youth congress - Janam TV
Monday, July 14 2025

youth congress

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചു: മന്ത്രി പി രാജീവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പരാതി

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് കൊച്ചി സിറ്റി പോലീസ് ...

ഇടുക്കിയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി; യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി തങ്കമണിയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്ന് പരാതി. പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഷീബയെയാണ് തട്ടിക്കൊണ്ട് പോയത്. ഇരുവരും മിശ്ര വിവാഹിതരാണ്. ...

സംസ്ഥാന സമ്മേളനത്തിൽ പട്ടികജാതിക്കാരെ അവഗണിച്ച് യൂത്ത് കോൺഗ്രസ്; തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചില്ലെന്നും സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിക്ക് പേര് നൽകിയത് തന്നെ ഭാരത് ജോഡോ നഗർ എന്നായിരുന്നു. സംസ്ഥാന സെക്രട്ടറിമരായ രണ്ടു പട്ടിക ജാതിക്കാരണ് മുഴുവൻ സമയ ...

കോട്ടയത്തെ കോൺഗ്രസ്സിൽ തമ്മിലടി മൂക്കുന്നു ; ജില്ലാ സമ്മേളത്തിൽ പരസ്യമായി കൂട്ടത്തല്ല്; നാട്ടകം സുരേഷിന് പണി കൊടുക്കാൻ ചിന്റു കുര്യൻ ജോയി

കോൺഗ്രസ്സ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കോട്ടയത്തെ യൂത്ത് കോൺഗ്രസ്സിൽ തമ്മിലടി അതിരൂക്ഷം. യൂത്ത്‌ കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിനെ അനുകൂലിക്കുന്നവരും ജില്ലാ പ്രസിഡന്റ്‌ ചിന്റു കുര്യൻ ജോയിക്കൊപ്പം ...

ജില്ലാ സമ്മേളനത്തിനിടെ തമ്മിലടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കോട്ടയം: ജില്ലാ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിസിസി പ്രസിഡന്റിനെ അനുകൂലിച്ചതാണ് വഴക്കിന് കാരണം. പരിപാടിക്കിടെയിൽ ഒരു സംഘം പ്രവർത്തകർ പ്രസിഡന്റിന് അനുകൂലമായി മുദ്രാവാക്യം ...

കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ല; യൂത്ത് കോൺഗ്രസിനെ വിമർശിച്ച് രമേശ് ചെന്നിത്തല; ട്രോളാണെന്നു മനസ്സിലാക്കാതെ വീഡിയോ ആഘോഷിച്ച് ഏ ഏ റഹിം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ മുച്ചൂടും വിമർശിച്ച് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. തുടർന്ന് ...

ബി വി ശ്രീനിവാസയെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിച്ച് അസം സർക്കാർ

ഗുവാഹത്തി : യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസയെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അസം പോലിസ്. യൂത്ത് കോൺഗ്രസ് അസം അദ്ധ്യക്ഷയായിരുന്ന അംഗിത ദത്ത നൽകിയ ...

കൊച്ചിയിൽ യുവം പരിപാടിയുടെ വേദിക്കു മുന്നിൽ പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്കു മുന്നിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രധാനമന്ത്രിക്ക് എതിരെയുള്ള മുദ്രാവാക്യം വിളിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി മോദിയുടെ ...

യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ കേസെടുത്ത് അസം പോലീസ്; കർണ്ണാടകയിലേക്ക് തിരിച്ച് പോലീസ് സംഘം

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും രാഹുലിന്റെ വിശ്വസ്തനുമായ ബിവി ശ്രീനിവാസിനെതിരെ കേസെടുത്ത് അസം പോലീസ്. അസം സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അംഗിത ദത്ത ...

‘മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചു; ‘ഷോഫി’ഫാൻസ് കോൺഗ്രസിന് ബാധിച്ച കാൻസർ’; ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. 'ഷോഫി'ഫാൻസ് പാലക്കട്ടെ കോൺഗ്രസ്സിന് ബാധിച്ച കാൻസർ' എന്നും ഷാഫിയുടെയും ഏകാധിപത്യവും ഗ്രൂപ്പിസവും ...

‘ജാഥയുടെ മുന്നിൽ നിൽക്കാൻ പറ്റിയില്ല’; വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽത്തല്ലി; നാലുപേർ ആശുപത്രിയിൽ

വയനാട്: ജാതി അധിക്ഷേപക്കേസിൽ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ നേതാക്കൾ തമ്മിലടിച്ചു. പ്രതിഷേധ മാർച്ചിൽ മുന്നിൽ നിൽക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ...

യൂത്ത് കോൺഗ്രസിന്റെ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ മാർച്ച്; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച. തിരുവനന്തപുരം മാനവീയം വീഥിയിൽ നടത്തിയ പരിപാടിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പിന്നാലെ പോലീസ് എത്തി ...

കൂടുതൽ രേഖകൾ പുറത്ത്; അനധികൃത അദ്ധ്യാപക നിയമന തട്ടിപ്പിൽ ഉന്നത നേതാക്കളും

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് യൂത്ത് നേതാവ് കുന്തൽ ഘോഷിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ രേഖകൾ കണ്ടെടുത്ത് ഇഡി. ഇയാളുടെ രണ്ട് ഫ്‌ളാറ്റുകളിൽ നിന്നാണ് രേഖകൾ ...

11-കാരനെ പീഡിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ: സ്‌കൂൾ വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക ...

അഞ്ചു വയസുകാരനെ അർദ്ധനഗ്നനാക്കി നിലത്ത് കിടത്തി ചുള്ളിക്കമ്പ് വിതറി ; യൂത്ത് കോൺഗ്രസിന്റെ സമരാഭാസം

കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ തുറന്നിട്ട ഓടയിൽ കുട്ടി വീണ സംഭവം ആയുധമാക്കി സമരാഭാസവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അഞ്ചുവയസുകാരനെ ഉപയോഗിച്ചാണ് കൊച്ചി നഗരസഭയിൽ യൂത്ത് കോൺഗ്രസിന്റെ അതിരുവിട്ട ...

കടകംപള്ളി കോഴികൾക്ക് പോലും നാണക്കേട്; കടകംപള്ളിക്കെതിരെ പൂവന്‍ കോഴിയെ കൈയ്യിലേന്തി യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. തനിക്കെതിരെ അപമാനകരമായി പെരുമാറിയെ നേതാക്കളുടെ ചെയ്തികൾ എണ്ണിയെണ്ണിയാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. മുൻ മന്ത്രിമാരായ കടകംപള്ളി ...

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ കോഴ വാങ്ങി ഡിവൈഎഫ്‌ഐ നേതാവിന് ജോലി നൽകി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ : കണ്ണൂർ പുന്നാട് സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി ഡിവൈഎഫ്‌ഐ നേതാവിന് ജോലി നൽകിയതിൽ പ്രതിഷേധം. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് ...

സ്വാതന്ത്ര്യസമര സേനാനികൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പാർട്ടി; കോൺഗ്രസിൽ നിന്ന് രാജിവെച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്

അഹമ്മദാബാദ് : രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുജറാത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥ് സിൻഹ് വഗേലയുടെ പേരാണ് ഈ ...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടു കയറി ആക്രമിച്ച സംഭവം; സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേർക്കെതിരെ ജാമ്യമില്ലാ കേസ്

ചങ്ങനാശ്ശേരി :തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട് കയറി ആക്രമിച്ച സംഭവത്തിൽ സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ ...

സർക്കാർ പദവിയിലിരുന്ന് ഡിവൈഎഫ്‌ഐയുടെ ജാഥാ മാനേജരായി പ്രവർത്തിക്കുന്നു; ചിന്താ ജെറോമിനെതിരെ പരാതി

തിരുവനന്തപുരം : ചിന്താ ജെറോമിനെതിരെ ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനം വഹിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ജാഥയുടെ മാനേജരായി പ്രവർത്തിക്കുകയാണെന്നാണ് പരാതി. ചിന്ത ...

മുഖ്യമന്ത്രിയുടെ സുരക്ഷ ശരിയായില്ല ; എളമക്കര എസ് എച്ച് ഒയെ സ്ഥലം മാറ്റി

കൊച്ചി: സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ സ്ഥലം എസ് എച്ച് ഒയെ സ്ഥലം മാറ്റി. കൊച്ചിയുടെ നിരവധി ഇടങ്ങളിലായി പ്രതിഷേധം ഉണ്ടായിരുന്നു. ...

പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനിടെ മുണ്ടിന് തീ പിടിച്ചു; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ‘ആവേശപ്പൊള്ളൽ’- Youth Congress leaders got burn injuries

പാലക്കാട്: കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പിണഞ്ഞത് വൻ അബദ്ധം. രാഷ്ട്രപതി ഭവൻ മാർച്ചിനിടെ ...

സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ; പ്രതിഷേധവുമായി കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ട്രെയിനുകൾ തടഞ്ഞു

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി. ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് കേരളത്തിൽ യൂത്ത് ...

മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മംഗലപുരം ആശാൻ സ്മാരകത്തിൽ എത്തിയ മുഖ്യമന്ത്രിയെ മംഗലപുരം ജംഗ്ഷനിൽ കരിങ്കൊടി കാണിച്ച ...

Page 2 of 4 1 2 3 4