തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം; മരണം 25 ആയി; അനുശോചിച്ച് പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡും മധ്യപ്രദേശും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 25 ആയി. ബസിൽ 28 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ...