al-Qaeda - Janam TV
Friday, November 7 2025

al-Qaeda

മാലിയിൽ 3 ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ ഖ്വയ്ദ ഭീകരസംഘടന, അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ ഒഡിഷയിലെ ഗഞ്ചം സ്വദേശിയാണ്. മറ്റ് രണ്ട് പേരെ കുറിച്ച് വിവരം ...

അൽ-ഖ്വയ്ദ ഭീകരൻ അറസ്റ്റിൽ; ഡൽഹി പൊലീസ് പിടികൂടിയത് റാഞ്ചിയിൽ നിന്ന്

ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് അൽ-ഖ്വയ്ദ ഭീകരനെ പിടികൂടി ഡൽഹി പൊലീസ്. ഒളിവിൽ കഴിയുകയായിരുന്ന ഷഹബാസ് അൻസാരിയെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. ഇയാളുടെ സഹായികളെല്ലാം നേരത്തെ ...

കാസർകോട് നിന്ന് അസം പൊലീസ് പിടികൂടിയ ബംഗ്ലാദേശ് പൗരന് അൽ ഖ്വായ്ദ ബന്ധം; ലക്ഷ്യമിട്ടത് ആർഎസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാൻ

ഗുവാഹത്തി: അസം പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (STF) കാസർകോട് കാഞ്ഞങ്ങാട് നിന്നും പിടികൂടിയ ബംഗ്ലാദേശ് പൗരനായ യുവാവിന് അൽ ഖ്വായ്ദ ബന്ധം. അൽ ഖ്വായ്ദയുടെ ഇന്ത്യൻ ...

3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം

ഉഗാദുഗൗ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണം 600 മനുഷ്യ ജീവനുകളായിരുന്നു കവർന്നത്. ...

‘ഭീകരതയുടെ കിരീടാവകാശി’ ജീവനോടെയുണ്ട്! 450 സ്നൈപ്പർമാരുടെ സുരക്ഷാകവചത്തിൽ അഫ്ഗാനിലെ ഒളിസങ്കേതത്തിൽ; റിപ്പോർട്ട്

ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്. അഫ്​ഗാനിസ്ഥാനിൽ അൽ-ഖ്വയ്ദയെ നയിക്കുന്നത് ഹംസയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ദി മിറർ' ആണ് ഇതുസംബന്ധിച്ച ...

അൽ-ഖ്വയ്ദ ഭീകരർ അടക്കം 33 പേർ അറസ്റ്റിൽ; പഞ്ചാബ് പ്രവിശ്യയിൽ വൻ ആയുധശേഖരവും പിടികൂടി

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 32 കേസുകൾ രജിസ്റ്റർ ചെയ്തു. പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റ് നടത്തിയ ...

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന; ഗാസയിലെ പുനരധിവാസത്തിന് ലോകം നൽകുന്ന പണം ഉപയോഗിക്കുന്നത് ഭീകരത വളർത്താൻ; ഹമാസിനെ ഭൂലോകത്ത് നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചു; യുഎൻ സ്ഥിരം പ്രതിനിധി

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. ഐഎസ്, അൽ-ഖ്വയ്ദ പോലെയുള്ള ഭീകര സംഘടന തന്നെയാണ് ഹമാസും. ...

ഉത്തർപ്രദേശിൽ അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം

ലക്‌നൗ: തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം. ഉത്തർപ്രദേശിലെ ദുബാഗ പ്രദേശത്തുള്ള മിൻഹാജ് അഹമ്മദ് എന്ന് ഭീകരന്റെ വസ്തുവാണ് എൻഐഎ സംഘം കണ്ടുകെട്ടിയത്. ...

അൽ-ഖ്വായ്ദയുമായി ബന്ധം; ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കളെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

ഗാന്ധിനഗർ: അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു ഗുജറാത്ത് എടിഎസ്. രാജ്‌കോട്ടിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് ഗുജറാത്ത് തീവ്രവാദ ...

പേടിയുടെ നിഴലിൽ പാകിസ്താൻ; അൽ ഖ്വയ്ദയുമായി ലയിക്കാനൊരുങ്ങി തെഹ്‌രീക്-ഇ-താലിബാൻ

ഇസ്ലാമാബാദ്: അൽ ഖ്വയ്ദയുമായി ലയിക്കാനൊരുങ്ങി തെഹ്‌രീക്-ഇ-താലിബാൻ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് മുന്നിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.   അൽ ഖ്വയ്ദയുമായി ലയിച്ച് ദക്ഷിണേഷ്യയിലെ ഭീകരവാദ ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ ...

