Accident - Janam TV

Accident

ഝാൻസിയിൽ ട്രാക്ടർ മറിഞ്ഞ് അപകടം: നാല് കുട്ടികൾ അടക്കം 11 പേർക്ക് ദാരുണാന്ത്യം

ഝാൻസിയിൽ ട്രാക്ടർ മറിഞ്ഞ് അപകടം: നാല് കുട്ടികൾ അടക്കം 11 പേർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം. നാല് കുട്ടികൾ അടക്കം 11 പേർ അപകടത്തിൽ മരിച്ചു. ചിർഗാവ് ഏരിയയ്ക്ക് സമീപം ഝാൻസിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. 30 ...

കണ്ണൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: ഒരു മരണം

കണ്ണൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: ഒരു മരണം

കണ്ണൂർ: കണ്ണൂരിലെ മേലേച്ചൊവ്വയിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ആറ്റടപ്പ ശ്രീവത്സത്തിൽ പ്രമോദ് (57) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസും പിക്കപ്പ് വാനും ...

പതിയെ വണ്ടി ഓടിക്കാൻ പറഞ്ഞു; വിവാഹസൽക്കാരത്തിന് പോയ വണ്ടി ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത്യം

പതിയെ വണ്ടി ഓടിക്കാൻ പറഞ്ഞു; വിവാഹസൽക്കാരത്തിന് പോയ വണ്ടി ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത്യം

ചണ്ഡിഗഡ്: വിവാഹസൽക്കാരത്തിന് പോകുന്നതിനിടെ യുവാവ് അഞ്ച് പേർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി. അപകടത്തിൽ ഒരു സ്ത്രി ഉൾപ്പെടെ രണ്ട്് പേരാണ് മരിച്ചത്. ഹരിയാനയിലെ കർണൽ ജില്ലയിലെ നിലോക്കെരി ...

റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ

കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ പനയംപാടത്ത് വീണ്ടും വാഹനാപകടം. ജീപ്പും,പിക്കപ്പും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കറ്റു. രാവിലെയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ നിന്നും പാലക്കാട്ടിലേക്ക് പോകുന്ന ...

തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ റോഡിലേക്ക് ഓടി; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ റോഡിലേക്ക് ഓടി; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ യുവാവ് കാർ ഇടിച്ചുമരിച്ചു. എടച്ചേരി സ്വദേശി നിഹാൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് ...

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ തയ്യാറാകാതെ ‘നോക്കി നിന്ന്’ ആളുകൾ,: എട്ട് മണിക്കൂർ റോഡിൽക്കിടന്നു, ദാരുണാന്ത്യം

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ തയ്യാറാകാതെ ‘നോക്കി നിന്ന്’ ആളുകൾ,: എട്ട് മണിക്കൂർ റോഡിൽക്കിടന്നു, ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂരിൽ വാഹനാപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ഇയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. അതിരംമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഓട്ടോ മറിഞ്ഞ് ഇയാൾക്ക് ...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു; കൊറോണ രോഗി മരിച്ചു

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു; കൊറോണ രോഗി മരിച്ചു

ആലപ്പുഴ : ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് അപകടത്തിൽപ്പെട്ട് കൊറോണ രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. പുലർച്ചെയോടെയായിരുന്നു ...

പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു

പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു

കോട്ടയം:  പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂർ റോഡിൽ വച്ചായിരുന്നു ...

കണ്ണൂരിൽ കെഎസ്ആർടിസി ബസുകളും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം: എട്ടു പേർക്ക് പരിക്ക്

കണ്ണൂരിൽ കെഎസ്ആർടിസി ബസുകളും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം: എട്ടു പേർക്ക് പരിക്ക്

തളിപ്പറമ്പ്: കണ്ണൂരിൽ കെഎസ് ആർടിസി ബസുകളും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഡ്രൈവർ ഉൾപ്പടെ എട്ടുപേർക്ക് പരിക്കേറ്റു.പുലർച്ചെ ആറുമണിയോടെ തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയ പാതയിലാണ് സംഭവം. കാസർഗോഡിലേക്ക് പോവുകയായിരുന്ന ...

റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; ലോറി മറിഞ്ഞ് ക്ലീനർ മരിച്ചു

അടിമാലി: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ലോറി വഴിതെറ്റി നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിന്റെ ക്ലീനർ മരിച്ചു. എറണാകുളം കറുകുറ്റി സ്വദേശി സുബ്രൻ(51) ആണ് മരിച്ചത്. ഡ്രൈവറും ...

ബോളിവുഡ് നടൻ രജത് ബേദരിയുടെ കാറിടിച്ചു; മദ്യലഹരിയിലായ വഴിയാത്രികൻ  ഗുരുതരാവസ്ഥയിൽ

ബോളിവുഡ് നടൻ രജത് ബേദരിയുടെ കാറിടിച്ചു; മദ്യലഹരിയിലായ വഴിയാത്രികൻ ഗുരുതരാവസ്ഥയിൽ

മുംബൈ: ബോളിവുഡ് നടൻ രജത് ബേദരിയുടെ കാറിടിച്ച് മദ്യലഹരിയിലായ വഴിയാത്രികൻ ഗുരുതരാവസ്ഥയിൽ. അന്ദേരിയിലാണ് സംഭവം നടന്നത. 39 വയസുളള രാജേഷ് ബൗദതിനാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന് ഭാര്യയും 13 ...

റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ

വിലക്ക് ലംഘിച്ച് ലോറി കയറ്റിയതോടെ താൽകാലിക പാലം തകർന്നു; ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ: വിലക്ക് ലംഘിച്ച് ലോറി കയറ്റിയതോടെ താൽകാലിക പാലം തകർന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പൊങ്ങ പാലത്തിനുസമീപത്തുള്ള താല്കാലിക പാലമാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. ...

