News

 • Photo of മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വിശ്വാസവോട്ടു നേടി

  മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വിശ്വാസവോട്ടു നേടി

  ഇം‌ഫാൽ: മണിപ്പൂരിലെ ആദ്യ ബി.ജെ.പി സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ട് നേടി. 33 എം.എൽ.എ മാരുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ ബിരേൻ സിംഗ് സർക്കാർ അധികാരത്തിലെത്തിയത്. ഇതോടെ സപ്തസഹോദരിമാരെന്നറിയപ്പെടുന്ന…

  Read More »
 • Photo of പാകിസ്ഥാനിൽ കാണാതായ മുസ്ലീം പുരോഹിതർ തിരിച്ചെത്തി

  പാകിസ്ഥാനിൽ കാണാതായ മുസ്ലീം പുരോഹിതർ തിരിച്ചെത്തി

  ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മുസ്ലീം മത പുരോഹിതർ ഇന്ത്യയിലെത്തി. മാർച്ച് 14നാണ് രണ്ട് മുസ്ലീം മത പുരോഹിതരെ കാണാതായത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനൊടുവിലാണ് ഇവരെ…

  Read More »
 • Photo of ശ്രീജിത്തിന്റെ സത്യാഗ്രഹം ഒന്നര കൊല്ലം പിന്നിടുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

  ശ്രീജിത്തിന്റെ സത്യാഗ്രഹം ഒന്നര കൊല്ലം പിന്നിടുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

  തിരുവനന്തപുരം: പ്രണയത്തിന്റെ പേരില്‍ സഹോദരനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ ഒന്നരക്കൊല്ലം പിന്നിടുന്ന സത്യാഗ്രഹ സമരം. പാറശ്ശാല സ്വദേശി ശ്രീജേഷിന്റെ കസ്റ്റഡി മരണത്തിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌…

  Read More »
 • Photo of ഐഡിയയും വോഡഫോണും ഒന്നിക്കുന്നു

  ഐഡിയയും വോഡഫോണും ഒന്നിക്കുന്നു

  മുംബൈ: രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന റിലയൻസ് ജിയോയെ നേരിടാൻ  ഐഡിയയും വോഡഫോണും ഒന്നിക്കുന്നു. ലയനം സംബന്ധിച്ച് ഇരു കമ്പനികളും…

  Read More »
 • Photo of ജിഎസ്ടി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

  ജിഎസ്ടി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

  ന്യൂഡൽഹി: ജിഎസ്ടി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇനി ജിഎസ് ടി ബില്ലുകൾ സർക്കാരിന് പാർലമെന്‍റിൽ അവതരിപ്പിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്‍ടി…

  Read More »
 • Photo of സംസ്ഥാനത്ത് പോക്സോ കേസുകളുടെയെണ്ണത്തിൽ വൻ വർദ്ധന

  സംസ്ഥാനത്ത് പോക്സോ കേസുകളുടെയെണ്ണത്തിൽ വൻ വർദ്ധന

  തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം നേരിടുന്നതിനായി നിലവിലുളള പോക്സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്നു റിപ്പോർട്ടുകൾ. വർഷം പ്രതി കുട്ടികൾക്കെതിരായ അതിക്രമം എത്രകണ്ടു വർദ്ധിക്കുന്നുവെന്നതിന്റെ സൂചനയാണ് പോക്സോ…

  Read More »
 • Photo of ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി വെടിയേറ്റു മരിച്ചു

  ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി വെടിയേറ്റു മരിച്ചു

  അലഹബാദ്: ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് ഷാമി വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ കൊലയാളിസംഘമാണ് ഷാമിയെ വെടി വച്ചു വീഴ്ത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷാമിയുടെ…

  Read More »
 • Photo of മുൻ രാജ്യസഭാംഗം പ്യാരിമോഹൻ മോഹപത്ര അന്തരിച്ചു

  മുൻ രാജ്യസഭാംഗം പ്യാരിമോഹൻ മോഹപത്ര അന്തരിച്ചു

  മുംബൈ: മുൻ രാജ്യസഭാംഗവും, ഒഡിഷ ജനമോർച്ച അദ്ധ്യക്ഷനുമായ പ്യാരിമോഹൻ മോഹപത്ര അന്തരിച്ചു. ഞായറാഴ്ച്ചയായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. ഒഡിഷ രാഷ്ട്രീയത്തിന്റെ ചാനക്യൻ എന്നറിയപ്പെട്ടിരുന്ന മോഹപത്ര മുംബൈയിലെ ഹിന്ദുജ…

  Read More »
 • Photo of ഛത്തിസ്‌ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരുമായുളള ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്കു പരിക്ക്

  ഛത്തിസ്‌ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരുമായുളള ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്കു പരിക്ക്

  ബാസ്തർ: ഛത്തിസ്‌ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്കു പരിക്ക്. ഞായറാഴ്ച്ച ഛത്തിസ്‌ഗഢിലെ ബാസ്തർ മേഖലയിലുണ്ടായ വെടിവയ്‌പ്പിലാണ് ജവാന്മാർക്ക് പരിക്കേറ്റതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ജവാന്മാരുടെ പരിക്ക് ഗുരുതരമല്ല. പ്രദേശത്ത്…

  Read More »
 • Photo of നർമ്മദയുടെ തീരത്ത് ഇനിമുതൽ മദ്യമൊഴുകില്ല

  നർമ്മദയുടെ തീരത്ത് ഇനിമുതൽ മദ്യമൊഴുകില്ല

  ഭോപ്പാൽ: നർമ്മദാനദിയുടെ തീരത്ത് ഇനിമുതൽ മദ്യമൊഴുകില്ല. ലഹരിവിമുക്ത സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലെക്കുളള ഒരു ചുവടു വയ്‌പ്പെന്ന നിലയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം…

  Read More »
 • Photo of പൊലീസ്, എമർജൻസി കോളുകൾക്ക് ഇനിമുതൽ 112

  പൊലീസ്, എമർജൻസി കോളുകൾക്ക് ഇനിമുതൽ 112

  തിരുവനന്തപുരം: രാജ്യത്തെ പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് ഫോൺ നമ്പരുകൾ ഒറ്റ നമ്പരാക്കുന്നു. 112 ആയിരിക്കും അടിയന്തരമായി വിളിക്കേണ്ട നമ്പർ. നാലുമാസത്തിനുളളിൽ പുതിയ നമ്പർ പ്രവർത്തിച്ചു തുടങ്ങുമെന്ന് സംസ്ഥാന…

  Read More »
 • Photo of സൗദിയിൽ പൊതുമാപ്പ്

  സൗദിയിൽ പൊതുമാപ്പ്

  റിയാദ് : സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു . മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ മാസം 29 മുതലാണ് പൊതുമാപ്പ്. ഹജ്ജ്,ഉംറ,സന്ദർശക വിസകളിൽ വന്നതിനു ശേഷം…

  Read More »
 • Photo of കുണ്ടറ പീഡനം : മുത്തച്ഛൻ അറസ്റ്റിൽ

  കുണ്ടറ പീഡനം : മുത്തച്ഛൻ അറസ്റ്റിൽ

  കൊല്ലം : കുണ്ടറയിൽ 10 വയസുകാരി പീഡിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. ലൈഗീക ചൂഷണം നടത്തിയതായി പെൺകുട്ടി പലതവണ പരാതി പറഞ്ഞതായി മുത്തശ്ശി…

  Read More »
 • Photo of നാഗ സംഘടനകൾ പ്രക്ഷോഭം അവസാനിപ്പിച്ചു

  നാഗ സംഘടനകൾ പ്രക്ഷോഭം അവസാനിപ്പിച്ചു

  ഇംഫാൽ : മണിപ്പൂരിൽ നാഗ സംഘടനകൾ നടത്തി വന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ 130 ദിവസമായി…

  Read More »
 • Photo of തിരിച്ചടിച്ചത് ഒന്നിന് ഇരുനൂറായി : മല്ലു സൈബർ സോൾജിയേഴ്സിന്റെ ആക്രമണത്തിൽ വശം കെട്ട് പാകിസ്ഥാൻ

  തിരിച്ചടിച്ചത് ഒന്നിന് ഇരുനൂറായി : മല്ലു സൈബർ സോൾജിയേഴ്സിന്റെ ആക്രമണത്തിൽ വശം കെട്ട് പാകിസ്ഥാൻ

  തിരുവനന്തപുരം : സംസ്ഥാന സാമൂഹിക സുരക്ഷ മിഷൻ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാൻ ഹാക്കർമാർക്ക് മല്ലു സൈബർ സോൾജിയേഴ്സിന്റെ കനത്ത തിരിച്ചടി . പാക് സർക്കാരിന്റെ ഇരുനൂറോളം…

  Read More »
 • Photo of സംവരണം: ജാട്ട് സമരം മാറ്റിവച്ചു

  സംവരണം: ജാട്ട് സമരം മാറ്റിവച്ചു

  ന്യൂഡൽഹി: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാർ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷന്‍…

  Read More »
Back to top button
Close