Kerala ഒന്നൊന്നര യാത്രയായിരുന്നു, കോടിക്കണക്കിന് പേരുടെ സ്വപ്നങ്ങളുമായി ഞാൻ സേഫായി എത്തി ട്ടാാ… : അങ്ങകലെ ചന്ദ്രനിൽ നിന്ന് ചന്ദ്രയാൻ-3 സംസാരിക്കുന്നു..
India ഇനിയാണ് പണി! ചന്ദ്രയാൻ-3ന്റെ റോവർ ചന്ദ്രനിൽ തങ്ങും; ബഹിരാകാശ മേഖലയിലെ അനന്ത സാധ്യതകൾ തുറക്കപ്പെടുകയാണ്…
India ചരിത്രം കുറിച്ച് ഭാരതം, ചന്ദ്രനിലും ഇന്ത്യ എത്തി; വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി; ഇസ്രോ മോധാവി
India ‘ഇതിഹാസത്തിനു മകുടം ചാർത്താൻ അണഞ്ഞു വിജയ മുഹൂർത്തം’ ; അമ്പിളി തൊട്ട് അഭിമാനം; ചന്ദ്രയാൻ -3 ലാൻഡിംഗ് വിജയകരം
India ചന്ദ്രയാൻ-3 നിർണായക ചുവടുവെയ്പിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം, ആകാംക്ഷയോടെ ലോകം
India ആവേശം, അതിലേറെ ആകാംക്ഷ; ചരിത്രത്തിലേക്കുള്ള ചുവടുവെപ്പാണ് മണിക്കൂറുകൾക്കകം സംഭവിക്കാൻ പോകുന്നത്; ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് സുനിതാ വില്യംസ്
World ഫുക്കുഷിമ വിഷമുക്തമാക്കാൻ..; തകർന്ന ആണവ നിലയത്തിലെ വിഷവസ്തുക്കൾ കടലിലേക്ക് ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ജപ്പാൻ
India ത്രിവർണ പതാക ചന്ദ്രനെ സ്പർശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3ന്റെ റോവറിന് ആയുസ് 14 ദിവസം മാത്രം!! ഭൂമിയിലേക്ക് എപ്രകാരം സന്ദേശം അയക്കും?
World ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും ഇതെന്റെ ജീവിതമായിരുന്നു!; ലൂണയുടെ തകർച്ചയിൽ മനം നൊന്ത് കുഴഞ്ഞുവീണ റഷ്യൻ ശാസ്ത്രജ്ഞൻ
India ചന്ദ്രയാൻ-3 വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങളിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുക നാളെ വൈകിട്ട്
India ചന്ദ്രയാൻ-2ന്റെ ഓർബിറ്ററുമായി ആശയവിനിമയം നടത്തി ചന്ദ്രയാൻ-3; ഇനി ദൗത്യത്തിലെ ആശയവിനിമയത്തിന് നിർണായക പങ്കുവഹിക്കുക ഈ ഓർബിറ്റർ
India വിജയകരമായി ലാൻഡിംഗ് നടത്തും; സുപ്രധാന കണ്ടെത്തലുകൾക്ക് ചന്ദ്രയാൻ-3 കാരണമാകും; ആത്മവിശ്വസം പ്രകടിപ്പിച്ച് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ
India തടസങ്ങൾ ഇല്ലാതെ സോഫ്റ്റ് ലാൻഡിംഗ് നടത്തും, ചന്ദ്രയാൻ-3 ദൗത്യം വൻ വിജയമാകും; തികഞ്ഞ ആത്മവിശ്വാസത്തിൽ ഇസ്രോ മുൻ മേധാവി
India കൗണ്ട് ഡൗൺ സ്റ്റാർറ്റ്സ് നൗ!! ചന്ദ്രനിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും! ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തെ എപ്രകാരം സ്പർശിക്കും? പേടകത്തിന് സംഭവിക്കാൻ പോകുന്നത് …
India ട്വിസ്റ്റ്!! ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് സമയം മാറ്റിയതായി ഇസ്രോ; തത്സമയ ദൃശ്യങ്ങൾ കാണാൻ സുവർണാവസരം..