PNB Bank

ഇറച്ചിയരക്കുന്ന യന്ത്രത്തിൽ കൈ അകപ്പെട്ട ബിഹാറി യുവാവിന് രക്ഷകരായി ഫയർഫോഴ്‌സ്

തൃശൂർ: ഇറച്ചി അരക്കുന്ന യന്ത്രത്തിൽ കൈ അകപ്പെട്ട ബീഹാർ സ്വദേശിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.കട്ട്‌ലൈറ്റിനും മറ്റുമായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തിലാണ് യുവാവിന്റെ കൈ കുടുങ്ങിയത്. തൃശൂർ എംജി റോഡിലെ ...

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തൃക്കളത്തൂർ കാവുംപടിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴ പുറപ്പുള സ്വദേശികളായ ആദിത്യൻ, വിഷ്ണു ...

മധുരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാൾ മരിച്ചു:രക്ഷാപ്രവർത്തനം തുടരുന്നു

മധുരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാൾ മരിച്ചു:രക്ഷാപ്രവർത്തനം തുടരുന്നു

മധുര:തമിഴ്‌നാട്ടിൽ മധുരയിൽ നിർമ്മാണത്തിലുള്ള പാലം തകർന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ ആകാശ് സിങ്ങ് ...

ടെമ്പോ ട്രാവലറിനുളളിൽവെച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

ടെമ്പോ ട്രാവലറിനുളളിൽവെച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

ആലപ്പുഴ: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. വാഹനത്തിനുള്ളിൽവെച്ച് ഇയാൾ സ്വയം തീകൊളുത്തുകയായിരുവെന്ന് പോലീസ് സംശയിക്കുന്നു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ(45) ആണ് മരിച്ചത്. പുലർച്ചെ ...

ആന്ധ്രയിൽ നാല് പോലീസുകാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ആന്ധ്രയിൽ നാല് പോലീസുകാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ നാല് പോലീസുകാർ മരിച്ചു. ശ്രീകാകുളം ജില്ലയിലെ പലാസ കാശിബുഗ്ഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ശ്രീകാകുളം ജില്ലയിലെ എച്ചെർലയിലെ സായുധ റിസർവ്വ് ...

സ്‌കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

സ്‌കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വെൺമണിയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മൂന്നു യുവാക്കൾ മരിച്ചു. മാവേലിക്കര സ്വദേശികളായ ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. സുഹൃത്തുക്കളായ ...

റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ

വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; തിരുപ്പതിയിൽ 20 യാത്രക്കാർക്ക് പരിക്ക്

തിരുപ്പതി: വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹ്യദയാഘാതം. കർണാടകയിലെ ബല്ലാരിയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 യാത്രക്കാർക്ക് പരിക്കേറ്റു. കല്ല്യാണി അണക്കെട്ടിന് സമീപം മരത്തിൽ ...

ആഫ്രിക്കയിൽ വാഹനാപകടം; മലയാളി ചാർട്ടേഡ് അക്കൗണ്ടിനും ഭാര്യക്കും ദാരുണാന്ത്യം

ആഫ്രിക്കയിൽ വാഹനാപകടം; മലയാളി ചാർട്ടേഡ് അക്കൗണ്ടിനും ഭാര്യക്കും ദാരുണാന്ത്യം

തൃശ്ശൂർ : തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു. ചേർപ്പ് വല്ലച്ചിറ സ്വദേശി ദീപക് മേനോൻ (29), ഭാര്യ ഡോ. ഗായത്രി (25) ...

ട്രക്കിനടിയിൽ കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം

ട്രക്കിനടിയിൽ കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം

ലക്നൗ: നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലിയിൽ ദേശീയ പാതയിലാണ് ...

ബസ് കൊക്കയിലേക്ക് തെന്നി വീണു; അവസാന യാത്രക്കാരനും രക്ഷപെടുന്നത് വരെ സാഹസീകമായി ബസ് നിയന്ത്രിച്ച് ഡ്രൈവർ

ബസ് കൊക്കയിലേക്ക് തെന്നി വീണു; അവസാന യാത്രക്കാരനും രക്ഷപെടുന്നത് വരെ സാഹസീകമായി ബസ് നിയന്ത്രിച്ച് ഡ്രൈവർ

ഷിംല: ഹിമാചൽ പ്രദേശിൽ അപകടത്തിൽപ്പെട്ട ബസിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ. ഹിമാചൽപ്രദേശിലെ സിർമൗർ പ്രദേശത്താണ് അപകടം ഉണ്ടായത്. ബസ് കൊക്കയിലേക്ക് തെന്നി വീഴുകയായിരുന്നു. അപകട സമയം ...

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് കാറിടിച്ചു മരിച്ചു ; സംഭവം ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് കാറിടിച്ചു മരിച്ചു ; സംഭവം ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച ...

20 ടൺ തക്കാളിയുമായി വന്ന ട്രക്ക് മറിഞ്ഞു; റോഡിൽ വീണ തക്കാളി നീക്കിയത് ജെസിബി വിളിച്ച്

20 ടൺ തക്കാളിയുമായി വന്ന ട്രക്ക് മറിഞ്ഞു; റോഡിൽ വീണ തക്കാളി നീക്കിയത് ജെസിബി വിളിച്ച്

മുംബൈ: തക്കാളി ലോഡുമായി വന്ന ട്രക്ക് അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക്. മഹാരാഷ്ട്രയിലെ എക്‌സ്പ്രസ് ഹൈവേയിലാണ് ട്രക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വൻ ...

Page 39 of 40 1 38 39 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist