aam admi party - Janam TV

aam admi party

ഡൽഹിയിലെ വെള്ളക്കെട്ടിൽ എഎപിയെ തലങ്ങും വിലങ്ങും ആക്രമിച്ച് കോൺഗ്രസ്; മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഒളിച്ചോടിയെന്ന് വിമർശനം

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലുണ്ടായ വെള്ളക്കെട്ടിൽ ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഡൽഹിയിൽ വെളളം കെട്ടിക്കിടക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്ന് ഡൽഹി കോൺഗ്രസ് ...

ജനം കുടിവെള്ളമില്ലാതെ വലയുമ്പോൾ നേതാക്കൾ അയൽ സംസ്ഥാനങ്ങളെ പഴിക്കുന്നു, ആംആദ്മി സർക്കാരിന്റെ ലക്ഷ്യം രാഷ്‌ട്രീയ നേട്ടം മാത്രം; ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ

ന്യൂഡൽഹി: ജലക്ഷാമത്തിൽ ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന. ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ മറ്റു സംസ്ഥാനങ്ങളുടെ മേൽ പഴിചാരാനുള്ള അവസരമായാണ് ...

“എനിക്കെതിരെ ഇല്ലാക്കഥകൾ പടച്ചുവിടാൻ പ്രവർത്തകർക്ക് നിർദേശം നൽകുകയാണ് നേതാക്കൾ; നീതി ലഭിക്കും വരെ പോരാട്ടം തുടരും”; എഎപിക്കെതിരെ സ്വാതി മാലിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി സ്വാതി മാലിവാൾ. സ്വാതിക്കെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കാൻ എഎപി പ്രവർത്തകർക്ക് മുതിർന്ന നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചിരിക്കുകയാണെന്നും സ്വാതിയെ ...

ഇൻഡി മുന്നണിയിൽ പുതിയ ഭിന്നത; ഹരിയാനയിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെജ്‌രിവാൾ

ഛണ്ഡീഗഡ്: ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ് രിവാൾ. സംസ്ഥാനത്തെ 90 സീറ്റുകളിലും ...

പഞ്ചാബിൽ തമ്മിലടിച്ച് ഇൻഡി സഖ്യം; കോൺഗ്രസുമായി സഹകരിക്കില്ല, ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആംആദ്മി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ ഇൻഡി മുന്നണിയിൽ വിള്ളൽ. തങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസുമായോ മറ്റെതെങ്കിലും പാർട്ടികളുമയോ സഖ്യത്തിനില്ലെന്ന് ...

”ഞാൻ രാഹുൽ ഗാന്ധിയുടെ പണിക്കാരൻ, രാഹുൽ ഗാന്ധി സിന്ദാബാദ്”; മറുകണ്ടം ചാടിയതിന് പിന്നാലെ മാപ്പപേക്ഷിച്ച് തിരിച്ചെത്തി ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ്

ന്യൂഡൽഹി : താൻ രാഹുൽ ഗാന്ധിയുടെ ജോലിക്കാരനാണെന്ന് ഡൽഹിയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി. ആം ആദ്മിയിൽ ചേർന്ന് മണിക്കൂറുകൾക്കകം കോൺഗ്രസിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അലി ...

മൂന്ന് ആം ആദ്മി മുൻ എംഎൽഎമാർ ബിജെപിയിൽ; ഡൽഹിയിലും രക്ഷയില്ലാതെ എഎപി

ന്യൂഡൽഹി : ഡൽഹിയിൽ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു. മൂന്ന് ആം ആദ്മി മുൻ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ...

”ഗുജറാത്തിൽ പ്രചാരണത്തിനിടെ ആളുകൾ എന്നെ കല്ലെറിഞ്ഞോടിക്കാൻ ശ്രമിച്ചു”; പരാതിയുമായി കെജ്രിവാൾ; സംഘർഷം ഉണ്ടായിട്ടില്ലെന്ന് പോലീസ്

അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കല്ലെറിഞ്ഞോടിച്ച് നാട്ടുകാര്. സൂറത്തിലെ കതർഗാമിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ...

ഹിമാചൽ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഭരണം നിലനിർത്താൻ ബിജെപി; ചുവടുറപ്പിക്കാനാകുമോ കോൺഗ്രസിന് ?

ഷിംല : ഹിമാചൽ പ്രദേശിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 68 മണ്ഡലങ്ങളിലേക്കായി 412 മത്സരാർത്ഥികളാണ് ജനവിധി തേടുന്നത്. 5,592,828 രജിസ്റ്റർ ചെയ്ത വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 7,884 പോളിംഗ് ...

കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചത് ആം ആദ്മി നേതാക്കൾ നിർബന്ധിച്ചതിനാൽ; താനൊരു മോദി ആരാധകനാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ്

അഹമ്മദാബാദ് : ഗുജറാത്ത് സന്ദർശത്തിന് എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു ഓട്ടോ ഡ്രൈവർ വീട്ടിലേക്ക് ക്ഷണിക്കുകയും, യുവാവിന്റെ വീട്ടിലെത്തി കെജ്രിവാൾ ഭക്ഷണം കഴിക്കുകയും ചെയ്ത ...

ഗുജറാത്ത് പിടിക്കാൻ സിസോദിയ എത്തി; മോദി മോദി മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ജനങ്ങൾ

വഡോദര: നവരാത്രി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ അംബാജി ശക്തിപീഠ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മനീഷ് സിസോദിയയെ മോദി മോദി മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ആം ...

ആം അദ്മി പാർട്ടിയുടെ അംഗീകാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 56 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി-Former Bureaucrats Write To EC against kejriwal

ആം ആദ്മി പാർട്ടിയുടെ അംഗീകാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 56 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. ഐഎഎസ്, ഐപിഎസ്, ഐആർഎസ് എന്നീ വിഭാഗങ്ങളിൽ പെട്ട ...

എഎപി നടത്തിയ മദ്യ കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ബിജെപി; ചങ്കിടിപ്പോടെ കെജ്‌രിവാളും സിസോദിയയും; കേസ് സി ബി ഐയെ ഏൽപ്പിക്കണമെന്ന് ബിജെപി

ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾ നടത്തുന്ന കമ്മീഷൻ ഇടപാടുകളുടെ ദൃശ്യം പുറത്തു വിട്ട് ബിജെപി. മദ്യ കുംഭകോണത്തിൽ പങ്കില്ല എന്ന് പറഞ്ഞു ആരോപണം ...

അരവിന്ദ് കെജ്‌രിവാൾ മദ്യമാഫിയക്കാരുടെ രാജാവ്; ആം ആദ്മി പാർട്ടിയെ ബേവ്ഡി സർക്കാരെന്ന് വിളിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: മദ്യ കുംഭകോണത്തിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ജനങ്ങളെ ...

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കെജ് രിവാൾ; തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങിയേക്കും ? കിഴക്കമ്പലത്ത് 15 ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും

ന്യൂഡൽഹി : ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായാണ് കെജ്രിവാൾ എറണാകുളത്ത് എത്തുന്നത്. ഈ ...

മുൻപ് ഉമർ ഖാലിദും, ഷർജീൽ ഇമാമും, താഹിർ ഹുസൈനുമായിരുന്നെങ്കിൽ ഇപ്പോൾ അൻസാറും, സലീമും, ഇമാം ഷെയ്ഖുമാണ്; ജഹാംഗീർപുരി കലാപത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം; ഗുസ്തിതാരം ബബിത ഫോഗാട്ട്

ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്ന സർക്കാർ നടപടിയെ പ്രശംസിച്ച് ഇന്ത്യൻ ഗുസ്തി താരവും ബിജെപി ...

കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കാൻ ആം ആദ്മി; സംസ്ഥാനത്ത് കമ്മിറ്റി ഓഫീസ് തുറന്നു

കൊച്ചി : പഞ്ചാബിൽ അധികാരത്തിൽ ഏറിയതിന് പിന്നാലെ കേരളവും പിടിച്ചെടുക്കാൻ തയ്യാറായി ആം ആദ്മി പാർട്ടി. കേരളത്തിൽ നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയ എഎപി ശക്തമായ സാന്നിധ്യമായി ...

ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്ന അറിയിപ്പുമായി കോൺഗ്രസ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ...

പോലീസുകാരെല്ലാം രാഷ്‌ട്രീയക്കാരുടെ വീടിന് മുൻപിൽ; ജനങ്ങളെ സംരക്ഷിക്കാൻ ആളില്ല; മാറ്റം വരുമെന്ന് ഭഗവന്ത് മൻ

ചണ്ഡീഗഡ് : പഞ്ചാബിൽ ജനങ്ങളെ സംരക്ഷിക്കാൻ പോലീസ് ഇല്ലെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ. എല്ലാ രാഷ്ട്രീയക്കാരുടെയും വീടിന് മുന്നിൽ മാത്രമാണ് പോലീസുകാർ ഉണ്ടായിരുന്നത്. സ്‌റ്റേഷനുകളെല്ലാം കാലിയായിരുന്നു. ...

ലക്ഷ്യം കേരളവും, തമിഴ്‌നാടും ലക്ഷദ്വീപും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപകമാക്കാൻ ആം ആദ്മി

ന്യൂഡൽഹി: പഞ്ചാബിലെ നിമയസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. പാർട്ടിയുടെ പ്രവർത്തനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എഎപി മുതിർന്ന ...

പഞ്ചാബ് മുഖ്യമന്ത്രി ഛന്നി രണ്ടിടത്തും തോല്‍ക്കും: പഞ്ചാബില്‍ ആട്ടവും പാട്ടുമുയരുന്ന സന്തോഷത്തിന്റെ രംഗ്ലപഞ്ചാബ് കൊണ്ടുവരുമെന്ന് ആംആദ്മി പാര്‍ട്ടി

ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി മത്സരിക്കുന്ന രണ്ടു സീറ്റിലും തോല്‍ക്കുമെന്ന് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഭഗ്‌വന്ത് മാന്‍. തോല്‍വി ഭയന്ന് ചാംകുര്‍, ബാദുര്‍ എന്നിവിടങ്ങളിലാണ് ഛന്നി ...