Afghanistan - Janam TV
Thursday, July 17 2025

Afghanistan

ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെപ്പോലെ; പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ച് താലിബാൻ

കാണ്ഡഹാർ: അഫ്ഗാനിലെ മുസ്ലീം സ്ത്രീകൾക്ക് മേൽ ഹിജാബ് അടിച്ചേൽപ്പിച്ച് താലിബാൻ. ഇതുമായി ബന്ധപ്പെട്ട് പോലീസ് തെരുവോരങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചു. ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങൾക്ക് സമാനമാണെന്ന സന്ദേശം ...

ഗുരുദ്വാരയ്‌ക്ക് നേരായ ഐഎസ് ഭീകരാക്രമണം;രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്; ഗുരുദ്വാരയ്‌ക്ക് കേടുപാടുകൾ

കാബൂൾ: അഫ്ഗാനിലെ ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുരുദ്വാരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാൻ വിദേശകാര്യമന്ത്രാലയാണ് ...

അഫ്​ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം; പള്ളിയ്‌ക്കുള്ളിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു; വെള്ളിയാഴ്ച സ്ഫോടനങ്ങൾ തുർക്കഥയാകുന്നു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. വടക്കൻ അഫ്ഗാനിസ്ഥാനിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. വെള്ളിയാഴ്ച പള്ളിയിൽ ഉച്ച നമസ്ക്കാരത്തിന് വിശ്വാസികൾ എത്തിയപ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ...

അഫ്ഗാനിസ്ഥാനിൽ വൻ സ്‌ഫോടനത്തിൽ ഒരു താലിബാൻ അംഗം കൊല്ലപ്പെട്ടു; 6 പേർക്ക് ഗുരുതര പരിക്ക്

അഫ്ഗാനിസ്ഥാനിലെ കുനാറിലുണ്ടായ വലിയ സ്‌ഫോടനത്തിൽ ഒരു താലിബാൻ അംഗം കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ...

മലയാളി താരം സഹലും സുനിൽ ഛേത്രിയും വല കുലുക്കി; അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ

കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. 2-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ 86ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ ...

ഖുറാൻ സൂക്തങ്ങൾ ഹാസ്യസ്വരത്തിൽ വായിച്ചു; ഇതുകേട്ട് പൊട്ടിച്ചിരിച്ച അഫ്ഗാൻ മോഡലും സഹപ്രവർത്തകരും അറസ്റ്റിൽ; നബിയെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് താലിബാൻ

കാബൂൾ: പ്രമുഖ അഫ്ഗാൻ മോഡലിനെയും മൂന്ന് സഹായികളെയും അറസ്റ്റ് ചെയ്ത് താലിബാൻ. വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും ഇസ്ലാമിനെയും അനാദരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ചൊവ്വാഴ്ച താലിബാൻ രഹസ്യാന്വേഷണ ഏജൻസി ...

പാക് അതിർത്തി കടന്നെത്തുന്നത് നൂറുക്കണക്കിന് അഫ്ഗാൻ കുട്ടികൾ; ലഹരി വിറ്റ് പണമുണ്ടാക്കി അഫ്ഗാനിലേക്ക് തിരിച്ചുപോകുക ലക്ഷ്യം

കാബൂൾ: അഫ്ഗാനിസ്താനിൽ കുട്ടികളെ പാക് അതിർത്തി കടത്തി അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. പട്ടിണിയും മാനുഷികമായ മറ്റ് പ്രതിസന്ധികളും മൂലമാണ് അഫ്ഗാൻ കുട്ടികളെ പാകിസ്താനിലേക്ക് ...

പഞ്ച്ശീറിൽ എൻ ആർ എഫിന്റെ മിന്നലാക്രമണം; 20 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ വിരുദ്ധ പോരാട്ടം ശക്തമായിരിക്കുന്ന പഞ്ച്ശീർ മേഖലയിൽ ആക്രമണം അഴിച്ചുവിട്ട് വിമത സംഘടനയായ എൻ ആർ എഫ്. ദാര, രോഖ ജില്ലകളിലെ താലിബാൻ വാഹനവ്യൂഹങ്ങൾക്ക് ...

പാകിസ്താന്റെ വ്യോമാക്രമണം; അഫ്​ഗാനിസ്ഥാൻ-പാകിസ്താൻ ബന്ധത്തിൽ വിള്ളൽ

കാബൂൾ: അഫ്​ഗാനിസ്ഥാൻ ഭരണകൂടവും പാകിസ്താനും തമ്മിലുള്ള നയതന്ത്ര തർക്കം നീളുന്നു. ഈ വർഷം ഏപ്രിൽ 16ന് അഫ്​ഗാൻ അതിർത്തിയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ...

