വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 06:33 pm IST
FacebookTwitterWhatsAppTelegram

വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോ​ഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ 2026 ജൂൺ 14 ഞായറാഴ്ചയാണ് ഇന്ത്യ-പാക് മത്സരം. രാത്രി 7ന് മത്സരം ആരംഭിക്കും. ജൂൺ 17നും 21നും 25 നും 28 നുമാണ് ​ഇന്ത്യയുടെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. 21ന് ​ദക്ഷിണാഫ്രിക്കയെയും 28ന് ലോർഡ്സിൽ ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും.

ടി20 ലോകകപ്പിന് മുൻപ് വനിത ഏകദിനത്തിലും പാകിസ്ഥാനും ഇന്ത്യയും നേർക്കുനേർ വരുന്നുണ്ട്. അത് ഓക്ടോബർ അഞ്ചിന് കാെളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ്.
ജൂൺ 12ന് എഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ട-ശ്രീലങ്ക മത്സരത്തോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. രാത്രി 11-നാണ് മത്സരം. ജൂൺ 30നാണ് ആദ്യ സെമി ഫൈനൽ. രണ്ടാം സെമി ജൂലായ് രണ്ടിനും. ഓവലിലാണ് മത്സരങ്ങൾ. ജൂലായ് അഞ്ചിന് ലോർഡ്സിലാണ് കലാശ പോര്.

Mark your calendars 🗓

The fixtures for the ICC Women’s T20 World Cup 2026 are out 😍

Full details ➡ https://t.co/X2BqQphwSC pic.twitter.com/gqkxaMudEP

— ICC (@ICC) June 18, 2025

 

Tags: IndiaAnnouncesScheduleFullPakistant20iccClashWORLD CUP
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies