AKG centre - Janam TV
Wednesday, July 16 2025

AKG centre

പിണറായിയുടെ ടൂൾ, എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്‌ക്ക് നാവ് മാത്രമാണ് തിരൂർ സതീഷ്;  CPM-നെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

സതീഷിന് പിന്നിൽ എകെജി സെൻ്ററും പിണറായി വിജയനുമാണെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് പിണറായിയുടെ ടൂളാണെന്നും എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്ക്ക് നാവ് മാത്രമാണ് സതീശനെന്നും ശോഭ ...

എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം: വെട്ടിലായി സിപിഎം, കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് എകെജി സെന്ററിന്റെ വിലാസത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ വെട്ടിലായി സിപിഎം. ബെംഗളൂരുവിൽ വീണ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി ...

എകെജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യത; രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. എകെജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ...

എകെജി സെന്റർ ആക്രമണം; പ്രതിക്ക് വാഹനം എത്തിച്ച് നൽകിയത് വനിത കോൺഗ്രസ് നേതാവെന്ന് വിവരം; ഉടനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതിയായ ജിതിന് സ്‌കൂട്ടർ എത്തിച്ച് നൽകിയത് വനിത നേതാവെന്ന് അന്വേഷണ ...

കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ

തിരുവനന്തപുരം: പോലീസ് ബലം പ്രയോഗിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്ന് എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ...

‘കിട്ടിയോ?’; ‘ഇല്ല’; എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം; പ്രതിയെ പിടിക്കാതെ പോലീസ്; പ്രതിരോധത്തിൽ സർക്കാർ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്. ദിവസങ്ങൾ പിന്നിട്ടിട്ടും ഊഹാപോഹങ്ങൾ അല്ലാതെ മറ്റൊന്നും പോലീസിന്റെ പക്കലില്ല. ശക്തമായ ...

എകെജി സെന്ററിന് നേരായ പടക്കമേറ്; അന്വേഷണത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് സിപിഎമ്മുമായി അടുത്ത ബന്ധം; സർക്കാരിന് ഭയമോ?

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ സർക്കാർ നിയോഗിച്ചിരിക്കുന്നത് സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെയെന്ന് ആക്ഷേപം. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ് പി മധുസൂധനനാണ് ...

എകെജി സെന്ററിലെ പടക്കമേറ് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ക്രൈം ബ്രാഞ്ച്; നടപടി ജനം ടി വി വാർത്തയ്‌ക്ക് പിന്നാലെ- AKG Centre cracker case

തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറ് കേസിൽ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. സംഭവം ...

‘എകെജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷ’; കേസ് ഗൗരവകരമായി അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്ററില്‍ പടക്കമെറിഞ്ഞ കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ കിട്ടാത്തതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കേസ് ഗൗരവകരമായി അന്വേഷിക്കുന്നുണ്ടെന്നും ...

എകെജി സെന്ററിലെ പടക്കമേറ്; ഒരു മാസമായിട്ടും പ്രതിയെക്കുറിച്ച് തുമ്പില്ല; സംഭവം സിപിഎം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിച്ച് സിപിഐ ജില്ലാ സമ്മേളനം-cpi

തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറ് സിപിഎം ഗൂഢാലോചനയെന്ന് സിപിഐ ജില്ലാ സമ്മേളനത്തിൽ പരാമർശം. നിലവിലെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ ആസൂത്രണമാണെന്ന് സംശയിക്കുന്നതായാണ് പ്രതിനിധി ...

എകെജി സെന്ററിലെ പടക്കമേറ്; അന്വേഷണം വഴിമുട്ടിക്കാന്‍ ഉന്നതരുടെ ഇടപെടല്‍; ലോക്കല്‍ സെക്രട്ടറിയുടെ ഇടപെടലും മറച്ചുവെച്ചു; വാഹന നമ്പര്‍ ഉള്‍പ്പെടെ പുറത്തുവിട്ട് ജനംടിവി

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് ജനം ടിവി. അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് ...

എകെജി സെന്റിന് നേരെ പടക്കമെറിഞ്ഞത് സിപിഎം; നിർണായക വിവരങ്ങൾ ജനം ടിവി പുറത്തുവിടുന്നു

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎം. ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ ജനം ടിവി പുറത്തുവിടുന്നു. ജൂൺ 30 രാത്രി 11.30നാണ് ...

‘പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു‘: ശ്രീമതിക്കും ജയരാജനുമെതിരെ പരാതി- Complaint against E P Jayarajan and P K Sreemathy

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുൻ മന്ത്രി ...

എകെജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല പടക്കം; ‘തീവ്രത’ കുറവ്; സ്ഥലത്ത് നിന്നും ഫോറൻസിക് സംഘത്തിന് കിട്ടിയത് ഗൺപൗഡർ മാത്രം

തിരുവനന്തപുരം: എകെജി സെന്ററിലെ മതിലിൽ എറിഞ്ഞത് നാടൻ പടക്കമെന്ന് ഫോറൻസിക് സംഘം. പ്രാഥമിക പരിശോധനയിലാണ് ഉഗ്രസ്‌ഫോടക വസ്തുവല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്. എകെജി സെന്ററിന് നേർക്ക് ഉഗ്ര ...