ജമ്മുകശ്മീരിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ അൽ-ഖ്വയ്ദ; ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്നത് 200 ഭീകരർ; യുഎൻ റിപ്പോർട്ട്

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി അൽ-ഖ്വയ്ദ ബന്ധം ശക്തമാക്കുന്നതായും ജമ്മുകശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ ഭീകര പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രാദേശിക സംഘങ്ങൾ രൂപീകരിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ...

രാജ്യത്ത് ഭീകരവാദ ശൃംഖല സ്ഥാപിക്കാൻ ശ്രമം; അൽ-ഖ്വയ്ദ ഭീകരർ എൻഐഎ പിടിയിൽ

ദിസ്പൂർ: രാജ്യത്ത് ഭീകരവാദ ശൃംഖല സ്ഥാപിക്കാൻ ശ്രമിച്ച നാല് ഭീകരർ പിടിയിൽ.  ഭീകരസംഘടനയായ അൽ-ഖ്വയ്ദ ഭീകരരാണ് എൻഐഎയുടെ പിടിയിലായത്.  അബ്ദുൾ സോബഹാൻ, അബ്ദുസ് സോബഹാൻ, ജലാലുദ്ദീൻ ഷെയ്ഖ്, ...

ഗുജറാത്തിൽ അൽ-ഖ്വയ്ദ ബന്ധമുള്ള 4 ബംഗ്ലാദേശികളെ പിടികൂടി എടിഎസ്

ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ അൽ-ഖ്വയ്ദ ബന്ധമുള്ള 4 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് (എടിഎസ്) ഇവരെ പിടികൂടിയത്. മുഹമ്മദ് സോജിബ്, മുന്ന ഖാലിദ് ...

രാമക്ഷേത്രം തകർക്കും; പകരം പള്ളി പണിയും; ഭീഷണിയുമായി അൽ-ഖ്വായ്ദ; ജിഹാദിനെ ഇന്ത്യൻ മുസ്ലീങ്ങൾ പിന്തുണയ്‌ക്കണമെന്നും ആവശ്യം

ന്യൂഡൽഹി: രാമക്ഷേത്രം തകർത്ത് പകരം മസ്ജിദ് പണിയുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഘസ്‌വ-ഇ-ഹിന്ദ് എന്ന അൽ-ഖ്വായ്ദ ജേണലിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. വിശുദ്ധ യുദ്ധമായ ജിഹാദിനെ ഇന്ത്യയിലെ മുസ്ലീം ...

കർണാടകയിലെ ഹിജാബ് വാദികൾ ഹീറോകൾ; ജമ്മുകശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീങ്ങളുടെ സഹായം വേണം; അൽ ഖ്വയ്ദയുടെ മാസികയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബംഗളൂരു: കർണാടകയിലെ ഹിജാബ് വാദികളെ ഹീറോകൾ എന്ന് അഭിസംബോധന ചെയ്ത് അൽ ഖ്വയ്ദ. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലീം രാജ്യങ്ങളോട് അൽ ഖ്വയ്ദ ആഹ്വാനം ചെയ്തു. ...

സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി അൽഖ്വായ്ദ; വീഡിയോ പുറത്ത് വിട്ടു; നിഷേധിച്ച് അമേരിക്ക

കെയ്‌റോ: അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി അൽഖ്വായ്ദ. സഹാവിരിയുടെ പേരിലുള്ള വീഡിയോ പുറത്ത് വിട്ടു കൊണ്ടാണ് അൽഖ്വായ്ദയുടെ വാദം. 2022 ജൂലൈയിൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ സവാഹിരി ...

പഞ്ചാബ് പോലീസ് സ്‌റ്റേഷൻ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് അൽ-ഖ്വായ്ദയുടെ ഘസ്‌വത്ത്-ഉൽ-ഹിന്ദ്

അമൃത്സർ: പഞ്ചാബിലെ സർഹാലി കലാൻ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്‌വത്ത്-ഉൽ-ഹിന്ദ് ഏറ്റെടുത്തതായി റിപ്പോർട്ട്. ഭീകരസംഘടനയായ അൽ-ഖ്വായ്ദയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് ഘസ്‌വത്ത്-ഉൽ-ഹിന്ദ്. പഞ്ചാബിലെ ടാൺ ടരനിലുള്ള സർഹാലി ...

