് ശ്രീലങ്കയെ മാത്രമല്ല, മറിച്ച് ഇടിവെട്ട് പെയ്യുമെന്ന് പ്രതീഷിക്കുന്ന മഴയെയുമാണ്. നാല് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നിന്ന കിവീസിന്റെ ...

മാസ്മരികം ബിഗ് ഷോ..! ആരാധക മനസുകൾക്കൊപ്പം അഫ്ഗാനെയും കീഴടക്കി മാക്‌സ് വെൽ, ചരിത്രത്തിലെ മികച്ച വിജയം

മുംബൈ: അഫ്ഗാൻ ടീമിനെ മാത്രമായിരുന്നില്ല ക്രിക്കറ്റ് ആരാധകരുടെ മനസുകൂടിയാണ് മാക്‌സ് വെൽ കീഴടക്കിയത്. ഒരു യോദ്ധാവിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവ് പറയുകയല്ലാതെ മറ്റൊരു വഴിയും ഇല്ലാത്ത നിരായുധരായിരുന്നു ...

അഫ്ഗാനെതിരെ ഓസീസിന് ബാറ്റിംഗ് തകർച്ച;15 ഓവറുകൾ പിന്നിട്ടപ്പോൾ നഷ്ടമായത് 5 വിക്കറ്റുകൾ

മുംബൈ : ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. 292 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 16 ഓവർ പിന്നിടുമ്പോൾ 87 റൺസിന് 6 വിക്കറ്റെന്ന ...

ലോകകപ്പിലെ സദ്രാന്റെ മിന്നും പ്രകടനം; ഓസീസിന് 292 റൺസ് വിജയലക്ഷ്യം

മുംബൈ: ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് 292 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. ...

ഇനി എന്തിന് ഫൈനല്‍..! കപ്പ് അവര്‍ക്ക് നല്‍കിയേക്ക്: പ്രശംസയുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം

ലോകകപ്പില്‍ സമ്പൂര്‍ണ ആതിപഥ്യം പുലര്‍ത്തി മുന്നേറുകയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ത്യ. അല്‍പ്പമെങ്കിലും ഇന്ത്യക്ക് വെല്ലുവിളിയുര്‍ത്തിയത് ന്യൂസിലന്‍ഡ് ആയിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് ...

Page 4 of 12 1 3 4 5 12