വനിതാ സഹപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി പുരുഷ അവതാരകർ; മുഖം മറയ്‌ക്കാൻ ഉത്തരവിട്ട താലിബാനെതിരെ മുഖംമൂടി ധരിച്ച് പ്രതിഷേധം

ജോലിസ്ഥലത്ത് വനിതാ ടെലിവിഷൻ അവതാരകർ മുഖം മറയ്ക്കാൻ ഉത്തരവിട്ടുകൊണ്ട് താലിബാൻ നടപടിക്കെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകരുടെ പ്രതിഷേധം. സഹപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എയർ-എയർ ഫെയ്‌സ് മാസ്‌കുകൾ ധരിച്ചാണ് ...

അഫ്ഗാനിലെ സ്‌ഫോടന പരമ്പരകൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ; നാല് സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടത് 30 പേർ; പരിക്കേറ്റത് നൂറോളം ആളുകൾക്ക്

കാബൂൾ: അഫ്ഗാനിസ്താനിൽ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഏപ്രിൽ 21ന് അഫ്ഗാനിലെ വിവിധയിടങ്ങളിലായി നടന്ന നാല് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമാണ് ഭീകരസംഘടന ഏറ്റെടുത്തത്. ആക്രമണത്തിൽ ...

അമേരിക്കൻ കോൺഗ്രസ് പ്രതിനിധി പാക് അധീന കശ്മീർ സന്ദർശിച്ച സംഭവം ; അപലപിച്ച് ഇന്ത്യ; രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കരുത്; അരിന്ദം ബാഗ്ചി

ന്യൂഡൽഹി : അമേരിക്കൻ കോൺഗ്രസ് വനിതാ പ്രതിനിധിയുടെ പാക് അധീന കശ്മീർ സന്ദർശനത്തെ അപലപിച്ച് ഇന്ത്യ. ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണ് അമേരിക്കൻ കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ...

ഒരു കുട്ടിയെപ്പോലും ബാക്കിവെച്ചില്ല; അഫ്ഗാനിലെ സ്‌കൂളിൽ നടത്തിയ സ്‌ഫോടനത്തിൽ എല്ലാ വിദ്യാർത്ഥികളും മരിച്ചു; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ റീത്ത് വെച്ച് യുവാവ്

കാബൂൾ : കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ സ്‌ഫോടന പരമ്പരയിൽ എല്ലാ വിദ്യാർത്ഥികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ കാബൂളിലെ ഒരു ഹൈസ്‌കൂളിൽ ചൊവ്വാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നിരുന്നു. ആക്രമണത്തിൽ ...

യുദ്ധം ആർക്കും ഗുണം ചെയ്യില്ല; പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ; അഫ്ഗാനിൽ നടന്ന റോക്കറ്റാക്രമണത്തിൽ പ്രതികരിക്കാതെ പാക് സൈന്യം; കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളും

കാബൂൾ: അഫ്ഗാനിസ്താന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ റോക്കറ്റ് ആക്രമണത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്തൻ ശക്തമായി അപലപിക്കുന്നുവെന്ന് താലിബാൻ ...

earthquake

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; ആളപായമില്ല

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭൂചലനം. വെള്ളിയാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയ്‌ലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ...

അഫ്ഗാനിൽ ഭീകരാക്രമണം: മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയവർക്കിടയിൽ സ്‌ഫോടനം; പിന്നിൽ ഐഎസ് എന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്താനിലെ മുസ്ലീം പള്ളിയിൽ ഭീകരാക്രമണം. കാബൂളിലെ പുൽ-ഇ-ഖിഷ്തി മസ്ജിദിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. മസ്ജിദിലെത്തിയ വിശ്വാസികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയിൽ ആറ് പേർക്ക് ...

ജോലി വേണമെങ്കിൽ താടി വേണം; താലിബാൻ ഭീകരരുടെ ഉത്തരവിൽ വിസ്മയിച്ച് ലോകം

കാബൂൾ: അഫ്ഗാനിസ്താനിൽ ഡ്രസ് കോഡ് പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് താലിബാൻ. ജീവനക്കാർ താടി വളർത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താൻ സർക്കാർ ഓഫീസുകളുടെ പ്രവേശന കവാടത്തിൽ ...

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് താലിബാനോട് ലോക നേതാക്കൾ

വാഷിംഗ്ടൺ:അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ തുറക്കില്ലെന്ന താലിബാന്റെ തീരുമാനത്തെ അപലപിച്ച് ലോകനേതാക്കൾ ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി.കാനഡ,ഫ്രാൻസ്,ഇറ്റലി,നോർവേ,യുഎസ്,യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്നാണ് പ്രസ്താവനയിറക്കിയത്. അഫ്ഗാൻ പെൺകുട്ടികളെ ...

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ലോകത്ത് ഏറ്റവും സന്തോഷമുളള രാജ്യം ഏതെന്ന് അറിയുമോ? ; അഞ്ചാം തവണയും നേട്ടം സ്വന്തമാക്കിയ ഭാഗ്യവാൻമാർ ഇവരാണ്

ലോകത്ത് ഏറ്റവുംമധികം സന്തോഷമുള്ള രാജ്യമുണ്ടോ ? കേട്ടാൽ കൗതുകം തോന്നുന്ന ചോദ്യമാണിത്. അതേ സാമ്പത്തികവും സാമൂഹികവുമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും സന്തോഷമുളള രാജ്യത്തെ കണ്ടെത്തുന്നത്. യൂറോപ്യൻ രാജ്യമായ ...

അഫ്ഗാനിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരൻ മലപ്പുറം സ്വദേശിയെന്ന് സൂചന: അഞ്ച് വർഷം മുൻപ് കാണാതായി, മരണ വിവരം സ്ഥിരീകരിക്കാതെ പോലീസ്

മലപ്പുറം: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരൻ നജീബ് അൽഹിന്ദി മലപ്പുറം സ്വദേശിയെന്ന് സൂചന. അഞ്ച് വർഷം മുൻപ് മലപ്പുറം ജില്ലയിലെ പൊന്മളയിൽ നിന്നും കാണാതായ എംടെക് വിദ്യാർത്ഥിയാണ് ...

ചീഞ്ഞ ഗോതമ്പ് തന്ന് പാകിസ്താൻ ഞങ്ങളെ പറ്റിച്ചു; ഇന്ത്യ നൽകിയത് ഏറ്റവും ഗുണമേന്മയുള്ള ഗോതമ്പ്; പത്രസമ്മേളനവുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ ദുരിതബാധിതർക്കായി പാകിസ്താൻ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ. പാകിസ്താൻ ഏറ്റവും മോശം ഗോതമ്പാണ് തന്നതെന്ന് താലിബാൻ ആരോപിച്ചു. അതേസമയം ഇന്ത്യ ഏറ്റവും ...

അഫ്ഗാൻ ജനതയ്‌ക്ക് തുടർസഹായം; രണ്ടാം ഘട്ടമായി 2000 മെട്രിക് ടൺ ഗോതമ്പുമായി ട്രക്കുകൾ പുറപ്പെട്ടു

ന്യൂഡൽഹി: താലിബാൻ ഭരണം പിടിച്ചതോടെ സാമ്പത്തികമായി തകർന്ന അഫ്ഗാനിസ്ഥാന് കൈത്താങ്ങായി ഇന്ത്യ. വാഗ്ദാനം ചെയ്തതിൽ 2000 മെട്രിക് ടൺ ഗോതമ്പ് കൂടി ഇന്ത്യ കൈമാറി. അമൃത് സർ, ...

താലിബാൻ ഭരണത്തിൽ പട്ടിണിയിലായ അഫ്ഗാൻ ജനതയെ കൈപിടിച്ചുയർത്തി ഇന്ത്യ;2500 മെട്രിക് ടൺ ഗോതമ്പ് കയറ്റി അയച്ചു

അമൃത്‌സർ: താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്തതോടെ ദുരിതത്തിലായ അഫ്ഗാനിസ്ഥാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. അഫ്ഗാൻ ജനതയുടെ പട്ടിണിമാറ്റാൻ 2500 മെട്രിക് ടൺ ഗോതമ്പ് കേന്ദ്രസർക്കാർ കയറ്റി ...

സ്വദേശികൾ കുഴപ്പമില്ല; അഫ്ഗാനിലെ വിദേശ ഭീകരർ ശല്യമെന്ന് പാകിസ്താൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശ ഭീകരരുടെ സാന്നിദ്ധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ. വിദേശ ഭീകരരുടെ സാന്നിദ്ധ്യം പാകിസ്താനും പ്രദേശത്തിനും ഭീഷണിയാണെന്ന് കാബൂളിലെ പാകിസ്താൻ അംബാസിഡർ മൻസൂർ അഹമ്മദ് ഖാൻ ...

Page 6 of 7 1 5 6 7