പ്രേക്ഷകരുടെ ഹൃദയമിടിപ്പേറ്റാൻ വീണ്ടും യാഷ്; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഏപ്രിലിൽ
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നടനാണ് യാഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ലോകമെമ്പാടും മികച്ച സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, യാഷ് നായകനാകുന്ന പുതിയ ...