‘എകെജി സെന്ററിൽ എത്തിയപ്പോൾ ഇരിക്കാൻ പറഞ്ഞു, ആരും ഇറക്കി വിട്ടില്ല‘: മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി എസ്ഡിപിഐ- SDPI against Pinarayi Vijayan

തിരുവനന്തപുരം: എകെജി സെന്ററിൽ നിന്നും തങ്ങളെ ആരും ഇറക്കി വിട്ടില്ലെന്ന് എസ്ഡിപിഐ നേതാക്കൾ. എകെജി സെന്റർ സന്ദർശിക്കാൻ എത്തിയ നേതാക്കളെ തിരിച്ചയച്ചു എന്ന സിപിഎമ്മിന്റെ വിശദീകരണം എസ്ഡിപിഐ ...

‘എസ്ഡിപിഐക്കാരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, അവർ വന്ന് ഫോട്ടോ എടുത്തിട്ട് പോയതാണ്‘: മുഖ്യമന്ത്രി- CM about SDPI

തിരുവനന്തപുരം: എസ്ഡിപിഐക്കാർ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 1ന് എകെജി സെന്ററിൽ എത്തിയ എസ്ഡിപിഐക്കാർ പാർട്ടി നേതാക്കളെ കാണണമെന്ന് ...

സിപിഎമ്മിനെ ആശ്വസിപ്പിക്കാൻ എസ്ഡിപിഐ; എകെജി സെന്ററിൽ പടക്കമേറ് നടന്ന സഥലം സന്ദർശിച്ച് എസ്ഡിപിഐ ജില്ലാ നേതാക്കൾ- SDPI leaders in AKG Centre

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമേറ് നടന്ന സ്ഥലം സന്ദർശിച്ച് എസ്ഡിപിഐ നേതാക്കൾ. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന, ...

‘അന്ന് സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേ, ഇന്ന് എകെജി സെന്റർ‘: തുമ്പില്ലാതെ ഇരുട്ടിൽ തപ്പി കേരള പോലീസ്- AKG Centre and Kerala Police

തിരുവനന്തപുരം: കേരള പോലീസിനെ കുഴയ്ക്കുന്ന പ്രഹേളികകളായി ഹോംസ്റ്റേ തീവെപ്പ് കേസും എകെജി സെന്റർ പടക്കമേറ് കേസും. എകെജി സെന്ററിൽ ‘അജ്ഞാതർ‘ പടക്കം എറിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും ...

എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് പിടിയിൽ ; പടക്കം എറിഞ്ഞയാളെ കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം : സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കാട്ടായികോണത്തെ വാടക ...

എത്തിയത് ചുവന്ന സ്‌കൂട്ടറിൽ; പടക്കം കിട്ടിയത് വഴിയിൽവെച്ച്; എകെജി സെന്ററിന്റെ മതിലിലേക്ക് പടക്കം എറിഞ്ഞതിൽ ഒരാൾക്ക് കൂടി പങ്ക്

തിരുവനന്തപുരം: എകെജി സെന്ററിന്റെ മതിലിലേക്ക് പടക്കം എറിഞ്ഞ സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുള്ളതായി പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അക്രമിയ്ക്ക് വഴിയിൽവെച്ച് ...

എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറ്; എകെജി സെന്ററിന് നേർക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അന്തിയൂർക്കോണം സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ ...

പടക്കം എറിയാൻ എടുത്തത് ഒന്നര മിനിറ്റ്; രീതി പരിശീലനം ലഭിച്ചയാളുടേത്; അക്രമി എകെജി സെന്ററിനെക്കുറിച്ച് അറിയാവുന്നയാളെന്ന് പോലീസ്

തിരുവനന്തപുരം: സിപിഎം പ്രവർത്തകരെ തന്നെ സംശയ നിഴലിൽ നിർത്തി എകെജി സെന്റർ ആക്രമണത്തെക്കുറിച്ചുള്ള പോലീസിന്റെ നിഗമനങ്ങൾ. എകെജി സെന്ററിനെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് അക്രമി എന്നാണ് പോലീസിന്റെ ...

എകെജി സെന്ററിന് നേരെയുണ്ടായത് ഭീകരാക്രമണം; എൻഐഎ അന്വേഷിക്കണം; പരിഹസിച്ച് വിടി ബൽറാം

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ...

‘കൈവെട്ടും കാൽവെട്ടും; തലവെട്ടി ചെങ്കൊടി കെട്ടും’; എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപന മുദ്രാവാക്യവുമായി സിപിഎം

'കൈവെട്ടും കാൽവെട്ടും; തലവെട്ടി ചെങ്കൊടി കെട്ടും'; എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപന മുദ്രാവാക്യവുമായി സിപിഎം ആലപ്പുഴ: എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യവുമായി സിപിഎം. ...

Page 1 of 2 1 2