Accident - Janam TV

Accident

പാലക്കാട് ഷൊർണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പാലക്കാട് ഷൊർണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 40-ഓളം പേർക്ക് പരിക്ക്. ഷൊർണ്ണൂരിലെ കൂനത്തറയിലാണ് സംഭവം. അപകടത്തിൽ 41 പേർക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില ഗുരുതരം. കൂനത്തറ ...

ACCIDENT

ഡ്രൈവർ ഉറങ്ങിപ്പോയി; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ഷാർജ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് പാഞ്ഞ് കയറി റോഡരികിൽ നിന്ന യുവാവിനെ ഇടിയ്ക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട ...

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നര വയസ്സുകാരനും മരിച്ചു; മരണം രണ്ടായി

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നര വയസ്സുകാരനും മരിച്ചു; മരണം രണ്ടായി

തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂർ വാടനപ്പിള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിയ്ക്ക് ...

accident

തൃശൂരിൽ വാഹനാപകടം; ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. അപകടത്തിൽ ജിതിന്റെ ഭാര്യയ്ക്കും മകനും ഭാര്യപിതാവിനും ...

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണു; നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണു; നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് ...

ഭാര്യയെ പ്രസവമുറിയിലാക്കി മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ മറന്നു; സംഭവം ആലപ്പുഴയിൽ

നാലാം നിലയിൽ നിന്നും കാൽതെറ്റി താഴേക്ക്; നാല് വയസുകാരി ചെന്നുപതിച്ചത് യുവാവിന്റെ മടിയിൽ; അത്ഭുതകരമായ രക്ഷപ്പെടൽ

മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വീണ നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ ...

ലോറിയിൽ സൈക്കിളിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ലോറിയിൽ സൈക്കിളിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിയിൽ സൈക്കിളിടിച്ച് പോലീസുദ്യോഗസ്ഥൻ മരിച്ചു. കല്ലറ സ്വദേശി ഹിരൺരാജ് (47) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരിക്കവെയാണ് മരണം. സൈക്കിളിസ്റ്റായിരുന്ന ഹിരൺരാജ് ...

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. മുക്കം റോഡിൽ താഴെ കൂടരഞ്ഞി ഭാഗത്താണ് അപകടം. മുക്കം കാരശ്ശേരി സ്വദേശി അമേസ് സെബാസ്റ്റ്യൻ (22) ...

മരക്കൊമ്പ് ഒടിഞ്ഞു വീണു; വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം

മരക്കൊമ്പ് ഒടിഞ്ഞു വീണു; വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം

എറണാകുളം: മരക്കൊമ്പ് വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. 8 കുട്ടികളിൽ 2 പേർക്ക് പരിക്ക്. ഒരാൾ മരണപ്പെട്ടു. ആലുവ വെളിയത്തുനാട് കരോട്ടുപറമ്പ് രാജേഷിന്റെ മകൻ അഭിനവ് (7) ആണ് ...

ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തി; വാർത്തകേട്ടപ്പോൾ ചേച്ചിയുടെ മുഖമാണ് മനസിലേക്ക് വന്നത്, സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു; നടി സാസ്വിക

പ്രേക്ഷകരെ ആഴത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് മലയാള സിനിമാ, സീരിയൽ ലോകം. ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി ...

ഒരു വീട് വെയ്‌ക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അവൻ പോയത്; കൊല്ലം സുധിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് സഹതാരം ഉല്ലാസ് പന്തളം

ഒരു വീട് വെയ്‌ക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അവൻ പോയത്; കൊല്ലം സുധിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് സഹതാരം ഉല്ലാസ് പന്തളം

കൊല്ലം: കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനമറിയിച്ച് സഹപ്രവർത്തകനും സിനിമ താരവുമായ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത അറിഞ്ഞുകൊണ്ടാണ് ഇന്ന് ഉണർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും പറയാൻ ...

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ഒഡീഷ ട്രെയിൻ അപകടം; ബാലസോറിൽ റെയിൽ ഗതാഗതം പുന:സ്ഥാപിക്കൽ നടപടികൾ വേഗത്തിലാക്കി റെയിൽവേ

ഭുവനേശ്വർ: ട്രെയിൽ ദുരന്തം സംഭവിച്ച ഒഡീഷയിലെ ബാലസോർ വഴിയുള്ള റെയിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ റെയിൽവെ. പാളത്തിൽ നിന്നും ബോഗികൾ നീക്കം ചെയ്തു. തകർന്ന പാളങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള ജോലികൾ ...

