മയക്കുമരുന്ന് കേസിൽ നടി രാകുലിന്റെ സഹോദരൻ അറസ്റ്റിൽ; പിടികൂടിയത് രണ്ടര കിലോയിലേറെ കൊക്കെയ്നുമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മയക്കുമരുന്ന് കേസിൽ നടി രാകുലിന്റെ സഹോദരൻ അറസ്റ്റിൽ; പിടികൂടിയത് രണ്ടര കിലോയിലേറെ കൊക്കെയ്നുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 06:50 pm IST
Facebook
Twitter
WhatsAppTelegram

നടി രാകുൽ പ്രീത് സിം​ഗിന്റെ സഹോദരൻ അമൻ പ്രീത് സിം​ഗ് ലഹരി കേസിൽ അറസ്റ്റിലായി. ഇയാളടക്കം 5 പേരെയാണ് ഹൈദരാബാദ് പാെലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിന്റെ കൈയിൽ നിന്ന് വില്പനയ്‌ക്കെത്തിച്ച 2.6 കിലോ കൊക്കെയ്നും ലഹരിവിരുദ്ധ സ്ക്വാഡ് കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയ പൊലീസ് സംഘം അമൻ അടങ്ങുന്ന 30 ഇടപാടുകാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അമൻ പ്രീത് സിം​ഗ്, അനികേത് റെഡ്ഡി, പ്രസാദ്, മധുസൂദനൻ, നിഖിൽ ധാമൻ എന്നിവരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. പിടികൂടിയവരെല്ലാവരും ലഹരി ഉപയോ​ഗിച്ചിട്ടുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മൂത്ര സാമ്പിളുകൾ പരിശോധിച്ചതിന് ശേഷമാണ് സ്ഥിരീകരിച്ചതെന്ന് രാജേന്ദ്ര ന​ഗറിലെ സൈബർ പൊലീസ് ഡിസിപി പറഞ്ഞു.

നടി രാകുൽ പ്രീത് സിം​ഗിനെ ലഹരികടത്ത് കേസിൽ 2022 ൽ ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ഇവരിൽ നിന്ന് മൊഴി എടുത്തിരുന്നു. ഇവർക്കാെപ്പം നടി ചാർമി കൗർ,നവദീപ്, രവി തേജ,പുരി ജ​ഗനാഥ്, റാണ ദാ​​ഗ്​ഗുബട്ടി എന്നിവരുടെ മൊഴിയും ശേഖരിച്ചിരുന്നു.

Tags: singhRakul PreetAmanDrugscaseactorarrestedBROTHER
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies