കോൺഗ്രസ് - Janam TV

കോൺഗ്രസ്

ഡൽഹിയിലെ വെള്ളക്കെട്ടിൽ എഎപിയെ തലങ്ങും വിലങ്ങും ആക്രമിച്ച് കോൺഗ്രസ്; മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഒളിച്ചോടിയെന്ന് വിമർശനം

ഡൽഹിയിലെ വെള്ളക്കെട്ടിൽ എഎപിയെ തലങ്ങും വിലങ്ങും ആക്രമിച്ച് കോൺഗ്രസ്; മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഒളിച്ചോടിയെന്ന് വിമർശനം

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലുണ്ടായ വെള്ളക്കെട്ടിൽ ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഡൽഹിയിൽ വെളളം കെട്ടിക്കിടക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്ന് ഡൽഹി കോൺഗ്രസ് ...

പട്ടാപ്പകൽ നടുറോഡിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

പട്ടാപ്പകൽ നടുറോഡിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

ബിലാസ്പൂർ : ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. ബിലാസ്പൂരിലാണ് സംഭവം. മുൻ ജില്ലാ ജനറൽ സെക്രട്ടറി സഞ്ജു ത്രിപാഠിയാണ് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന നേതാവിന് നേരെ ...

ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു

ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു

ഷിംല: ഹിമാചലിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കം രൂക്ഷമായതോടെ എംഎൽഎമാർക്ക് പൊതുവിൽ സ്വീകാര്യനായ ഒരാളെ കണ്ടെത്താനാകാതെ വരികയായിരുന്നു. തുടർന്നാണ് ...

ഗുജറാത്തിലെ നാണംകെട്ട തോൽവി; പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

ഗുജറാത്തിലെ നാണംകെട്ട തോൽവി; പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടിക്കൊണ്ട് തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി ഏഴാം തവണയും സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങൾ ബിജെപിയെ തന്നെ തിരഞ്ഞെടുത്തു. 156 സീറ്റുകളിൽ ...

ഹിമാചലിൽ കോൺഗ്രസിന്റെ മുന്നേറ്റം സീറ്റ് നിലയിൽ മാത്രം; വോട്ട് വിഹിതത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

ഹിമാചലിൽ കോൺഗ്രസിന്റെ മുന്നേറ്റം സീറ്റ് നിലയിൽ മാത്രം; വോട്ട് വിഹിതത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റം സീറ്റ് നിലയിൽ മാത്രം. വോട്ടെണ്ണൽ അവസാന ഘട്ടത്തോട് അടുക്കവേ വോട്ട് വിഹിതത്തിൽ കോൺഗ്രസിനൊപ്പം തന്നെയാണ് ബിജെപിയും. നേരിയ വ്യത്യാസമാണ് ...

അന്ന് ആ സാമൂഹ്യവിരുദ്ധരെ ഒരു പാഠം പഠിപ്പിച്ചതാണ്; പിന്നീടാണ് ഗുജറാത്ത് ശാന്തമായത്; ഗോധ്ര കലാപകാരികളെ കൈകാര്യം ചെയ്തത് ഓർമ്മപ്പെടുത്തി അമിത് ഷാ

അന്ന് ആ സാമൂഹ്യവിരുദ്ധരെ ഒരു പാഠം പഠിപ്പിച്ചതാണ്; പിന്നീടാണ് ഗുജറാത്ത് ശാന്തമായത്; ഗോധ്ര കലാപകാരികളെ കൈകാര്യം ചെയ്തത് ഓർമ്മപ്പെടുത്തി അമിത് ഷാ

അഹമ്മദാബാദ്: ഗോധ്ര കലാപം ഊതിക്കെടുത്തി ഗുജറാത്തിനെ ശാന്തമാക്കി നിലനിർത്തിയത് ബിജെപിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2002 ഫെബ്രുവരിയിൽ ഗോധ്രയിൽ ട്രെയിൻ കത്തിച്ചതിന് പിന്നാലെ ചില സാമൂഹ്യവിരുദ്ധർ ...

പിൻമാറുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശിതരൂർ; ‘വലിയ നേതാക്കൾ’വലിയ നേതാക്കൾക്കൊപ്പം നിൽക്കുന്നു; പിന്തുണയ്‌ക്കുന്നവരെ വഞ്ചിക്കാൻ ഉദ്ദേശ്യമില്ല

തരൂർ സംഘടനാ ചട്ടം പാലിച്ചില്ല; വിഭാഗീയ പ്രവർത്തനം നടത്തിയെന്നും ആരോപണം ; വിലക്ക് ശരിവെച്ച് ഡിസിസി

കോഴിക്കോട് : കോൺഗ്രസ് നേതാവ് ശശി തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി നേതാക്കൾ രംഗത്ത്. തരൂരിന്റെ കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ...

രാഷ്‌ട്രീയ ആത്മഹത്യയാണ് രാഹുൽ ഉദ്ദേശിക്കുന്നതെങ്കിൽ ആകാം; പദയാത്ര സ്വന്തം പദവി സംരക്ഷിക്കാൻ; കോൺഗ്രസ് സ്വയം നശീകരണ പാതയിൽ; കുൽദീപ് ബിഷ്‌ണോയ്

രാഷ്‌ട്രീയ ആത്മഹത്യയാണ് രാഹുൽ ഉദ്ദേശിക്കുന്നതെങ്കിൽ ആകാം; പദയാത്ര സ്വന്തം പദവി സംരക്ഷിക്കാൻ; കോൺഗ്രസ് സ്വയം നശീകരണ പാതയിൽ; കുൽദീപ് ബിഷ്‌ണോയ്

ഹിസാർ: കോൺഗ്രസ് സ്വയം നശീകരണ പാതയിലാണെന്ന് പാർട്ടിയുടെ മുൻനേതാവ് കുൽദീപ് ബിഷ്‌ണോയ്. ഹരിയാനയിലെ അദാംപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഓഗസ്റ്റിൽ കോൺഗ്രസ് ...

ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാം; കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖത്തെക്കുറിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ മറുപടി; മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി

ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാം; കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖത്തെക്കുറിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ മറുപടി; മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി

ഭോപ്പാൽ: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ മുസ്ലീം സമുദായത്തെ അവഹേളിച്ചുവെന്ന് ബിജെപി. വോട്ട് തേടി മദ്ധ്യപ്രദേശിൽ എത്തിയ ഖാർഗെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് നൽകിയ ...

അമിത് ഷായുടെ തെലങ്കാന സന്ദർശനം; ബിജെപിക്ക് മേൽക്കൈ; കോൺഗ്രസ് നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ച് പ്രിയങ്ക വാദ്ര

അമിത് ഷായുടെ തെലങ്കാന സന്ദർശനം; ബിജെപിക്ക് മേൽക്കൈ; കോൺഗ്രസ് നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ച് പ്രിയങ്ക വാദ്ര

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിൽ കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ്. ജൂനിയർ എൻടിആറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയ അമിത് ഷായുടെ നീക്കം പ്രാദേശിക മാദ്ധ്യമങ്ങൾ ...

മൂസെവാലെയുടെ സംസ്‌കാരം ഇന്ന്; വീട്ടിലേക്ക് ജനപ്രവാഹം; കൂടുതൽ പോലീസിനെ വിന്യസിച്ചു

മൂസെവാലെയുടെ സംസ്‌കാരം ഇന്ന്; വീട്ടിലേക്ക് ജനപ്രവാഹം; കൂടുതൽ പോലീസിനെ വിന്യസിച്ചു

ചണ്ഡിഗഢ്: വെടിയേറ്റ് മരിച്ച പഞ്ചാബ് ഗായകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന സിദ്ധു മൂസെ വാലെയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ മൂസെവാലെയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. കോൺഗ്രസ് പ്രവർത്തകരും ...

പേരറിവാളന്റെ ജയിൽ മോചനം: വളരെ ദുഃഖമുണ്ടാക്കുന്ന നടപടിയെന്ന് കോൺഗ്രസ്: തമിഴ്‌നാടിന്റെ വിജയമെന്ന് സ്റ്റാലിൻ

പേരറിവാളന്റെ ജയിൽ മോചനം: വളരെ ദുഃഖമുണ്ടാക്കുന്ന നടപടിയെന്ന് കോൺഗ്രസ്: തമിഴ്‌നാടിന്റെ വിജയമെന്ന് സ്റ്റാലിൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിച്ച നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ്. വളരെ അധികം ദുഃഖമുണ്ടാക്കുന്ന നടപടിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല പ്രതികരിച്ചു. ...

രാജ്യത്തെ നയിക്കാൻ കഴിയുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോയെന്ന് കെ.വി തോമസ്; കോൺഗ്രസിന്റെ മൃദുഹിന്ദുസമീപനം രാജ്യത്തെ മതമൈത്രിയെ തകർക്കുമെന്നും ആക്ഷേപം

രാജ്യത്തെ നയിക്കാൻ കഴിയുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോയെന്ന് കെ.വി തോമസ്; കോൺഗ്രസിന്റെ മൃദുഹിന്ദുസമീപനം രാജ്യത്തെ മതമൈത്രിയെ തകർക്കുമെന്നും ആക്ഷേപം

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ പിണറായി സ്തുതിയുമായി കെ.വി തോമസ്. പ്രസംഗത്തിന്റെ ആദ്യാവസാനം പിണറായിയെ പുകഴ്ത്താൻ ശ്രമിച്ച കെ.വി തോമസ് കോൺഗ്രസിലെ നേതാക്കളെ തലയെണ്ണി ...

കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ ഏപ്രിൽ 15 വരെ നീട്ടി; അംഗങ്ങളുടെ എണ്ണത്തിൽ മുൻപിൽ തെലങ്കാനയെന്ന് സൂചന; കേരളത്തിൽ 10 ലക്ഷം മാത്രം

കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ ഏപ്രിൽ 15 വരെ നീട്ടി; അംഗങ്ങളുടെ എണ്ണത്തിൽ മുൻപിൽ തെലങ്കാനയെന്ന് സൂചന; കേരളത്തിൽ 10 ലക്ഷം മാത്രം

ന്യൂഡൽഹി/തിരുവനന്തപുരം: കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ ഏപ്രിൽ 15 വരെ നീട്ടി. നവംബർ ഒന്നിന് തുടങ്ങിയ ക്യാമ്പെയ്ൻ മാർച്ച് 31 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതുവരെ 4.5 കോടിയിലധികം ആളുകൾ ...

തോൽവി യാഥാർഥ്യമാണ്; കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലമെന്ന് വിഡി സതീശൻ

തോൽവി യാഥാർഥ്യമാണ്; കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലമെന്ന് വിഡി സതീശൻ

കോഴിക്കോട്: യുപി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് വിഡി സതീശൻ. പഞ്ചാബിലെ ഭരണം നഷ്ടപ്പെട്ടു. കോണ്ഗ്രസ് തൊറ്റപ്പോൾ ജയിച്ചത് ആം ആദ്മി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist