afghan-taliban - Janam TV
Friday, November 7 2025

afghan-taliban

ഒടുവിൽ തോറ്റ് താലിബാൻ : അഫ്ഗാനിലെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ്, ടെലികോം സേവന നിരോധനം പിന്‍വലിച്ചു. ഇതിനെത്തുടർന്ന് നിരവധി സ്ഥലങ്ങളിൽ അഫ്ഗാന്‍ ജനത തെരുവിലിറങ്ങി ആഘോഷിച്ചതായി റിപ്പോർട്ടുണ്ട്. താലിബാന്‍ പ്രധാനമന്ത്രിയുടെ ...

ശരിഅത്ത് നിയമങ്ങൾ പാലിക്കണം; മനുഷ്യനേയും ജീവനുള്ള വസ്തുക്കളേയും ചിത്രീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി താലിബാൻ

ഇസ്ലാമാബാദ്: മനുഷ്യനേയും ജീവനുള്ള വസ്തുക്കളേയും ചിത്രീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവസാനിപ്പിച്ച് വടക്കാൻ അഫ്ഗാൻ പ്രവിശ്യയിലെ ടിവി ചാനലുകൾ. കഴിഞ്ഞ ദിവസം മുതൽ ഇത്തരത്തിലുള്ള ജീവജാലങ്ങളുടെ ചിത്രങ്ങൾ കാണിക്കുന്നത് ...

അഫ്ഗാൻ ജനതയ്‌ക്ക് തുടർസഹായം; രണ്ടാം ഘട്ടമായി 2000 മെട്രിക് ടൺ ഗോതമ്പുമായി ട്രക്കുകൾ പുറപ്പെട്ടു

ന്യൂഡൽഹി: താലിബാൻ ഭരണം പിടിച്ചതോടെ സാമ്പത്തികമായി തകർന്ന അഫ്ഗാനിസ്ഥാന് കൈത്താങ്ങായി ഇന്ത്യ. വാഗ്ദാനം ചെയ്തതിൽ 2000 മെട്രിക് ടൺ ഗോതമ്പ് കൂടി ഇന്ത്യ കൈമാറി. അമൃത് സർ, ...

അഫ്ഗാൻ ഖോർ പ്രവിശ്യയിൽ നിയന്ത്രണങ്ങളിൽ ഇളവ്; പെൺകുട്ടികൾക്കായി സ്‌കൂൾ തുറന്നു

കാബൂൾ: അന്താരാഷ്ട്ര സമ്മർദ്ദത്തെ അതിജീവിക്കാൻ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണ ത്തിൽ ഇളവുവരുത്തി താലിബാൻ. പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നതായാണ് റിപ്പോർട്ട്. ഖോർ പ്രവിശ്യയിലെ പെൺകുട്ടികൾക്കായുള്ള സ്‌കൂളിനാണ് അനുമതി നൽകിയത്. ...

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നത് നൂറോളം ഇന്ത്യക്കാർ; ഇവരെ ഉടൻ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സന്നദ്ധ സംഘടനകൾ; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി

ന്യൂഡൽഹി: കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഹിന്ദു, സിഖ് സമുദായ പൗരന്മാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ വേൾഡ് ഫോറവും(ഐഡബ്ല്യൂഎഫ്) മറ്റ് സന്നദ്ധ സംഘടനകളും പ്രധാനമന്ത്രിയുടെ ഓഫീസിനും വിദേശകാര്യ ...

ഭീകരവാദികളുടെ രാജ്യമായി അഫ്ഗാൻ മാറുന്നത് തടയണം; താലിബാനുമായി ചർച്ച നടത്തി ബ്രിട്ടൻ

കാബൂൾ: ഭീകരവാദം പരിപോഷിപ്പിക്കുന്ന കേന്ദ്രമായി അഫ്ഗാനിസ്താൻ മാറുന്നത് തടയണമെന്ന് താലിബാനുമായി ചർച്ച നടത്തിയ ബ്രിട്ടനിലെ മുതിർന്ന ഉദ്യോഗസ്ഥർ. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു വേണ്ടി ഉന്നത പ്രതിനിധി സൈമൺ ഗാസ്, ...

മുൻ അഫ്ഗാൻ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ അവരുടെ തനിനിറം കാണിക്കുവാൻ തുടങ്ങിയിരിക്കുന്നു. മുൻ അഫ്ഗാൻ സർക്കാരുദ്യോഗസ്ഥരുടെ അടക്കം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവിട്ടു. മുൻ അഫ്ഗാൻ ...

പ്രതിഷേധ സമരങ്ങൾ ശക്തമാകുന്നു; കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്ത് താലിബാൻ

കാബൂൾ: പുതിയ സർക്കാരിനും പാകിസ്താനുമെതിരായ പ്രക്ഷോഭങ്ങൾ ശക്തമായതോടെ കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്ത് താലിബാൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ...

കാബൂൾ വിമാനത്താവളത്തിലെ സ്ഥിതി അതീവഗുരുതരം; ജനങ്ങളോട് വിമാനത്താവളത്തിൽ പ്രവേശിക്കരുതെന്ന് യുകെ

ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുകയാണെന്ന് ചൂണ്ടികാട്ടി പൗരന്മാരെ കാബൂൾ വിമാനത്താവളം സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി യുകെ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും, കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണമെന്നും യുകെ ...

താലിബാൻ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങൾ; പിടിച്ചെടുത്തത് അഫ്ഗാൻ സൈന്യത്തിൽ നിന്ന്; വിവരം പുറത്തുവിട്ട് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അഫ്ഗാനിസ്താൻ കീഴ്‌പ്പെടുത്തിയ താലിബാൻ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങൾ. രണ്ട് ദശാബ്ദത്തേളം അമേരിക്കൻ സേനയുമായി നടത്തിയ യുദ്ധത്തിനു ശേഷമാണ് താലിബാൻ ആയുധങ്ങൾ ശേഖരിച്ചത്. വൈറ്റ് ഹൗസ് ആണ് ...

അഫ്ഗാനിലുള്ളവർക്ക് ഇന്ത്യയിലെത്താൻ ഇ-വിസ; നയതന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമ സേന വിമാനങ്ങൾ ഗുജറാത്തിൽ

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെയടക്കം തിരിച്ചെത്തിക്കുവാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളുടെ വിസ അപേക്ഷകൾ എത്രയും വേഗം പരിഗണിക്കുന്നതിനായി പുതിയ ഇ-വിസ സൗകര്യം ...

പാകിസ്ഥാന്‍-താലിബാന്‍ ബന്ധം: ശക്തമായ തെളിവുകളുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍

ന്യൂയോര്‍ക്ക്: താലിബാനെ പിന്തുണക്കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കാനാകുമെന്ന് അഫ്ഗാനിസ്ഥാന്‍ ഭരണകൂടം. താലിബാന് വേണ്ടി പ്രവര്‍ത്തിക്കുകയും എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന പാക് നീക്കത്തിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ...

വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികളെ വധിച്ച് അഫ്ഗാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തഖര്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തലേഖാന്‍ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ 8 താലിബാന്‍ ഭീകരര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ ...

അഫ്ഗാൻ ഭരണകൂടം താലിബാനെതിരെ ശക്തമായ നീക്കത്തിന്; രാജ്യമൊട്ടാകെ ഒരു മാസത്തെ കർഫ്യൂ

കാബൂൾ: താലിബാൻ ഭീകരരുടെ മുന്നേറ്റത്തെ തടുക്കാൻ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി അഫ്ഗാൻ ഭരണകൂടം. രാജ്യമൊട്ടാകെ ഒരു മാസത്തെ കർഫ്യൂവാണ് ഇന്നുമുതൽ അഫ്ഗാനിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിലെ പകുതിയിലേറെ ജില്ലകൾ ...

അഫ്ഗാൻ-താലിബാൻ കൂടിക്കാഴ്ച ഖത്തറിൽ സമാപിച്ചു ; വെടിനിർത്തൽ ധാരണയായില്ല

ദോഹ: ഖത്തറിന്റെ തലസ്ഥാന നഗരിയിൽ അഫ്ഗാൻ- താലിബാൻ നേതാക്കളുടെ കൂടിക്കാഴ്ച നടന്നു. ഉന്നത തലയോഗത്തിൽ ഖത്തറിന്റെ വിദേശകാര്യ മന്ത്രിയും പങ്കെടുത്തു. അമേരിക്കൻ സൈനിക പിന്മാറ്റം പൂർത്തിയാകുന്ന മുറയ്ക്കുള്ള ...

അന്താരാഷ്‌ട്ര ഇടപെടൽ ഇല്ലാതാക്കാൻ താലിബാൻ നീക്കം; വിഷയങ്ങൾ രാഷ്‌ട്രീയമായി പരിഹരിക്കാൻ അഫ്ഗാനുമായി ചർച്ച

ടെഹ്‌റാൻ: അഫ്ഗാനിൽ ഭരണപരമായ നേതൃത്വം കൊടുക്കാനുള്ള നീക്കവുമായി താലിബാൻ. ഇറാന്റെ അദ്ധ്യക്ഷതയിലാണ് അഫ്ഗാൻ-താലിബാൻ രാഷ്ട്രീയ നേതൃത്വം ചർച്ച നടത്തിയത്. ഭീകരാക്രമണം നിയന്ത്രിക്കാൻ ഒരുക്കമാണെന്നാണ് താലിബാൻ പറയുന്നത്. ഇറാൻ ...

അഫ്ഗാനിൽ സൈന്യത്തിന് അകമ്പടിയായി അമേരിക്കയുടെ ഡ്രോണുകളും: കൊല്ലപ്പെട്ടത് മൂന്ന് നേതാക്കളടക്കം 35ലധികം ഭീകരർ

കാബൂൾ: അഫ്ഗാനിലെ സൈനിക നടപടികൾക്ക് അമേരിക്കൻ ഡ്രോണുകൾ നൽകിയ പിന്തുണയിൽ താലിബാന് കനത്ത നാശം. സംയുക്ത സൈനിക നീക്കത്തിൽ ഭാഗ്ലാനിലും കുന്ദൂസിലുമായിട്ടാണ് താലിബാൻ കേന്ദ്രങ്ങൾക്ക് നേരം ആക്രമണം ...

അഫ്ഗാനിൽ സൈനിക പോസ്റ്റുകൾ വ്യാപകമായി താലിബാന് വിൽക്കുന്നു; ഇടനിലക്കാരെ പിടികൂടി ഭരണകൂടം

കാബൂൾ: അഫ്ഗാനിൽ സൈനിക പോസ്റ്റുകൾ വ്യാപകമായി താലിബാൻ തീവ്രവാദികൾക്ക് വിൽക്കുന്നു. ഇടനിലക്കാർ ഇടപെട്ടാണ് ഇത്തരത്തിൽ രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിൽ സൈനിക പോസ്റ്റുകളുടെ നിയന്ത്രണം താലിബാന് കൈമാറുന്നത്. ...

താലിബാന്‍ ഭരണത്തിന് ഇനി അഫ്ഗാനില്‍ സ്ഥാനമില്ല; ശക്തമായ നിലപാടുമായി അബ്ദുള്ള അബ്ദുള്ള

കാബൂള്‍: അഫ്ഗാനിൽ ഭീകരാന്തരീക്ഷം വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്ന താലിബാന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി അബ്ദുള്ള അബ്ദുള്ള. ഇനിയൊതു താലിബാന്‍ ഭരണം അഫ്ഗാന്‍ ജനത അനുവദിക്കില്ലെന്നും ഭീതിയുടേയും ഭീകരതയുടേയും അന്തരീക്ഷം ...

അഫ്ഗാനില്‍ കനത്ത ആക്രമണം; 20 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: സമാധാന ശ്രമങ്ങളെ തകിടം മറിക്കുന്ന താലിബാന്‍ ഭീകരര്‍ക്കെതിരെ അഫ്ഗാന്‍ സേന ആക്രമണം ശക്്തമാക്കി. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ 20 ഭീകരെ വധിച്ചതായി അഫ്ഗാനിലെ ദേശീയ ...

സ്വാതന്ത്ര്യദിനം നാളെ; കാബൂളില്‍ നയതന്ത്ര കാര്യാലയ മേഖലകളില്‍ താലിബാന്‍ ആക്രമണം

കാബൂള്‍:  അഫ്ഗാനിസ്ഥാനിൽ  താലിബാൻ ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട്. രാജ്യം  നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക്  തയ്യാറെടുക്കുന്നതിനിടെയാണ് ഭീകരാക്രണമണം നടന്നത്. കാബൂളിലെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ജില്ലയിലാണ് സ്‌ഫോടനങ്ങള്‍ ...

താലിബാന്‍ തനിനിറം കാട്ടിത്തുടങ്ങി; 291 അഫ്ഗാന്‍ സൈനികരെ കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാന്‍ ഭരണകൂടം മുന്നോട്ട് വച്ച എല്ലാ സമാധാന കരാറുകളും ലംഘിച്ച് താലിബാന്‍ ഭീകരന്മാര്‍. ഒരാഴ്ച്ചക്കിടെ  291 അഫ്ഗാന്‍ സൈനികരെ താലിബാന്‍ ഭീകരന്മാര്‍ വധിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ...

താലിബാന്‍ ഭീകരരെ വിട്ടയക്കുന്നത് ഈ മാസം പൂര്‍ത്തിയാക്കും; സമാധാന ചര്‍ച്ചകളിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അഫ്ഗാനിസ്താന്‍

കാബൂള്‍: തടവില്‍ കഴിയുന്ന മുഴുവന്‍ താലിബാന്‍ ഭീകരരേയും പുറത്തുവിടുന്ന കാര്യം ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്ന് അഫ്ഗാന്‍. സമാധാന ചര്‍ച്ചകളിലെ കരാറിലെ ഒരു വ്യവസ്ഥകളും തെറ്റിക്കില്ലെന്ന് അഫ്ഗാന്‍ ...

അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭീകരരെ വിട്ടയക്കുന്നു; രണ്ടാം ഘട്ടത്തില്‍ മോചിപ്പിച്ചത് 2000 പേരെ

കാബൂള്‍: അമേരിക്കയുമായുള്ള സമാധാനകരാരിന്റെ ഭാഗമായി അഫ്ഗാന്‍ താലിബാന്‍ ഭീകരരെ മോചിപ്പിക്കുന്നത് തുടരുന്നു. തടവിലാക്കിയിരുന്ന 2000 പേരെക്കൂടിയാണ് മോചിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 1000 പേരെ റംസാന്‍ പെരുന്നാളിന്റെ സമയത്ത് ...