കൊല്ലത്ത് ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു; എട്ടര മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ധനം മാറ്റി; ഒഴിവായത് വൻ ദുരന്തം

കൊല്ലത്ത് ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു; എട്ടര മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ധനം മാറ്റി; ഒഴിവായത് വൻ ദുരന്തം

കൊല്ലം: എം സി റോഡിൽ ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വയയ്ക്കലിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ...

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽ 261 ...

കൊറമാണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് ബുക്ക് ചെയ്തിരുന്നത് 867 പേർ; ചിക്കമംഗളൂരുവിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് പോയ തീർത്ഥാടന സംഘത്തിലെ 120 അംഗങ്ങളും സുരക്ഷിതർ

കൊറമാണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് ബുക്ക് ചെയ്തിരുന്നത് 867 പേർ; ചിക്കമംഗളൂരുവിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് പോയ തീർത്ഥാടന സംഘത്തിലെ 120 അംഗങ്ങളും സുരക്ഷിതർ

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ഷാലിമാർ-ചെന്നൈ കൊറമാണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് എത്തുന്നതിനായി 867 പേർ ബുക്ക് ചെയ്തിരുന്നതായി ദക്ഷിണ റയിൽവേ ഡിആർഎം അറിയിച്ചു. ഹൗറ സൂപ്പർ ഫാസ്റ്റ് ...

ഒഡീഷ ട്രെയിൻ അപകടം; സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം

ഒഡീഷ ട്രെയിൻ അപകടം; സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം

ഭുവനേശ്വർ: ഒഡീഷയിൽ 238-ഓളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിൽ ഉണ്ടായ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. ...

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷയിൽ ...

ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരിൽ നാല് മലയാളികളും

ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരിൽ നാല് മലയാളികളും

ഭുവനേശ്വർ : ഒഡീഷ ബാലസോറിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. നാല് തൃശൂർ സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് ...

ഒഡിഷയിൽ ട്രെയിൻ മറിഞ്ഞ സംഭവം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട് റെയിൽവേ മന്ത്രി

ഒഡിഷയിൽ ട്രെയിൻ മറിഞ്ഞ സംഭവം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചുവെന്ന് അറിയിച്ച ...

accident

മലപ്പുറം താനൂരിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; അപകടത്തിൽ എട്ട് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്. അപകടത്തിൽ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലായിരുന്നു അപകടം. ...

ബൈക്ക് അപകടത്തേ തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ തിരിഞ്ഞു നോക്കാതെ ആറര മണിക്കൂർ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥ വീണ്ടും ആളെക്കൊല്ലുന്നു; കൃത്യമായ ചികിത്സ നൽകാത്തതിനാലാണ് മകനെ നഷ്ടപ്പെട്ടത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഒന്നരമാസം കഴിഞ്ഞു വരാൻ പറഞ്ഞു; ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച യുവാവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ. ആറര മണിക്കൂറോളമാണ് ...

ജമ്മുകശ്മീരിൽ ബസ് അപകടം; 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ജമ്മുകശ്മീരിൽ ബസ് അപകടം; 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 55 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമൃത്സറിൽ നിന്ന് ...

accident

മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം ; 10 പേർ മരിച്ചു, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

കർണാടക: മൈസുരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 മരണം. കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‍യു‍വി കാറുമാ ...

ഡിവൈഡറിൽ ഇടിച്ച് റേഞ്ച് റോവർ എസ്‌യുവി കാർ മറിഞ്ഞ് അപകടം; അപകടവും പരിക്കും ഗുരുതരമല്ലെന്ന് തെന്നിന്ത്യൻ താരം ശർവാനന്ദ്

ഡിവൈഡറിൽ ഇടിച്ച് റേഞ്ച് റോവർ എസ്‌യുവി കാർ മറിഞ്ഞ് അപകടം; അപകടവും പരിക്കും ഗുരുതരമല്ലെന്ന് തെന്നിന്ത്യൻ താരം ശർവാനന്ദ്

ഹൈദരാബാദ്: തെലുങ്ക് താരം ശർവാനന്ദിന്റെ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. താരം തന്നെയാണ് ...

Page 18 of 41 1 17 18 19 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist