youtube channel - Janam TV
Tuesday, July 15 2025

youtube channel

പ്രകോപനപരമായ ഉള്ളടക്കം; ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്

മുൻ പാക് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്. കശ്മീരിൽ 26 നിരപരാധികളുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചാനൽ ...

ഹണി റോസിനെതിരെ അധിക്ഷേപം; യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി; സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയവരെ അറസ്റ്റ് ചെയ്യും

എറണാകുളം: നടി ഹണി റോസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതൽ പേർക്കെതിരെ നിയമനടപടി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ​ഹ​ണി റോസ് ലൈം​ഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ ...

250 വീഡിയോകൾ ഇറക്കി, നഷ്ടം എട്ട് ലക്ഷത്തോളം രൂപ; ഒരു രൂപ പോലും വരുമാനമില്ല; യൂട്യൂബിനെ പ്രതിഷേധം അറിയിച്ച് യുവതി; ചാനൽ നിർത്തുകയാണെന്ന് പ്രഖ്യാപനം

യൂട്യൂബ് വീഡിയോകളിൽ നിന്ന് വരുമാനം ലഭിക്കുന്നില്ലെന്നും, അതിൽ പ്രതിഷേധിച്ച് ഇനി മുതൽ യൂട്യൂബിൽ വീഡിയോകൾ ഇടില്ലെന്നുമുള്ള പ്രഖ്യാപനവുമായി യുവതി. മൂന്ന് വർഷം കൊണ്ട് എട്ട് ലക്ഷം രൂപ ...

‘ ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം’; ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും കുടുങ്ങി എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ

കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണവിധേയരായ യൂട്യൂബ് ചാനലിനെതിരെ വീണ്ടും പരാതി. ഓൺക്ലാസ് ക്ലാസുകളിൽ അശ്ലീല പരമാർശം നടത്തുന്നുവെന്നാണ് ആരോപണം. എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനലിനെതിരെ ...

അല്ലു അർജുനെയും ഭാര്യയും അധിക്ഷേപിക്കുന്ന വീഡിയോ; യൂട്യൂബറുടെ ഓഫീസ് വളഞ്ഞ് ആരാധകർ; വൈറൽ വീഡിയോ

സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെയാണ് അല്ലു അർജുനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. ...

സം​ഗീത പ്രേമികൾക്ക് സർപ്രൈസൊരുക്കി ഇസൈജ്ഞാനി; BGM-നായി യൂട്യൂബ് ചാനൽ ആരംഭിച്ച് ഇളയരാജ

സം​ഗീത പ്രേമികൾക്കായി യൂട്യൂബ് ചാനൽ ആരംഭിച്ച് ഇതിഹാസ സം​ഗീത സംവിധായകൻ ഇളയരാജ. പശ്ചാത്തല സം​ഗീതത്തിന് വേണ്ടി മാത്രമാണ് ചാനൽ ആരംഭിച്ചത്. ഇളയരാജ ബിജിഎം എന്ന പേരിലാണ് പുതിയ ...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. കോടതി വ്യവഹാരങ്ങൾക്ക് പകരം ക്രിപ്റ്റോകറൻസി സംബന്ധിച്ച ഉള്ളടക്കങ്ങളുടെ വീഡിയോകൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ...

ഹിജാബ് ചാലഞ്ചുമായി യുട്യൂബ് ചാനൽ; പൊട്ട് നീക്കം ചെയ്തു, ഇതാണ് നിങ്ങൾക്ക് ചേരുന്ന വേഷമെന്ന് അവതാരക; അൽ കസ്‌വയ്‌ക്കെതിരെ പ്രതിഷേധം​

ഹിന്ദു പെൺകുട്ടികൾക്കായി ഹിജാബ് ചാലഞ്ചുമായി തമിഴ്നാട്ടിലെ യുട്യൂബ് ചാനൽ. തീവ്ര ഇസ്ലാമിസ്റ്റ് ചാനലായ അൽ കസ്‌വ, കസ്‌വ ടിവി എക്‌സ്‌ക്ലൂസീവ് എന്നീ ചാനലുകളാണ് വിവാദത്തിലായത്. ഹിന്ദു പെൺകുട്ടികളെ ...

1 മില്യൺ Subscribers ഒന്നര മണിക്കൂറിൽ; ഇത് ആരാധകരുടെ വിജയം; യൂട്യൂബ് ചാനലിന് ലോക റെക്കോർഡ്

ഒരു യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പാടുപെടുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്, 10 ലക്ഷം സബ്സ്ക്രൈബേഴ്സ്, 50 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെ ...

ഒറ്റ മണിക്കൂറിൽ 5 ലക്ഷം!! ​1 മില്യൺ അടിക്കാൻ ഇനി മിനിറ്റുകൾ മാത്രം; റെക്കോർഡ് നേട്ടവുമായി താരത്തിന്റെ യൂട്യൂബ് ചാനൽ

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ ...

യൂട്യൂബ് ചാനലിനും അവതാരകയ്‌ക്കുമെതിരെ കേസ്; നടപടിയുമായി ബാലാവകാശ കമ്മീഷൻ

കൊച്ചി: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ യൂട്യൂബ് ചാനൽ അധികൃതർക്കെതിരെ കേസ്. അർജുന്റെ കുട്ടിയുടെ പ്രതികരണം തേടിയ അവതാരകയ്ക്കും ...

അതിസാഹസം ആനയോടോ …! യൂ ട്യൂബ് വീഡിയോയ്‌ക്ക് വ്യൂസ് കൂട്ടാൻ ആനയെ പ്രകോപിപ്പിച്ച് യുവാക്കൾ, പിന്നാലെ പാഞ്ഞടുത്ത് കൊമ്പൻ

കൊൽക്കത്ത: യൂട്യൂബ് വീഡിയോയ്ക്ക് വ്യൂസ് കൂട്ടാൻ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ. യുവാക്കൾ ആനയുടെ അടുത്തേക്ക് നടന്നുനീങ്ങി അപകടകരമാം വിധം വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ...

യൂട്യൂബ് ചാനലുകൾ സാമൂഹ്യ വിപത്തായി മാറുകയാണ്; തടയാനുള്ള ശരിയായ സമയം; സർക്കാർ ഇടപെടൽ ആവശ്യം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: യൂട്യൂബ് ചാനലുകളുടെ കാര്യത്തിൽ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകൾ സാമൂഹിക വിപത്തായി മാറുകയാണ്. വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം അപകീർത്തികരമായ ...

തലൈവരെ തൊടമുടിയാത്; 20 മില്യൺ സബ്സ്‌ക്രൈബേഴ്‌സുമായി യൂട്യൂബിലും മോദി മാജിക്; ലോകനേതാക്കളിൽ ഒന്നാമൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 2 കോടി പിന്നിട്ടു. ആഗോളതലത്തിൽ ഒരു ലോകനേതാവിനുള്ള ഏറ്റവും ഉയർന്ന സ്ബ്‌സ്‌ക്രിഷനാണിത്. യൂട്യൂബ് ചാനലിൽ 20 ...

നിങ്ങളറിഞ്ഞോ? ഗഡ്കരി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു!; തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക്; വ്യാജവാർത്തകളുടെ പെരുമഴ തീർത്ത യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ

ന്യൂഡൽഹി; വസ്തുതകളുടെ തരിമ്പ് പോലുമില്ലാത്ത വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പ്രധാനമന്ത്രി മുതൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും ...

ഇന്ത്യ മികച്ച ടീമല്ലെന്നും ഒരാഴ്‌ച്ചക്കകം പുറത്താകുമെന്നും ഷൊയ്ബ് അക്തർ; പാകിസ്താൻ തോറ്റതിന്റെ വിഷമം തീർക്കുകയാണോയെന്ന് ആരാധകർ-Shoaib akhthar against india

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലെ പാകിസ്താന്റെ തോൽവിയോടെ ടി 20 ലോകകപ്പിൽ ടീമിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാക് ടീമിനെതിരെ ആരാധകരും മുൻ താരങ്ങളും രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. അതിനിടെ മുൻ ...

മോദി കാരണം യുവാക്കൾക്ക് വിവാഹം കഴിക്കാൻ പറ്റുന്നില്ല; അജ്മീർ ദർഗ പൊളിക്കും; രേഖ ഇസ്ലാം മതം സ്വീകരിച്ചു; പൂട്ടിയ യൂട്യൂബ് ചാനലുകളിൽ പറഞ്ഞതിങ്ങനെ

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ യൂട്യൂബ് ചാനലുകൾക്ക് കേന്ദ്രസർക്കാർ വീണ്ടും പൂട്ടിട്ടത്. 144 കോടിയിലധികം കാഴ്ചക്കാർ ഈ യൂട്യൂബ് ചാനലുകൾക്ക് ഉണ്ടായിരുന്നുവെന്നാണ് കണക്ക്. 85.73 ...

ഇന്ത്യവിരുദ്ധ പ്രചാരണവും വ്യാജ വാർത്തകളും; വീണ്ടും യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രസർക്കാർ; ഇത്തവണ നിരോധിച്ചത് പാകിസ്താന്റേത് ഉൾപ്പെടെ എട്ടെണ്ണം – Pak YouTube channel among 8 blocked by govt

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലുകളെ വീണ്ടും പൂട്ടിച്ച് കേന്ദ്രസർക്കാർ. ഒരു പാക് ചാനലുൾപ്പെടെ എട്ടെണ്ണമാണ് ഇത്തവണ സർക്കാർ നിരോധിച്ചത്. രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശബന്ധം ...

രാധാ ദേവിയെ പരിഹസിച്ച് നിരന്തരം വീഡിയോ; അറപ്പുളവാക്കുന്ന അശ്ലീല വാക്കുകൾ; യൂട്യൂബ് ചാനലിന്റെ ഉടമകളെ പൊക്കി പോലീസ്

ലക്‌നൗ: റൗണ്ട്ടുഹെൽ എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളെ അറസ്റ്റ് ചെയ്ത് പോലീസ്. ഹിന്ദു ദേവതയായ രാധയെ പരിഹസിച്ചും അപമാനിച്ചും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി. വസീം അഹമ്മദ്,നാസിം ...

പാകിസ്താന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പേര് ‘ഇമ്രാൻ ഖാൻ’ ; പേര് മാറ്റൽ പുറത്താകുമെന്ന് ഉറപ്പായപ്പോൾ

ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി പദവി നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പേര് ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന പേരാണ് മാറ്റിയത്. 'ഇമ്രാൻ ഖാൻ' ...

യൂട്യൂബ് ചാനൽ വഴി മതസ്പർധ വളർത്തൽ; അവതാരകൻ ബാദുഷ ജമാൽ പിടിയിൽ

നെയ്യാറ്റിൻകര: മതസ്പർധ വളർത്താൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. മതസ്പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി അവതരിപ്പിച്ച അവതാരകനാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര ,മണലൂർ കണിയാംകുളം കുളത്തിൻകര ...

രാജ്യത്തെ ഭിന്നിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾ ജാഗ്രതൈ; പൂട്ടിക്കുമെന്ന് മുന്നറിയിപ്പുമായി വീണ്ടും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; ഇതിനോടകം ബ്ലോക്ക് ചെയ്തത് 20 ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും

ന്യൂഡൽഹി: നുണപ്രചാരണങ്ങളിലൂടെ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്‌സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയ്‌ക്കെതിരെ വ്യാജ വാർത്തകളും ഇന്ത്യാവിരുദ്ധ ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന 20 ...

‘കൊക്കെയ്ൻ അടിച്ചാൽ മൂഡ് ആണ്’ : ലഹരി പ്രചാരണം യൂട്യൂബിൽ പൊടിപൊടിക്കുന്നു;വ്‌ളോഗർമാർക്ക് നേരെ കണ്ണടച്ച് അധികൃതർ

കൊച്ചി: യുവത്വം ലഹരിക്കടിമകളാവുന്നുവെന്ന് പഠനങ്ങളും വാർത്തകളുമാണ് തുടരെ തുടരെ പുറത്ത് വരുന്നത്. എന്നാൽ ഇതൊന്നും ഗൗനിക്കാതെ അധികൃതർ നടപടികളെടുക്കാതെ ഇരിക്കുന്നത്. മൗനസമ്മതം നൽകുന്നതിന് തുല്യമെന്ന രീതിയിലുള്ള വിവരങ്ങൾ ...

ഹെലികോപ്ടർ ദുരന്തം: ഡിജെ പാർട്ടി നടത്തി ആഘോഷിച്ചുവെന്ന് വ്യാജ വാർത്ത: കേരളത്തിലെ യുട്യൂബ് ചാനലിനെതിരെ പരാതി

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യുട്യൂബ് ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജാണ് യുട്യൂബ് ചാനലിനെതിരെ ...