പാക് സൈന്യം ഭീരുക്കൾ; കശ്മീരിലെ ഇന്ത്യയുടെ വിജയങ്ങൾ സമ്മതിച്ചും പാകിസ്താന്റെ പരാജയങ്ങളെ കുറ്റപ്പെടുത്തിയും അൽഖ്വയ്ദയുടെ ലേഖനം

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കേന്ദ്രസർക്കാരിന്റെ വിജയങ്ങൾ സമ്മതിച്ച് ഭീകരസംഘടനയായ അൽഖ്വയ്ദ.കശ്മീരിലെ തീവ്രവാദവുമായി ബന്ധപ്പെട്ട് പാകിസ്താന് ഏറ്റ പരാജയങ്ങളെ ഭീകരസംഘടന അപലപിച്ചു. കശ്മീരിനെ അതിനെ അവിഭാജ്യഘടകമാക്കുന്നതിൽ ഇന്ത്യ വിജയിക്കുകയാണെന്നും ഭീകരസംഘടനയുടെ ...

ബംഗാളിൽ പലായനം ചെയ്തത് 5000ത്തോളം ഹിന്ദുക്കൾ; മോമിൻപൂർ ആക്രമണത്തിന് പിന്നിൽ അൽ-ഖ്വായ്ദയ്‌ക്കും ഇസ്ലാമിക് സ്റ്റേറ്റിനും പങ്ക്; കർശന നടപടി വേണമെന്ന് സുവേന്ദു അധികാരി – Mominpur violence

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ആക്രമണങ്ങളുടെ ഫലമായി 5,000ത്തോളം ഹിന്ദുക്കൾ പലായനം ചെയ്തുവെന്നാണ് ...

അൽ ഖ്വായ്ദയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നു; പാകിസ്താനിലെ പ്രമുഖ ബാങ്കിനെ നിരീക്ഷിച്ച് അമേരിക്ക

ഇസ്ലാമാബാദ് : ഭീകര സംഘടനയായ അൽ ഖ്വായ്ദയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്ന ബാങ്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് അമേരിക്ക. പാകിസ്താനിലെ ഏറ്റവും വലിയ ബാങ്കായ ഹബീബ് ബാങ്ക് ലിമിറ്റഡാണ് ...

അൽ-ഖ്വയ്ദയുമായി ബന്ധം; മഹാരാഷ്‌ട്രയിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അൽ-ഖ്വയ്ദയുമായി ബന്ധം പുലർത്തിയ രണ്ട് പേർ അറസ്റ്റിൽ. ബംഗ്ലാദേശ് പൗരന്മാരായ എക്രാമുൽ ഹഖും ജാഹിറുദ്ദീൻ അലിയുമാണ് കസ്റ്റഡിയിലായത്. ഇവരെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ...

അൽഖ്വയ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് അസം സ്വദേശി;അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത അസം സ്വദേശിയ്‌ക്കെതിരെ അന്വേഷണം കടുപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. കച്ചാർ ജില്ലയിലെ അക്തർ ഹുസൈൻ ലഷ്‌കറിനെതിരെയാണ് ...

അല്‍-ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം; അസമില്‍ രണ്ട് ഭീകരര്‍ പിടിയില്‍

ഗുവാഹട്ടി: അൽ-ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ഭീകരരെ അസമിൽ നിന്ന് അറസ്റ്റ് ചെയ്തു. അസമിലെ ബാർപേട്ട ജില്ലയിൽ നിന്നാണ് ഭീകരരെ പോലീസ് പിടികൂടിയത്. ഈ മാസം 25 ...

അൽഖ്വായ്ദയുമായി ബന്ധം; അസമിൽ ഒരു മദ്രസ അദ്ധ്യാപകൻ കൂടി അറസ്റ്റിൽ

ഗുവാഹട്ടി: അസമിൽ അൽഖ്വായ്ദയുമായി ബന്ധമുള്ള ഒരു മദ്രസ അദ്ധ്യാപകൻ കൂടി അറസ്റ്റിൽ. ബംഗൈഗാവ് സ്വദേശി ഹാഫിസുൾ റഹ്മാൻ ആണ് അറസ്റ്റിലായത്. അൽഖ്വായ്ദയുടെ ഇന്ത്യൻ ഘടകവുമായി ബന്ധമുള്ള ഇയാൾക്ക് ...

Page 1 of 3 123