ജനങ്ങൾക്ക് നിങ്ങൾ ഭീഷണിയെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തും, വകവരുത്തും!! അൽ-ഖ്വയ്ദ തലവനെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ – US kills Al Qaeda chief Ayman al-Zawahiri in drone strike, confirms President Biden
വാഷിങ്ടൺ: അൽ-ഖ്വയ്ദ തലവനും കൊടുംഭീകരനുമായ അയ്മൻ അൽ-സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ സവാഹരിയെ വകവരുത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ...