ഭരണം പോയതിനു പിന്നാലെ എം.പിമാരും പടയൊരുക്കുന്നു; ഉദ്ധവ് താക്കറേക്ക് വീണ്ടും തിരിച്ചടി; ബിജെപിയോടൊപ്പമല്ലാതെ ഹിന്ദുത്വവുമായി മുന്നോട്ട് പോകാനാവില്ലെന്ന് നേതാക്കൾ- Shiv Sena MPs want to resume BJP Alliance
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണം പോയതിനു പിന്നാലെ എം.പിമാരും പടയൊരുക്കുന്നു; ഉദ്ധവ് താക്കറേക്ക് വീണ്ടും തിരിച്ചടി; ബിജെപിയോടൊപ്പമല്ലാതെ ഹിന്ദുത്വവുമായി മുന്നോട്ട് പോകാനാവില്ലെന്ന് നേതാക്കൾ- Shiv Sena MPs want to resume BJP Alliance

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 04:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് നാണം കെട്ട് പടിയിറങ്ങേണ്ടി വന്നതിന് പിന്നാലെ, ഉദ്ധവ് താക്കറെ വീണ്ടും പ്രതിസന്ധിയിൽ. ഭൂരിപക്ഷം എം എൽ എമാരും ബിജെപിക്കൊപ്പം ചേർന്ന് നിലകൊള്ളാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളും സമാനമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നതായി സൂചന. മഹാരാഷ്‌ട്രയിലെ അധികാര മാറ്റവും, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി എം പിമാർ പുലർത്തുന്ന അടുപ്പവുമാണ് ഉദ്ധവിന് തലവേദന സൃഷ്ടിക്കുന്നത്.

ശിവസേനയുടെ 18 ലോക്സഭാ എം പിമാരിൽ എട്ട് പേർ കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേരുകയും, ബിജെപി ബന്ധം പുനസ്ഥാപിക്കാൻ പാർട്ടി നേതൃത്വത്തെ നിർബ്ബന്ധിക്കാൻ തീരുമാനിക്കുകയും ചെയ്തതായാണ് വിവരം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ചത് കോൺഗ്രസിനും എൻസിപിക്കും എതിരെയാണ്. ഈ പാർട്ടികൾക്ക് ഹിന്ദുത്വ ആദർശത്തോട് യോജിപ്പില്ലാത്തത് അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എം പിമാരുടെ പ്രതിനിധി ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ബിജെപിയ്‌ക്ക് മാത്രമാണ് ഹിന്ദുത്വ ആദർശത്തെ നിലനിർത്താൻ സാധിക്കുക. ബിജെപിയുടെ പിന്തുണ ഇല്ലാതെ തിരഞ്ഞെടുപ്പിൽ വിജയിക്കുക അസാദ്ധ്യമാണ്. അതിനാൽ നേതൃത്വത്ത്വെ ഇക്കാര്യം ധരിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്ന് എം പിമാർ നിലപാടെടുത്തിരിക്കുകയാണ്.

കൂടാതെ, ഏകനാഥ് ഷിൻഡെയുടെയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും നേതൃത്വത്തിൽ മഹാരാഷ്‌ട്രയിൽ രൂപം കൊണ്ട സർക്കാരിന് ലഭിക്കുന്ന പിന്തുണയും എം പിമാരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.

അതിനിടെ, രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ ആവശ്യപ്പെട്ട് ശിവസേന എം പി രാഹുൽ ഷെവാലെ, ഉദ്ധവ് താക്കറെയ്‌ക്ക് കത്തെഴുതി. ബിജെപി ബന്ധം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എം പി ഭാവന ഗവാലിയും ഉദ്ധവിന് കത്തെഴുതി.

Tags: MAHARASHTRABJPudhav thackerayShiv Sena
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies